Тёмный
Malayanma Vision
Malayanma Vision
Malayanma Vision
Подписаться
മലയാണ്മ വിഷൻ ( Malayanma Vision ) ഒരു മലയാളം RU-vid ചാനലാണ്.

അവതാരകൻ നേവി ജോർജ്ജ്‌.


ഈ ചാനലിൽ ചരിത്രം, സംസ്കാരം, ഐതിഹ്യം, പുരാവൃത്തം, നാടോടി ജീവിതം, കല, ജനസംസ്കാരം, ഭക്ഷണം എന്നീ വിഷയങ്ങൾ അവതരിപ്പിക്കുന്നു .

The Lord will Provide

email - malayanmavision@gmail.com
WhatsApp-+91 9846486439

Support Us

Google Pay UPI ID malayanmavision@okaxis or 9495200006

PhonePe UPI ID 9495200006@ybl or 9495200006
Комментарии
@fsideas8448
@fsideas8448 День назад
അത് ലോഡ് ആയില്ല ഗൈസ് വലിച്ച് പ്രസ്സ് ചെയ്യണം അപ്പോഴാ ലോഡ് ആവൂ
@620dravid8
@620dravid8 10 дней назад
Ajayan chettante contact kittumo?
@daystarm5696
@daystarm5696 12 дней назад
ഗൗരിശങ്കരം
@daystarm5696
@daystarm5696 12 дней назад
കടമറ്റം വാഴും നല്ല അച്ചനും മൂർത്തിക്കൾക്കും പ്രണാമം അർപ്പിച്ചു കൊണ്ട് പറയട്ടെ അത് ചില വിശ്വാസ പ്രപഞ്ച സത്യങ്ങൾ ആണ് ചുമ്മാ ഇരുന്നു മലർന്നു കിടന്നു തുപ്പാതെ അത് ഉൾക്കൊള്ളാൻ ശ്രമിക്കുക ..... ബ ഹുമാനിച്ചില്ലേലും നിന്ദിക്കാതിരിക്കാൻ ശ്രമിക്കുക ....... അച്ചൻ ആരെയും നിർബന്ധിച്ചില്ല അത് follow ചെയ്യൻ ആവിശ്യം ഉളളവർ പഠിച്ചു പ്രയോഗിക്കുന്നു ...ഇന്നും ഇതിന് ഒട്ടനവധി അനുഭവസ്ഥർ ഉണ്ട് ..കൂടാതെ archeological survey of india കീഴിൽ ഉള്ള പള്ളി ആണ്.....
@vipinuniversal9189
@vipinuniversal9189 12 дней назад
Ith orginal leaf ann
@emil8239
@emil8239 16 дней назад
മലബാറി ജൂതർ ആണുങ്ങള് മാത്രമേ ഇവിടേക്ക് കൂടുതലും വന്നിടുള്ളൂ . സ്ത്രീകള് വളരെ കുറവേ ഉണ്ടായിരുന്നുള്ളൂ . അവര് ഇവിടെ ഉള്ള തദ്ദേശീയ സ്ത്രീകളെ വിവാഹം ചെയ്യുക ആണ് ചെയ്തത് .അതായത് അവര് അമ്മ വഴി ഇന്ദിയാക്കാരും അച്ഛന് വഴി ഇസ്രായേലികളും ആണ് . ഇവര് മാത്രമല്ല ,ലോകത്തിന്റെ ഏത് ഭാഗത്ത് നിന്ന് ഇവിടേക്ക് കുടിയേറ്റം നടന്നിടുണ്ടോ അവിടെ എല്ലാം ആണുങ്ങള് മാത്രമേ വന്നിടുള്ളൂ(പരദേശികളും ബ്രിറ്റിഷുകാരും ഒക്കെ വന്ന കാലഘട്ടം മാറ്റമുള്ളതിനാൽ അവരെ ഒഴിവാക്കാം) . പറവൂര് മാഞ്ഞാലി ഉള്ള റൂബിയുടെ വാക്കുകള് ഇതിലുണ്ട് christianmusicologicalsocietyofindia.com/StaticFiles/docs/pdf/Kerala-Jews-Fieldwork-Report-joseph-palackal.pdf
@AncymathewMathewancy-b4b
@AncymathewMathewancy-b4b 19 дней назад
Poongarstmarys
@VasuDevan-jx9wd
@VasuDevan-jx9wd 24 дня назад
മീനച്ചിൽ കർത്താക്കൾ മാരുടെ പ്രവർത്തന ഫലമായി നാടുമുഴുവൻ ക്രൈസ്തവ വൽക്കരിക്കപ്പെട്ട നാനാ ജാതി ഹിന്ദുക്കളും മതം മാറിപ്പോയി അവരെക്കൊണ്ട് അങ്ങിനെ ഒരു ഗുണം ഉണ്ടായി
@sooraj4988
@sooraj4988 24 дня назад
Waste aanu. Gun കണ്ടാൽ തന്നെ അറിയാം, ബലൂൺ പോലും പൊട്ടില്ല. അതിൻ്റെ കൂടെ ഒരു 2000 എക്സ്ട്രാ കൊടുത്താൽ precihole ൻ്റെ Taurus NP കിട്ടും.
@TimeTraveller-ln4iu
@TimeTraveller-ln4iu 29 дней назад
What coconut you are doing man??
@manojranni500
@manojranni500 Месяц назад
വെറുതെ പൈസ കളഞ്ഞു..ഇതിലും നല്ലത് പിള്ളേര് കളിക്കുന്ന തോക്ക് ആണ്... പിന്നെ ഈ ലോഡിങ് തെറ്റാണ്
@Astrovibrain_laboratory
@Astrovibrain_laboratory Месяц назад
ഇത് ഇങ്ങനെ അല്ല..😅😅😅 ഒരു സ്റ്റെപ്പ് ചെയ്തില്ല... വെറുതെ ഒരു വീഡിയോ...
@stephenmadappally
@stephenmadappally Месяц назад
❤️
@shellymerry3800
@shellymerry3800 Месяц назад
Prakash pol❤❤namskaram 😂😂
@108-m9v
@108-m9v Месяц назад
ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ, ഉപദേവതകൾ, വഴിപാടുകൾ, പ്രധാന ദിവസങ്ങൾ, ഉത്സവം,ദർശന സമയം,നിഷ്ഠകൾ എന്നിവ കൂടി ചേർത്തു പറയണം.
@JOSEMONSUNNY4033
@JOSEMONSUNNY4033 Месяц назад
ബീച്ചിൽ ബലൂൺ ഷൂട്ടിന് വയ്ക്കുന്ന സാധനം
@shabeebsha5494
@shabeebsha5494 Месяц назад
Thett anath anganalla loading
@muhsinhusain1304
@muhsinhusain1304 Месяц назад
Shogam sathanam👎
@bhaskarankc7438
@bhaskarankc7438 Месяц назад
കാഴ്ചക്കാർക്ക്റോഡുംപരിസരവുംകാണാൻകഴിയുന്നതാണ്നല്ലത്
@bhaskarankc7438
@bhaskarankc7438 Месяц назад
കോട്ടയംറയിൽവേസ്റ്റഷനിൽനിന്നുംഏകദേശം50കി.മീ.ദൂരംമാത്രം.
@unnikrishnannairk.6883
@unnikrishnannairk.6883 Месяц назад
കേമറ മുന്നിലേക്ക് പിടിക്കു. പോകുന്ന വഴികൾ കാണട്ടെ. എന്നാലും പറയുന്നത് കേൾക്കാമല്ലൊ.
@durgeshk9204
@durgeshk9204 Месяц назад
Can a single woman stay in ashram
@durgeshk9204
@durgeshk9204 Месяц назад
Does your like answered my question? 🧐
@Malayanma_Vision
@Malayanma_Vision Месяц назад
Just ask to ashram management, I can’t answer
@NarayananNarayanan.k-n6q
@NarayananNarayanan.k-n6q Месяц назад
Phone.number.tharamo.sir
@NarayananNarayanan.k-n6q
@NarayananNarayanan.k-n6q Месяц назад
Number.tharamo.sir
@Malayanma_Vision
@Malayanma_Vision Месяц назад
See the description please
@prashantmukerjee6111
@prashantmukerjee6111 Месяц назад
Jay shree ram Jay shree ram Jay shree ram Jay shree hanuman ko koti koti pranam koti koti trihmam God bless me save me kind me raksha quickly Karo Mari manokamna quickly Puri Karo given me mirakal power I can save my all mistaken forgiven me Raksha quickly Karo Mari manokamna quickly Puri Karo given me mirakal power I can save my self today 13 8 2024 Jay shree ram Sita Ram bagvan Mari manokamna quickly Puri Karo given me mirakal power I can save my self thanks
@prashantmukerjee6111
@prashantmukerjee6111 Месяц назад
Jay shree ram Jay shree ram Jay shree ram Jay shree hanuman ko koti koti pranam koti koti trihmam God my near power full devil's soul she tourch counting control her she didn't want i got chamatkar Shakti mirakal power and God blessings she make all wrongly with there's people I didn't get any response from God why I am very poor man I'm sufferings too she didn't want i got successful God Shree Ram bagvan Mari manokamna quickly Puri Karo bless me save me kind me raksha quickly Karo Mari manokamna quickly Puri Karo given me mirakal power I can save my self thanks
@ajippanmedia879
@ajippanmedia879 2 месяца назад
പോകുന്ന റൂട്ടിന്റെ വ്യക്തത നന്നായി അവതരിപ്പിച്ചു 👍🏻
@saralaraghukumar447
@saralaraghukumar447 2 месяца назад
റോഡ് നല്ലതായതുകൊണ്ട് എല്ലാവർക്കും പോയി നന്നായി തൊഴുതു തിരിച്ചു ഉച്ചയോടെ തിരികെ വരാം ഹരേ രാമ ഹരേ കൃഷ്ണ 🙏
@gopalakrishnannair4742
@gopalakrishnannair4742 2 месяца назад
Thacholi udhayankuruppu half Moopil Nair Half Thiyyar cast. Puthuppanath Cheenam Veettilu Thangal kottakkadu kovilakam Moopil Nair Vazhunnovar. Amma Uppatti Amma Thiyyar caste. Engane Uppatti Amma Enna Stree engane thacholi kuruppan Thatavattilu vannu
@gopalakrishnannair4742
@gopalakrishnannair4742 2 месяца назад
Kadathanadinte kaanapurangal Edyathu Sasidharan books
@leenajacab6623
@leenajacab6623 2 месяца назад
🙏🙏🙏🙏
@anandhakrishnak.s5579
@anandhakrishnak.s5579 2 месяца назад
ചേട്ടാ e അമ്പലങ്ങൾ കാണേണ്ട വിധം ഓർഡർ ആയിട്ട് പറഞ്ഞു തരാമോ എങ്ങെനെ അണ് തോഴേണ്ട വിധം
@jayasreesuresh2466
@jayasreesuresh2466 2 месяца назад
🙏🙏🙏
@homedept1762
@homedept1762 2 месяца назад
ഇവിടത്തെ ഫോൺ നമ്പർ കിട്ടുമോ?
@ngamusicworld357
@ngamusicworld357 2 месяца назад
GOOD VIDEO ❤
@chackochanmathai45
@chackochanmathai45 2 месяца назад
ഇങ്ങനെയുള്ള സമ്പ്രദായത്തിന് ആണോ മിത്ത് കെട്ടുകഥ എന്ന് പറയുന്നത്
@sreekumarnair8669
@sreekumarnair8669 2 месяца назад
This is not kumbani thatavadu This is njavally tharsvafu Kumbani tharavadu is no more
@anilt2249
@anilt2249 2 месяца назад
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും രാമപുരം എത്ര ദൂരം ഉണ്ട്
@Malayanma_Vision
@Malayanma_Vision 2 месяца назад
Nearly 50 km
@ManojM-vw9uu
@ManojM-vw9uu 2 месяца назад
ഈയിടെ ആണ് കണ്ടു തുടങ്ങിയത്. നല്ല വീഡിയോസ് ആണ്
@Malayanma_Vision
@Malayanma_Vision 2 месяца назад
🙏🙏🙏🙏🙏🙏
@nandhukichu2173
@nandhukichu2173 2 месяца назад
ഇത് ഭദ്രാക്ഷം ആണ്
@prasanthbaburaj07
@prasanthbaburaj07 2 месяца назад
അല്ല രുദ്രാക്ഷം തന്നെ
@nandhukichu2173
@nandhukichu2173 2 месяца назад
@@prasanthbaburaj07 അല്ല താങ്കൾക്ക് തെറ്റിയതാണ് ഇത് ഭദ്രാക്ഷം ആണ് 100% അറിവുള്ളവരോട് താങ്കൾ ചോദിച്ചുനോക്കൂ
@DivyaMani-oo7pu
@DivyaMani-oo7pu 2 месяца назад
പെരിന്തൽമണ്ണ വഴി വരുമ്പോൾ എങ്ങനെയാണ് വരുന്നതെന്ന് പറഞ്ഞു തരുമോ
@Malayanma_Vision
@Malayanma_Vision 2 месяца назад
Perinthalmanna to Trichur to Koothattukulam to Ramapuram
@pavimanoj6712
@pavimanoj6712 2 месяца назад
രാമപുരത്തിനു ഒരു പ്രത്യേകതയുണ്ട് ഇത് മൂന്ന്‌ജില്ലകളുടെബോർഡർ ആണ് രാമപുരം ഗ്രാമപഞ്ചായത്ത് ആണെന്ന് തോന്നുന്നു കോട്ടയം ഇടുക്കി എറണാകുളം
@sailajasreedharan1238
@sailajasreedharan1238 2 месяца назад
🎉
@gopalakrishnannair4742
@gopalakrishnannair4742 2 месяца назад
Thiyyar caste vere Ezhava vere caste
@gopalakrishnannair4742
@gopalakrishnannair4742 2 месяца назад
Thacholi kuruppu sthanaperu Padakuruppu. Amma Uppatti Thiyyar cast. Ivar Avasana dasi aayirunnu thacholi tharavadu.
@neelakantanthanuiyer532
@neelakantanthanuiyer532 2 месяца назад
Excellent
@sunilkumar-nn8rs
@sunilkumar-nn8rs 2 месяца назад
മികച്ച അവതരണം....വിഷയത്തിൽ നല്ല അവഗാഹവും താൽപര്യവും അവതരണത്തിൽ അനുഭവപ്പെട്ടു....കുറച്ചുകൂടി റഫറൻസുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കാര്യങ്ങള് അറിയാമായിരുന്നു...കഴിയുമെങ്കിൽ ചരിത്രകാരൻമാ രുടെ അഭിപ്രായങ്ങളും ഭാവിയിൽ ഉൾപെടുത്തുക
@jeevnamurlidharan2887
@jeevnamurlidharan2887 2 месяца назад
Hats off to you Sir for this episode 👏👏👏👏👏👏👏🙏🙏🙏🙏🙏
@mohammedchirammal8309
@mohammedchirammal8309 2 месяца назад
ഇപ്പോൾ ഈ രാജവംശത്തിൽപ്പെട്ടവർ വല്ലവരും ജീവിച്ചിരിച്ചിപ്പുണ്ടോ?
@barmy5109
@barmy5109 2 месяца назад
കാലം മാറി ഇന്ന് പണാദിപത്യം അഭ്യാസത്തിനു ഇന്നത്തെ കാലത്തു പ്രസക്തിയില്ല. ഒതേനൻ ബ്രൂസിലി ആരോമൽ ചേകവർ ഇവരുടെ മരണം ചതിയിലൂടെ ആണെന്ന് നമുക്കു അനുമാനിക്കാം ചിലപ്പോൾ ഇതെല്ലാം പെരുപ്പിച്ച കഥകളും ആയികൂടെ