Тёмный
Legend of India Malayalam
Legend of India Malayalam
Legend of India Malayalam
Подписаться
ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ഞങ്ങൾക്ക് വേണ്ടി ശബ്ദം നൽകുന്നത്.
Комментарии