Тёмный
Salafi voice Edappally
Salafi voice Edappally
Salafi voice Edappally
Подписаться
Комментарии
@raheemmp881
@raheemmp881 15 дней назад
ഈ പ്രസംഗം കേട്ടപ്പോൾ സങ്കടം വന്നു : ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് നമ്മൾ ചെയ്യുന്നതും പാപമാണെന്ന് വിധിയെഴുതേണ്ടി വരുമല്ലോ. നബിയുടെ കാലത്ത് ഇല്ലാത്ത സ്പീക്കർ മുമ്പിൽ വെച്ച് നബിയുടെ കാലത്ത് അനറബി ഖുത്ബയിലൂടെയാണല്ലോ ഇതൊക്കെ പ്രസംഗിക്കുന്നത് 😊
@raheemmp881
@raheemmp881 15 дней назад
നബി തങ്ങൾ ഏതെങ്കിലും ദീനീ സംഘടനയുടെ വാർഷികം കഴിച്ചോ 😂?
@raheemmp881
@raheemmp881 15 дней назад
നബി തങ്ങൾ ഏതെങ്കിലും ദീനീ സ്ഥാപനത്തിന്റെ വാർഷികം കഴിച്ചോ?
@muhammednasser3301
@muhammednasser3301 22 дня назад
Nama Shiyakalude Masam 😀One year Poket moneyeeeee…Aladee Endoonu Dikirrrr
@AbdullahMp
@AbdullahMp 22 дня назад
ഏതെങ്കിലും ഖുആൻ ആയത്തോ ഹദീസോ മുൻകാല അമ്പിയാക്കളുടെയോ മരണ ദിസവം ദുഖാചരണം നടത്താൻ പഠിപ്പിച്ചിട്ടുണ്ടോ വഹാബീമുനാഫിഖേ?
@NibunoohNibunooh
@NibunoohNibunooh 21 день назад
ഇല്ല നബി ജന്മ ദിനം പറഞ്ഞോ സഹോദരാ
@NibunoohNibunooh
@NibunoohNibunooh 21 день назад
ഇപ്പോഴത്തെ സമൂഹം ഉണ്ടോ മരണദിനം കഴിക്കുമ്പോൾ ദഫ് മുട്ടും പാട്ടും കൂതും, നിങ്ങൾക്കും ആരെങ്കിലും മരിച്ചാൽ അങ്ങനെ യാണോ ചെയ്യാ ശരിക്കിനും ചിന്തിച്ചു മനസിലാക് ഇത് ശരിക്കിനും കേൾക്കണം എന്നിട്ട് paray
@aboobacker2370
@aboobacker2370 22 дня назад
ഈ ഹദീസിൽ നിന്ന് ഏത് പദത്തിൻ്റെ അർത്ഥമാണ് ദുഃഖം എന്നത് എന്ന് കൂടി പാതിരിമാരെ മൊണ്ണ കുഞ്ഞാടുകൾക്ക് പറഞ്ഞ് കൊടുക്കുമോ !
@aboobacker2370
@aboobacker2370 22 дня назад
എതാർത്ഥ മുസ്ലിം 3 ദിവസത്തിലധികം ദുഃഖം പ്രകടിപ്പിക്കാൻ പാടില്ല എന്ന് ഇസ്‌ലാം ചില മുസ്‌ലിം നാമധാരികളും അവരുടെ നേതാവായ ഇബ്ലിസു 1499 വർഷമായി റബീഉൽ അവ്വൽ വന്നാൽ കടുത്ത ദുഃഖത്തിലാണ് എന്നതാണ് കൗതുകം അത് കാണുംമ്പോൾ വിശ്വാസികളുടെ മനസിൽ ഏറ്റവും കൂടുതൽ സന്തോഷവുമാണ്
@noufalvp1
@noufalvp1 22 дня назад
ഉണ്ടാവും...ഇബ്‌ലീസിനും ദുഃഖ മാസമാണ്......ഇബ്‌ലീസിൻ്റെ ശെരിയായ അനുയയികളാണെന്നു നിങ്ങൽ വീണ്ടും തെളിയിക്കുന്നു.... എൻ്റെ ജീവിതവും മരണവും നിങ്ങൾക്ക് നല്ലതാണ് എന്ന് പറഞ്ഞാല് പിന്നെ അവിടെ എന്ത് ദുഃഖമനേഡോ.....
@KoroMan-n6e
@KoroMan-n6e 25 дней назад
ജൂത മുജാഹിദ് ദുഃഖം ഉണ്ടാവും
@നസീർവെട്ടിക്കൽ
സുന്നികൾ സ്വർഗത്തിൽ പോകാൻ കുറുക്കുവഴി തേടുന്നു 👌👌👌👌
@hyderali-karakkad
@hyderali-karakkad 4 месяца назад
❤ماشاءالله
@hyderali-karakkad
@hyderali-karakkad 5 месяцев назад
സൗണ്ട് കുറവ്
@SalafivoiceEdappally
@SalafivoiceEdappally 5 месяцев назад
സത്യം മനസിലാക്കാനും കളവിനെ തിരിച്ചറിയാനും www.youtube.com/@mahinibnuabdulsalam8637
@SalafivoiceEdappally
@SalafivoiceEdappally 5 месяцев назад
pls suport me for janna, www.youtube.com/@mahinibnuabdulsalam8637
@SalafivoiceEdappally
@SalafivoiceEdappally 5 месяцев назад
pls suport me for janna, www.youtube.com/@mahinibnuabdulsalam8637
@hyderali-karakkad
@hyderali-karakkad 5 месяцев назад
ماشاء الله
@hyderali-karakkad
@hyderali-karakkad 6 месяцев назад
بارك الله
@hyderali-karakkad
@hyderali-karakkad 6 месяцев назад
ماشاء الله. അള്ളാഹു നല്ലതിന് വേണ്ടി ചിലവഴിക്കാൻ തൗഫീഖ് ചെയ്യട്ടെ.. പ്രത്യേകിച്ചു സത്യമാർഗ്ഗത്തിലുള്ള, തൗഹീദ്ൽ ഉറച്ചുനിൽക്കുന്ന പ്രസ്ഥാനങ്ങൾക്ക് സഹായം ചെയ്യാൻ.. ആമീൻ
@SalafivoiceEdappally
@SalafivoiceEdappally 6 месяцев назад
suport this chanel for janna, inshahu allahu, www.youtube.com/@mahinibnuabdulsalam8637
@SalafivoiceEdappally
@SalafivoiceEdappally 6 месяцев назад
suport me for janna, www.youtube.com/@mahinibnuabdulsalam8637
@abusimra4303
@abusimra4303 7 месяцев назад
സ്വഹീഹുൽ ബുഖാരി തോട്ടിലെറിയാൻ ഞാൻ പറഞ്ഞു എന്ന പച്ച നുണ വ്യാപകമായി പറഞ്ഞു പരത്തുന്ന @babusalam1048 എന്ന ഒരു ഐഡി ശ്രദ്ധയിൽ പെട്ടു. പലരും തിരുത്താൻ ശ്രമിച്ചിട്ടും ആ വ്യാജൻ ഇപ്പോഴും ആ കളവ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പരലോക ഭയമില്ലാത്ത ഇത്തരം പെരും നുണയന്മാരുടെ കളവിൽ ആരും വഞ്ചിതരാകരുത്. ഇന്നോളം സ്വഹീഹുൽ ബുഖാരിയെ പറ്റി ഈ ഉള്ളവൻ അപ്രകാരം ചിന്തിക്കുക പോലും ചെയ്തിട്ടില്ല. അവനെയും അവന്റെ കളവിനെയും ഞാൻ അല്ലാഹുവിലേക്ക് വിടുന്നു. റബ്ബ് അവന്റെ കാര്യം തീരുമാനിക്കട്ടെ.
@babusalam1048
@babusalam1048 7 месяцев назад
😂ബുഹാരി തോട്ടില്‍
@abusimra4303
@abusimra4303 7 месяцев назад
സ്വഹീഹുൽ ബുഖാരി തോട്ടിലെറിയാൻ ഞാൻ പറഞ്ഞു എന്ന പച്ച നുണ വ്യാപകമായി പറഞ്ഞു പരത്തുന്ന @babusalam1048 എന്ന ഒരു ഐഡി ശ്രദ്ധയിൽ പെട്ടു. പലരും തിരുത്താൻ ശ്രമിച്ചിട്ടും ആ വ്യാജൻ ഇപ്പോഴും ആ കളവ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പരലോക ഭയമില്ലാത്ത ഇത്തരം പെരും നുണയന്മാരുടെ കളവിൽ ആരും വഞ്ചിതരാകരുത്. ഇന്നോളം സ്വഹീഹുൽ ബുഖാരിയെ പറ്റി ഈ ഉള്ളവൻ അപ്രകാരം ചിന്തിക്കുക പോലും ചെയ്തിട്ടില്ല. അവനെയും അവന്റെ കളവിനെയും ഞാൻ അല്ലാഹുവിലേക്ക് വിടുന്നു. റബ്ബ് അവന്റെ കാര്യം തീരുമാനിക്കട്ടെ.
@abusimra4303
@abusimra4303 7 месяцев назад
സ്വഹീഹുൽ ബുഖാരി തോട്ടിലെറിയാൻ ഞാൻ പറഞ്ഞു എന്ന പച്ച നുണ വ്യാപകമായി പറഞ്ഞു പരത്തുന്ന @babusalam1048 എന്ന ഒരു ഐഡി ശ്രദ്ധയിൽ പെട്ടു. പലരും തിരുത്താൻ ശ്രമിച്ചിട്ടും ആ വ്യാജൻ ഇപ്പോഴും ആ കളവ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പരലോക ഭയമില്ലാത്ത ഇത്തരം പെരും നുണയന്മാരുടെ കളവിൽ ആരും വഞ്ചിതരാകരുത്. ഇന്നോളം സ്വഹീഹുൽ ബുഖാരിയെ പറ്റി ഈ ഉള്ളവൻ അപ്രകാരം ചിന്തിക്കുക പോലും ചെയ്തിട്ടില്ല. അവനെയും അവന്റെ കളവിനെയും ഞാൻ അല്ലാഹുവിലേക്ക് വിടുന്നു. റബ്ബ് അവന്റെ കാര്യം തീരുമാനിക്കട്ടെ.
@ahamedkabeer9922
@ahamedkabeer9922 8 месяцев назад
അൽഹംദുലില്ലാഹ്
@rasheedathazhekode2577
@rasheedathazhekode2577 8 месяцев назад
Good topic.
@abdulgafoorkp5615
@abdulgafoorkp5615 8 месяцев назад
മൂന്നാഫിക്കിന്റെ അടയാളം ഒന്നാമത്തത് നീതന്നെയാ ഹമുക്കെ.
@SalafivoiceEdappally
@SalafivoiceEdappally 6 месяцев назад
ഇസ്ലാമിനെ പഠിക്കു മോനെ
@SalafivoiceEdappally
@SalafivoiceEdappally 6 месяцев назад
This s my chanel pls suport me for janna, www.youtube.com/@mahinibnuabdulsalam8637
@SalafivoiceEdappally
@SalafivoiceEdappally 6 месяцев назад
കേറിനോക്ക് പഠിക്കു,,, മനസിലാക്കു,,,, 🥰
@rasheedathazhekode2577
@rasheedathazhekode2577 8 месяцев назад
Very informative
@showkkathaliansari8219
@showkkathaliansari8219 8 месяцев назад
Masha Allah ❤
@sudheertaaluva9580
@sudheertaaluva9580 9 месяцев назад
അൽഹംദുലില്ലാഹ്
@banumolbanu7452
@banumolbanu7452 9 месяцев назад
അൽഹംദുലില❤ മാഷാ അല്ലാഹ് ... അല്ലാഹു അനുഗ്രഹിക്കട്ടെ ....🤲🤲🤲🤲💖💖
@rahnajaleel6851
@rahnajaleel6851 9 месяцев назад
Masha Allah
@naseemammnasee5053
@naseemammnasee5053 9 месяцев назад
@fasilasakkeer7086
@fasilasakkeer7086 9 месяцев назад
👌🤲🤲
@tmyislammylove06519
@tmyislammylove06519 9 месяцев назад
❤❤❤
@raoofkochi4851
@raoofkochi4851 11 месяцев назад
മാശാ അൽള്വാഹ്.... വളരെ ശ്രദ്ധേയമായ പ്രഭാഷണവും ഉപദേശങ്ങളും. അൽള്വാഹു അനുഗ്രഹിക്കട്ടെ (ആമീൻ).
@muhamedziyad4166
@muhamedziyad4166 11 месяцев назад
മാഷാ അല്ലാഹ് 👍
@muhammedkuttymp5605
@muhammedkuttymp5605 Год назад
حياتي خيرلكم وماتي خيرلكم എന്നാൽ പിന്നെ എങ്ങിനെയാണ് മരണം ഒരു ദുരന്തമാവുക
@IsmailIbrahim-b7i
@IsmailIbrahim-b7i Год назад
ഞാൻ പങ്കെടുത്ത ജുമുഅ
@rasheedathazhekode2577
@rasheedathazhekode2577 Год назад
Good speech
@sallukutty0007
@sallukutty0007 Год назад
ഹയാതീ വമമാതീ ഖൈറുൻ ലക്കും എന്ന ഹദീസ് ദുർബലമാണ് സ്വഹീഹ് അല്ല കാണുക : وجه الضعف أنه جاء في طبقات ابن سعد مرسلا والمرسل عند علماء الحديث من قسم الحديث الضعيف أما إسناد البزار الذي جوده من جوده ففيه رجل اسمه عبد المجيد بن عبد العزيز بن أبي رواد ، وعبد المجيد هذا أضعف من أبيه ، عبد العزيز بن أبي رواد هو في الواقع من رجال مسلم ، ولكن تكلم فيه من قبل حفظه وهو في النهاية يحتج بحديثه في مرتبة الحسن ، أما ابنه عبد المجيد فهو ضعيف من قبل حفظه ولذلك فلا يستقيم القول بتجويد إسناده لاسيما وقد خولف في وصله فرواه الثقة مرسلا ولم يذكر الصحابي فيه وهذا ما كنت أشرت إليه في تعليقي على كتاب فضل الصلاة على النبي صلى الله عليه وسلم
@atruthseeker4554
@atruthseeker4554 Год назад
നബിയുടെ വഫാത്ത് ആര്‍ക്കാണു ദുരന്തം? ഹയതീ വമമാതീ ഹയറും ലകും എന്നാല്‍ എന്താണ്
@sallukutty0007
@sallukutty0007 Год назад
هذا حديث ضعيف لا يصح താങ്കൾ ഉദ്ധരിച്ച ഹദീസ് ദുർബലമാണ് ശരിയല്ലാത്തതുമാണ്
@rasheedathazhekode2577
@rasheedathazhekode2577 Год назад
Nice words
@irfan.a6029
@irfan.a6029 Год назад
Unlisted anu video public aakkanum
@SalafivoiceEdappally
@SalafivoiceEdappally Год назад
Done. Jazak Allahu Khairan