Тёмный
Jijo Valookaran
Jijo Valookaran
Jijo Valookaran
Подписаться
Hi ,
It's me Jijo Paul Valookaran
I started this youtube channel to show u all what is see in my everday life.
This channel is for those who love cooking, travelling, and discovering new parts of world.
Комментарии
@Johnyanju.jaa.1226
@Johnyanju.jaa.1226 7 часов назад
Chetta family ayitta varunnathu oru joli set cheythu tharo pls
@jijovalookaran
@jijovalookaran 7 часов назад
First varuvan nokku then ellem seriyagum
@JamesBond-v8w
@JamesBond-v8w 10 часов назад
Enikku. Work. Permit. Vannu. Italians anu. Ayachatu. Original. Anu. Njan. Ariyunnavar. Anu. Njan. Vfsil. Nulkaosta. Koduttu. Pakshe 2. Months. Kazinjittum. Vfsil. Ninnum. Passport. Kodukkan. Vilichittilla. Nulla osta. Ente. Original. Anennu. Enikku. Urappund. Endanu. Ethrayum. Thamasam. Ennu. Ariyan. Kaziyumo. Njan. Mail. Ayachu. Embassy ku. Reply. Kittiyilla
@AzadAzad-qr9xv
@AzadAzad-qr9xv 11 часов назад
പോർട്ടുഗൽ ജോബ് സീക്കർ വിസയിൽ വന്നാൽ അവിടുന്ന് ഇറ്റലിയിൽ വന്ന് ജോലി ചെയ്യാൻ പറ്റുമോ ചേട്ടാ
@bijuitlay
@bijuitlay День назад
Super 🎉
@livingtimes8235
@livingtimes8235 10 часов назад
Beautiful 🎉
@deepthiSavish
@deepthiSavish 2 дня назад
ഇറ്റലിയിലേക്ക് ടൂറിസ്റ്റ് വിസക്ക് VFS rejection വരുന്നുണ്ടോ?
@deepthiSavish
@deepthiSavish 2 дня назад
Hi
@gracygoseph4245
@gracygoseph4245 2 дня назад
ഒരു ജോലി ശരിയാക്കിത്തരുമോ
@jijovalookaran
@jijovalookaran 2 дня назад
India il aano?
@rajank4781
@rajank4781 3 дня назад
I want to visit Italy procedure enthanu
@jijovalookaran
@jijovalookaran 3 дня назад
Try to make a visiting Visa.
@rajank4781
@rajank4781 3 дня назад
@@jijovalookaran how athanuu ariyathe
@johnsonpulinthanathumala1432
@johnsonpulinthanathumala1432 3 дня назад
Bravaaaa......Congratulazione a Chandra....
@johnsonpulinthanathumala1432
@johnsonpulinthanathumala1432 3 дня назад
എനിക്ക് നല്ല പരിചയമുള്ള ആളാണല്ലോ ഇത്😊😊
@jijovalookaran
@jijovalookaran 3 дня назад
എൻറെ ഒരു കൂട്ടുകാരൻ അനുരാജിന്റെ മോളാണ്😂
@johnsonpulinthanathumala1432
@johnsonpulinthanathumala1432 3 дня назад
@@jijovalookaran അങ്ങനെ വരട്ടെ ഇപ്പോഴാ എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്...എന്നാലും ഇങ്ങനെയൊക്കെ പറയാമോ നാളെ നമ്മൾ കാണണ്ടേ🤩😂🤩
@athiras1168
@athiras1168 3 дня назад
​@@jijovalookaran😛
@gamingwithappuss6143
@gamingwithappuss6143 3 дня назад
സർ ഇപ്പോൾ ഒർജിനൽ വിസക്കു ആളുകൾ വരുന്നുണ്ടോ
@jijovalookaran
@jijovalookaran 3 дня назад
വളരെ കുറവാണ്,കൂടുതല് പേരും ഫാമിലി വിസയിലാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്
@silviejose2132
@silviejose2132 4 дня назад
Superb
@johnsonpulinthanathumala1432
@johnsonpulinthanathumala1432 4 дня назад
Happy ONAM 😅
@simyt.sister462
@simyt.sister462 5 дней назад
Ee varsham flussi irangunundo
@jijovalookaran
@jijovalookaran 5 дней назад
2025il
@LetMEtteeeée
@LetMEtteeeée 5 дней назад
March 2024 flussi visaik vandi apply chaythu ithu varan onnum ayte illa Milan il anu chaythaa
@livingtimes8235
@livingtimes8235 6 дней назад
Asilo വെച്ചിരുന്നവർ ഇതിനു മുൻപ് open പേപ്പർ ഇറങ്ങിയപ്പോൾ അത് cancel cheyth, new application വെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്, പിന്നെ നിയമം എങ്ങിനെ വേണമെങ്കിലും വരുമല്ലോ? ചിലപ്പോൾ നിലവിൽ legal ആയി italian ഗവണ്മെന്റ് നൽകുന്ന പേപ്പർ വെച്ചു ജോലി ചെയ്യുന്നവർക്ക് first priotity കൊടുത്തുകൂടാ എന്നുണ്ടോ?
@jijovalookaran
@jijovalookaran 5 дней назад
ഇത് എന്റെ അഭിപ്രായം മാത്രമാണ് ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് വീഡിയോയിൽ വ്യക്തമായി ഞാനത് പറയുന്നുമുണ്ട് ഇനി നിങ്ങൾക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം 😍
@jijovalookaran
@jijovalookaran 5 дней назад
കഴിഞ്ഞ കാലഘട്ടങ്ങളിൽ Asilo politico വേണ്ടി അപേക്ഷിച്ചവർ അത് ക്യാൻസൽ ചെയ്ത് ഓപ്പൺ പേപ്പറിന് അപേക്ഷിച്ചു പേപ്പർ കിട്ടിയവർ ധാരാളം ഉണ്ട് അതെല്ലാം ശരിയാണ്
@livingtimes8235
@livingtimes8235 4 дня назад
@@jijovalookaran 🥰👍🏻
@livingtimes8235
@livingtimes8235 6 дней назад
പോളണ്ട് ലെ പേപ്പർ ചെയ്യുന്നില്ല എന്ന് ആരാ ചേട്ടനോട് പറയുന്നേ? ഇപ്പൊ കൂടുതൽ ആയി ചെയ്യുന്നുണ്ട് , അവിടെ പോയി ജോലി ചെയ്യാം എന്നും പറയുന്നു, മാർച്ച്‌ ലെ fluzzi july month കഴിഞ്ഞാൽ കിട്ടാൻ chance ഇല്ല എന്ന് പറഞ്ഞു ഒരു വീഡിയോ യിൽ agust last week null osta കിട്ടിയവർ ഉണ്ട്, scilia, asilo പേപ്പർ vech yellow card കിട്ടി adv. Vech പേപ്പർ എടുത്ത് നാട്ടിൽ പോയി തിരിച്ചു വന്നവർ ഉണ്ട്, അത് ഉള്ളതാണ്, നേരിട്ട് അറിയുന്നവർ ഉണ്ട്, റിസ്ക്, process ഒന്നും അറിയില്ല but poyi വന്നവർ ഉണ്ട് sure👍🏻
@jijovalookaran
@jijovalookaran 5 дней назад
Very good
@jineshmathew6754
@jineshmathew6754 4 дня назад
2023 ഡിസമ്പറിൽ വച്ച് മാർച്ചിൽ nullostha വന്ന് ഇതുവരെ വിസ അടിക്കാൻ പറ്റിട്ടില്ല 500000 പോയി കിട്ടി🙏🙏
@jijovalookaran
@jijovalookaran 3 дня назад
@jineshmathew6754 😰😰😰😰
@livingtimes8235
@livingtimes8235 10 часов назад
5lak null osta varunnathinu munp kodutho? 🫡
@jijovalookaran
@jijovalookaran 10 часов назад
@@livingtimes8235 advance 2lk
@DeepaJohnson-p5b
@DeepaJohnson-p5b 6 дней назад
Very nice video
@sibyJose-pc3dw
@sibyJose-pc3dw 6 дней назад
Hi jijo dis is very good msg for people because asilo politico after u want go back India they charge money dts rules maybe so silent work silent move oky jijo I'm siby from mumbai
@jijovalookaran
@jijovalookaran 6 дней назад
Thanks
@RATHEESHRATHEESHLR
@RATHEESHRATHEESHLR 6 дней назад
Bro,VFS appointment adithittu confirmation kittan atra divasam adukkum, confirmation annu parayunnathu visa തരുന്നതിനെയാണ്? Iam waiting your valuable reply
@jijovalookaran
@jijovalookaran 6 дней назад
15-20days
@RATHEESHRATHEESHLR
@RATHEESHRATHEESHLR 6 дней назад
@@jijovalookaran thanks bro
@bincybenny6587
@bincybenny6587 7 дней назад
അസിസ്റ്റന്റ് നേഴ്സ് കോഴ്സ് പഠിക്കാൻ പ്രായപരുതി ഉണ്ടോ പേപ്പർ ഉള്ളവർക്ക് ആണോ പഠിക്കാൻ പറ്റുന്നത്
@jijovalookaran
@jijovalookaran 7 дней назад
Yes,need documents
@LissyJames-oi8gn
@LissyJames-oi8gn 8 дней назад
Flussi കിട്ടി വരുന്ന ആളുകൾക്ക് Italian Trc കിട്ടാൻ എത്ര നാളെടുക്കും
@susydevasia
@susydevasia 8 дней назад
Old homil oru work kittan margamundo?,,enthu workum cheyum,, home servant anelum mathi
@johnsonpulinthanathumala1432
@johnsonpulinthanathumala1432 9 дней назад
Questa camera puoi trovare dove c'è la Mondo convenienza a Marcon....😅
@josesamuel136
@josesamuel136 10 дней назад
മകൾ ഇറ്റലിയിൽ പഠിക്കുന്നു വിസിറ്റിംഗ് വന്നാൽ രക്ഷയുണ്ടോ.
@jijovalookaran
@jijovalookaran 10 дней назад
Try
@sibyJose-pc3dw
@sibyJose-pc3dw 11 дней назад
Dis is very good mse mr jijo v k
@jijovalookaran
@jijovalookaran 10 дней назад
Thanks siby
@Chaanvibaby
@Chaanvibaby 13 дней назад
Hii sir
@minifrancy2364
@minifrancy2364 14 дней назад
Business visayil poyal job kittumo
@jijovalookaran
@jijovalookaran 14 дней назад
Legal aayi no
@josefjerad9065
@josefjerad9065 15 дней назад
What is flucci visa
@ammutwisile5487
@ammutwisile5487 16 дней назад
😍😊
@BonyMD-q2u
@BonyMD-q2u 16 дней назад
ചേട്ടാ ഒരു സംശയം ഇറ്റലിയിൽ ബിസിനെസ്സ് ഒരു കമ്പനി ഉള്ള ഒരാള്ക്ക് ഫ്ലൂസി അല്ലാതെ നമുക്ക് work വിസ തന്ന് സ്പോൺസർ ചെയ്തു കൊണ്ട് വരാൻ പറ്റുമോ
@jijovalookaran
@jijovalookaran 16 дней назад
Chance kuravanu (not easy)
@jithinkuriakose1929
@jithinkuriakose1929 17 дней назад
Italy visa kittan accommodation avasyamano
@jijovalookaran
@jijovalookaran 17 дней назад
Hotel Booking
@anuantony9656
@anuantony9656 18 дней назад
Ciao 🤝
@jijovalookaran
@jijovalookaran 17 дней назад
Ciao
@jobypalakkat683
@jobypalakkat683 19 дней назад
Thank you introducing the function. Which area is this in Italy?
@jijovalookaran
@jijovalookaran 19 дней назад
Near Venice
@rineshthomas7699
@rineshthomas7699 20 дней назад
നുള്ളു സ പ്റോൻദർ ആയിടുൻട് എന്നു പറഞ്ഞത് ഇനികിട്ടൻ സാധൃത ഉ ൺഒ
@jijovalookaran
@jijovalookaran 20 дней назад
Chance kuravanu
@R2DSCORCH-gx6xi
@R2DSCORCH-gx6xi 20 дней назад
Chettan Aevidayanu Italyil
@jijovalookaran
@jijovalookaran 20 дней назад
North near Venice
@dennyjose52
@dennyjose52 21 день назад
Super, Well done ❤
@jijovalookaran
@jijovalookaran 21 день назад
Thanks 🙏
@rineshthomas7699
@rineshthomas7699 21 день назад
ചേട്ടാ എനിക്ക് 2020 മാർച്ച് 24 ബ്ലൂസ് സിക്ക് വെച്ചതായിരുന്നു ലിസ്റ്റിൽ പേര് വന്നിട്ടുണ്ട് എന്ന ജൂലൈ ആയപ്പോൾ പറഞ്ഞായിരുന്നു അപ്പോ എനിക്ക് പാസ്പോർട്ട് മാറ്റേണ്ട ടൈം ആയിരുന്നു പിന്നെ എനിക്ക് സെപ്റ്റംബറിൽ ഒക്കെയാണ് പാസ്പോർട്ട് മാറ്റി കിട്ടിയാത് പിന്നെ ചോദിച്ചപ്പോൾ മധ്യവേനലവധി അവിടെ ലീവ് ആണെന്ന് ഓഫീസ് പറഞ്ഞു ലീവ് ആണെന്ന് പറഞ്ഞു ഞാൻ ചോദിച്ചപ്പോൾ നുള്ളു സപ്പോസ പ്രോൺ തർ ആയിരിക്കുന്നതാണ് പറഞ്ഞു രണ്ടുപേരുടെ നാട്ടിലോട്ടു കൊടുത്തിട്ടുണ്ട് അവർക്ക് കിട്ടിയെങ്കിൽ നോക്കാം എന്ന് പറഞ്ഞു ഇതൊക്കെ ശരിയാണോ എന്നറിയാമോ ലഫ്ലൂസിയുടെ അടിക്കുന്നുണ്ടോ ഒന്ന് റിപ്ലൈ തരുവോ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ
@jijovalookaran
@jijovalookaran 21 день назад
2020?
@rineshthomas7699
@rineshthomas7699 20 дней назад
സോറി 2024 മാർച്ച് 25 സമയം 9:4:15
@rineshthomas7699
@rineshthomas7699 20 дней назад
റിപ് ളെ തരുമോ
@jijovalookaran
@jijovalookaran 20 дней назад
@@rineshthomas7699 9:4 may be submitted time
@jijovalookaran
@jijovalookaran 20 дней назад
Nulla osta validity only six months
@Jerin710
@Jerin710 21 день назад
Hungary trc ഉണ്ടെങ്കിൽ italy ജോലിക്ക് or study cheyyan pattuo
@jijovalookaran
@jijovalookaran 21 день назад
Contract joli not easy
@Jerin710
@Jerin710 21 день назад
@@jijovalookaran study പറ്റുമോ short term course
@jijovalookaran
@jijovalookaran 21 день назад
@@Jerin710 പഠിക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല മിക്കവാറും നമുക്ക് സ്റ്റഡി വിസ വേണ്ടിവരും
@Jerin710
@Jerin710 21 день назад
@@jijovalookaran ok thankuu
@sheebajacob8657
@sheebajacob8657 21 день назад
Ittalil pokan ulla procedur
@AnjalaThomas-n2t
@AnjalaThomas-n2t 21 день назад
എനിയ്ക്ക് നവംബർ 3 തിയതി ചെന്നെയിൽ വിഫസിൽ ആണ് എത്ര ദിവസം കഴിയും അറിയാൻ
@jijovalookaran
@jijovalookaran 21 день назад
20 days
@BonyMD-q2u
@BonyMD-q2u 21 день назад
2025ഫ്ലൂസി ഡേറ്റ് എന്നാണെന്നു പറയാമോ
@jijovalookaran
@jijovalookaran 21 день назад
Feb12
@bindubabu7686
@bindubabu7686 21 день назад
ഇവിടെ പേപ്പർ ഇനി എന്ന് ഇറങ്ങും
@jijovalookaran
@jijovalookaran 21 день назад
No idea
@AnjalaThomas-n2t
@AnjalaThomas-n2t 22 дня назад
ഫ്രാൻസ് വിസയിൽ വന്നിട്ട് ഇറ്റലിയിലേയ്ക്ക് വരാമേ
@jijovalookaran
@jijovalookaran 21 день назад
Sure 👍
@DeepaJohnson-p5b
@DeepaJohnson-p5b 22 дня назад
Januvary l ano
@DeepaJohnson-p5b
@DeepaJohnson-p5b 22 дня назад
Fluci ennane next
@jijovalookaran
@jijovalookaran 22 дня назад
2025
@jijovalookaran
@jijovalookaran 22 дня назад
Feb 12
@jithinkuriakose1929
@jithinkuriakose1929 25 дней назад
Time processing
@jithinkuriakose1929
@jithinkuriakose1929 25 дней назад
Permiti suchorna ippol time adukkumo
@jijovalookaran
@jijovalookaran 25 дней назад
Yes
@gamingwithappuss6143
@gamingwithappuss6143 27 дней назад
എനിക്ക് നുള്ളോസ്ഥ വന്നു പക്ഷേ മെയ്‌ വച്ചു ജൂലായിൽ കിട്ടിയ് എന്നാണ് ഒർജിനൽ ആണോ പ്ലീസ്. റിപ്ലേ
@jijovalookaran
@jijovalookaran 26 дней назад
വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം മാർച്ച് 25 ആം തീയതി ആയിരുന്നു നമ്മൾ അപ്ലൈ ചെയ്ത ഡേറ്റ് അത് കഴിഞ്ഞിട്ട് ഏപ്രിൽ മെയ് വെച്ച് എന്നു പറയുന്നത് എത്രത്തോളം വിശ്വസിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല
@sandrajohnsappoy
@sandrajohnsappoy 27 дней назад
We want to extend our heartfelt thanks for making our housewarming day so special with jijo chettan and family’s sincere coordination. Your presence and support truly meant the world to us. The food you prepared with so much love was absolutely wonderful, and we thoroughly enjoyed every bite. Thank you for the thoughtful gift, and most of all, for the love and support you've always shown us. Even though we're miles away from home, you make us feel like family, turning our small celebration into something truly big and memorable. We are so grateful to have you in our lives!❤ With love and appreciation, Sandra , Albin , Angel , Johnson and Reena