Тёмный
Agricultural Land Idukki
Agricultural Land Idukki
Agricultural Land Idukki
Подписаться
കൃഷി സ്ഥലം. ഫാം ആവശ്യത്തിനുള്ള സ്ഥലം..റബ്ബർ തോട്ടങ്ങൾ.. റിസോർട്ട് /ഹോം സ്റ്റേ ക്ക് അനുയോജ്യമായ വ്യൂ ഉള്ള സ്ഥലങ്ങൾ.. ഹൗസ് പ്ലോട്ടുകൾ.. കുറഞ്ഞ വിലയ്ക്കുള്ള സ്ഥലങ്ങൾ ലഭ്യമാണ് 7012854461
Комментарии
@JustinAugustin-g8l
@JustinAugustin-g8l 12 часов назад
Sale aayoo?...loan kittumoo?
@vadakan916
@vadakan916 12 часов назад
നിലവിലുണ്ടോ ??
@pippiladan
@pippiladan 12 часов назад
7 മാസം വെള്ളം ലഭിക്കുമോ?
@AnwarAnwar-lh2pn
@AnwarAnwar-lh2pn 13 часов назад
Shop vilkanundo
@k.g.viswambarankollaparamb5818
@k.g.viswambarankollaparamb5818 15 часов назад
Total 15 lakhs
@thankachant.m5155
@thankachant.m5155 15 часов назад
15 lac ready cash within two week when papers are ready.
@moparkash3271
@moparkash3271 16 часов назад
20k/acre
@Dreamtraveler49
@Dreamtraveler49 17 часов назад
ഏലത്തിന് ഫുൾ വേര് പുഴുവാണ്
@sunnymundackal4598
@sunnymundackal4598 17 часов назад
❤️
@haihi1766
@haihi1766 17 часов назад
ഇതിലും നല്ലത് ഓണം ബമ്പർ 5 ലക്ഷം രൂപയ്ക്കു എടുക്കുന്നതാണ്
@santhoshkumarkk1340
@santhoshkumarkk1340 20 часов назад
പട്ടയം undo
@unnipa5255
@unnipa5255 День назад
Sale aya
@kannanpkala
@kannanpkala День назад
റിസോർട്ടിനു ലൈസൻസ് കിട്ടാൻ സാധ്യതയുണ്ടോ?
@rajannairk2316
@rajannairk2316 День назад
വീടു വയ്ക്കാൻ അനുമതി കിട്ടുമോ
@Soldiers623
@Soldiers623 День назад
പട്ടയം കിട്ടുമോ , എന്തൊക്ക പേപ്പർ ആണുള്ളത് , മുൻ ആധാരം ഉണ്ടോ. പട്ട ഒഴികെ ബാക്കി പേപ്പർ ക്ലിയർ ആണെങ്കിൽ നോക്കാം.
@SreekanthTa
@SreekanthTa День назад
വെള്ളപേപ്പറിൽ എഴുതി തരും
@thomasmathews4473
@thomasmathews4473 День назад
Pattayam ready aayi kittunnathano
@agriculturallandidukki2173
@agriculturallandidukki2173 День назад
@@thomasmathews4473പട്ടയം കിട്ടും താമസം ഉണ്ട്
@unnipa5255
@unnipa5255 День назад
Farminu pato
@agriculturallandidukki2173
@agriculturallandidukki2173 День назад
@@unnipa5255 7012854461
@jaimonjames1605
@jaimonjames1605 День назад
It is very remote. There is no neighbors. Or houses, no electricity
@agriculturallandidukki2173
@agriculturallandidukki2173 День назад
@@jaimonjames1605 ആര് പറഞ്ഞു...ആദ്യം വന്നു സ്ഥലം കാണു
@dennymathew1803
@dennymathew1803 День назад
മഴക്കാലത്ത് വെള്ളപ്പൊക്കം?
@agriculturallandidukki2173
@agriculturallandidukki2173 День назад
@@dennymathew1803 ഇല്ല.. ഇപ്പോൾ മഴ കാലം ആണ്..
@habeebwafi5015
@habeebwafi5015 День назад
Lon.ketumo
@agriculturallandidukki2173
@agriculturallandidukki2173 День назад
@@habeebwafi5015 കിട്ടും
@stalinromancefernandez2391
@stalinromancefernandez2391 День назад
ഡാം തുറന്നു വിടുമ്പോൾ വെള്ളം കയറുന്ന സ്ഥലം ആണോ?
@agriculturallandidukki2173
@agriculturallandidukki2173 День назад
@@stalinromancefernandez2391 അല്ല
@sulojansulo8655
@sulojansulo8655 День назад
😢😢😢
@AnilKumar-nu9zl
@AnilKumar-nu9zl День назад
അണ്ടി കിട്ടും പട്ടയം ഇല്ല ഇരുപതു ലക്ഷം എങ്കിൽ നോക്കാം മൂന്ന് യേക്കറിന്
@radhakrishnant.v1665
@radhakrishnant.v1665 2 дня назад
മുല്ല പെരിയാർ കടന്നു വരേണ്ട സ്ഥലം ഇത്രയും വില വേണോ 😄💥😄💥💥💥💥
@agriculturallandidukki2173
@agriculturallandidukki2173 День назад
@@radhakrishnant.v1665 നിന്നോട് ആരാ പറഞ്ഞെ മുല്ലപെരിയാറിന്റെ കീഴെ ആണെന്ന്.... നിനക്ക് ഫ്രീ ആയിട്ട് തരാം
@ullasvadakan449
@ullasvadakan449 2 дня назад
5 ലക്ഷം കൊടുക്കോ
@samayanathan6863
@samayanathan6863 2 дня назад
VERY NICE PLACE❤
@sagarsagu4843
@sagarsagu4843 2 дня назад
👍👍👍
@vinodpeter3865
@vinodpeter3865 2 дня назад
12?
@Deevu009gmail.com19
@Deevu009gmail.com19 2 дня назад
Sunile 12 nu kodukkumo
@VadakanUllas
@VadakanUllas 2 дня назад
3 lakh koduko
@Roy-odackal01
@Roy-odackal01 3 дня назад
വില സ്വല്പം കുറഞ്ഞുപോയോ എന്നൊരു സംശയം 🤣😂
@pippiladan
@pippiladan 3 дня назад
70 degree ചെരിവ് ഉണ്ടല്ലോ
@abinodattil6422
@abinodattil6422 3 дня назад
So pretty
@bijuvarghese5736
@bijuvarghese5736 4 дня назад
1.25cr possible?
@agriculturallandidukki2173
@agriculturallandidukki2173 4 дня назад
@@bijuvarghese5736 ഇല്ല..
@sandeepps4029
@sandeepps4029 4 дня назад
Loan സൗകര്യം ലെഫ്യമാണോ
@bijuthomas9253
@bijuthomas9253 4 дня назад
തൻറെ വീഡിയോ മുഴുവൻ ഉടായിപ്പ് ആണ് വെറും പട്ടിക്കാട് കേരളത്തിൻറെ മധ്യഭാഗം സിറ്റികളിലേക്ക് വന്നു വിലപിടിക്കൂ
@agriculturallandidukki2173
@agriculturallandidukki2173 4 дня назад
@@bijuthomas9253 നിനക്ക് താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി...
@bijuthomas9253
@bijuthomas9253 4 дня назад
41 ലക്ഷം സിറ്റിയിൽ രണ്ട് വീടും സ്ഥലവും കിട്ടും
@agriculturallandidukki2173
@agriculturallandidukki2173 4 дня назад
@@bijuthomas9253 അതെന്തിന് ഇവിടെ പറയണം.
@sylendrankuzhikatt6843
@sylendrankuzhikatt6843 4 дня назад
അടിപൊളി view ആണെല്ലോ 👍
@joyaljose68
@joyaljose68 4 дня назад
Rajakkad rajakumari vellom kuranja rate ill ethe pole sthalam undo
@agriculturallandidukki2173
@agriculturallandidukki2173 4 дня назад
@@joyaljose68ഇല്ല bro
@nandakumarkr198
@nandakumarkr198 5 дней назад
ഒരു 2 ലക്ഷം രൂപ കിട്ടും. View കണ്ടുകൊണ്ടിരുന്നാൽ വയർ നിറയില്ല.
@agriculturallandidukki2173
@agriculturallandidukki2173 4 дня назад
@@nandakumarkr198 ഈ സ്ഥലം വാങ്ങാൻ നിന്നെ ആരെങ്കിലും നിർബന്ധിച്ചോ... താല്പര്യം ഉള്ളവർ വാങ്ങിച്ചോളാം...
@LovelyBird-hc5dw
@LovelyBird-hc5dw 5 дней назад
ആദ്യം പായൽ കൃഷിയിൽ നിന്നും എന്ത് കാട്ടും എന്ന് പറയൂ
@abhimanyoo20001
@abhimanyoo20001 5 дней назад
വില കൂടി പോയി
@agriculturallandidukki2173
@agriculturallandidukki2173 5 дней назад
@@abhimanyoo20001 എല്ലാവിധ സൗകര്യം ഉള്ള സ്ഥലം ആണ്
@JefriParakkalayil
@JefriParakkalayil 5 дней назад
അയൽ വാസികൾ ഉണ്ടോ
@agriculturallandidukki2173
@agriculturallandidukki2173 5 дней назад
@@JefriParakkalayil ഉണ്ട്
@thomasmathews4473
@thomasmathews4473 5 дней назад
Still available
@agriculturallandidukki2173
@agriculturallandidukki2173 5 дней назад
@@thomasmathews4473 നിലവിൽ ഉണ്ട്
@dom4068
@dom4068 5 дней назад
ഇത് കാടാണ് എന്ന് പറഞ്ഞാൽ അല്ല എന്ന് തെളിയിക്കുവാൻ പാട് പെടും. കഴിഞ്ഞ 10 വർഷം ആയി ഒന്നും ചെയ്തതായി തോന്നുന്നില്ല..
@Hashim-vc6wr
@Hashim-vc6wr 5 дней назад
Mala anoda kunne. Ourulu potunnathum. Npatayam duplicate avum
@pradeepgeorge1447
@pradeepgeorge1447 6 дней назад
തുലോം എത്ര കിലോ
@agriculturallandidukki2173
@agriculturallandidukki2173 6 дней назад
@@pradeepgeorge1447 10kg
@moparkash3271
@moparkash3271 6 дней назад
എല്ലാവരും വിറ്റു പെറക്കി പോവാ അല്ലെ?
@GopakumarVT
@GopakumarVT 6 дней назад
പട്ടയം ഉണ്ടോ. സ്ഥലം എവിടാ. വീഡിയോ ചെയുമ്പോൾ. കൃത്യത വേണം
@georgemathew6133
@georgemathew6133 6 дней назад
30 സെന്റ് സ്ഥലം റാന്നി ബൈപാസ് റോഡിൽ ഉണ്ട് മെയിൻ ഹൈവേ അതായത് മൂവാറ്റുപുഴ പുനലൂർ 300 മീറ്റർ ഡിസ്റ്റൻസ് റാന്നി ബൈപസ് ഒരു പോസ്റ്റ്‌ ഡിസ്റ്റൻസ്. ആവശ്യം ഉള്ളവർ സമീപിക്കുക. നിർദ്ധിഷ്ട്ട എയർപോർട്ട് ലേക്ക് 5 km. മെസ്സേജ് ഇടുക ഇതിൽ. ബ്രോക്കർ വെണ്ട നേരിട്ട് ഉള്ള ഇടപാട് ആണ്. പിന്നെ ഇദ്ദേഹത്തിന് വേണേൽ പറ കുഴപ്പമില്ല.