E delta plus 10.5lk ulla vandil oru hight adjust seat vare ella Thaan ndhokkayado thallane Edhilum best baleno zeta oru alpha Zeetaaanakil edhilum 50k kuravin kittum Alpha aanel 50k kooddalvarum Ennalum e konacha delta plusinte kashin Same enginil edhilum fuchesulla top models balenoil kittum
Xuv300 ഇവർ നിർത്തി നല്ല വണ്ടി ആയിരുന്നു ഇനി ഇതും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ഈ കാറും ഉത്പാദനം നിർത്തും. ഇത്രയും പൈസ മുടക്കി വണ്ടി വാങ്ങിയാൽ കസ്റ്റമറിന് എങ്ങെനെയായാലും നഷ്ടം 😪
Yes sir Better baleno zeeta edkanel 5k kuravin edhilum fucherskittum 5k kooddal kodthal aloha top model kittum E delta plusil oru hight adjust seat vare ella
സൂപ്പർ വണ്ടി എന്റെ 17000 km ആയി ഞാൻ വാർപ് മോഡ് ആണ് യൂസ് ചെയുന്നത് നമ്മുടെ റൈഡിങ് സ്റ്റൈൽ ആണ് മൈലേജ് തരുന്നത് ആക്സിലേറ്റർ കണ്ട്രോൾ അത് വേണം.... വണ്ടി പൊളിയാ പവർ ഉം... ബ്രെക്കിങ്... ഉം എല്ലാം pakaa....
താങ്കളുടെ വണ്ടിക്ക് ഗ്ലാസിൻ്റെ നടുവിൽ Ac ഇടുമ്പോൾ ആകെ ഗ്ലാസ് ' മൂടാറുണ്ടോ രാത്രി ഓടിക്കുമ്പോൾ എതിരെ വാഹനം വരുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ് 'ഞാൻ Delta Plus എടുത്തിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ
@@user-it7lu5wm2sആം എന്റെ വണ്ടിക്കും ഉണ്ട് ഞാൻ എടുത്തിട്ട് 1 അര മാസം ആയി, ഇതിന്റെ ac ഭയങ്കര കൂളിംഗ് ആണ് അത് കൊണ്ടാണ് എന്നാണ് show roomil chodhichapol പറഞ്ഞത് so ac off ചെയ്യണം ഇടക്ക് എന്നാണ് പറഞ്ഞത്,wiper ഇടാണ്ട് ഓടിക്കാൻ പറ്റില്ല ചിലപ്പോൾ