Тёмный
SKR
SKR
SKR
Подписаться
Hi Guys,

I am Stalin K Raju, SKR Motovlogs , I'm an artist & a motorcycle enthusiast. On this channel I bring you guys new motorcycle reviews in Malayalam which includes petrol engines, electric scooters & bikes as well as Motovlogs in Malayalam etc.

ഈ ചാനലിൽ കൂടുതലും രോമാഞ്ചിഫിക്കേഷൻ തോന്നിപ്പിക്കുന്ന ബൈക്ക് റിവ്യൂസ് ആയിരിക്കും. 😄 അത് റിയൽ ലൈഫ് റൈഡിങ് എക്സ്പീരിയൻസിനൊപ്പം ടെക്‌നിക്കലായുള്ള കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള കട്ട ഡീറ്റൈലിംഗ് ഉള്ള റിവ്യൂ ആയിരിക്കും... മലയാളം മോട്ടോ വ്ലോഗുകളും ബൈക്ക് റിവ്യൂസും മോട്ടോർസൈക്കിൾ സംബന്ധിച്ചുള്ള ടിപ്സുകളുമൊക്കെ അടങ്ങുന്ന ഒരു കൊച്ചു ചാനൽ.... എൻ്റെ എല്ലാ വീഡിയോസും ഒരു ഒറ്റയാൾ പട്ടാളമായ എൻ്റെ എഫർട്ടും ഹാർഡ് വർക്കുമാണ്. കൂടെയുണ്ടാവുമല്ലോ അല്ലെ...? 😄😄

🏍️ ---- SKR ---- 🏍️
IG: stalinkraju instagram.com/stalinkraju/
FB : facebook.com/SKRmotovlogs
X : twitter.com/stalinkraju
Triumph Speed T4 Malayalam review
22:40
14 дней назад
Ampere NEXUS Electric scooter Malayalam Review
6:41
5 месяцев назад
2024 MG Comet EV detailed review in Malayalam
21:08
6 месяцев назад
2024 Pulsar N250 Malayalam walk around review
7:29
6 месяцев назад
Well Done! HERO XTREME 125R review in Malayalam
14:05
6 месяцев назад
KARIZMA XMR detailed review in Malayalam | SKR
14:40
7 месяцев назад
Комментарии
@kiranielts7227
@kiranielts7227 4 часа назад
Xtreme 125 r ആണ് ഈ സെഗ്മെന്റിൽ പൊളി 🔥…. ഇത് ഒരു മാതിരി 😢
@nettopriyan0999
@nettopriyan0999 День назад
Hero Xtreme 125R Look Much Better❤
@Yellow_bae
@Yellow_bae 2 дня назад
at least oru single channel abs engilum bajaj nn ithil kodukaarnu🤌
@aasifmuhammed4246
@aasifmuhammed4246 2 дня назад
No sound
@ratheesan_vannathikanam9926
@ratheesan_vannathikanam9926 2 дня назад
നല്ല കളറുകൾ ഉള്ളത് base varient ഇൽ ആണ് 😢
@hmt0522
@hmt0522 2 дня назад
Nalla kannaappi look😂
@aswinvs1406
@aswinvs1406 3 дня назад
Very helpful brother❤
@kannannairkk4512
@kannannairkk4512 3 дня назад
ബജാജ് അവിഞ്ഞു പോകും
@gokulprakash1918
@gokulprakash1918 3 дня назад
ബജാജിന്റെ ഡിസൈനർ ഒരു പുണ്ടച്ചി തന്നെ 🤦‍♂️
@manugovindaswathy
@manugovindaswathy 4 дня назад
Voice sometimes reminds me of കുഞ്ചാക്കോ ബോബൻ...
@SKRmotovlogs
@SKRmotovlogs 4 дня назад
😁 shedaaa!
@45nidhun
@45nidhun 4 дня назад
Xtream 125 annu look wise bettet
@shijuzamb8355
@shijuzamb8355 4 дня назад
👍👍
@abdulanshad5424
@abdulanshad5424 4 дня назад
ഞാൻ വണ്ടി എടുത്തു 2ദിവസം ആയപ്പോഴേക്കും വണ്ടി ഓട്ടത്തിൽ നിന്ന് പോയി പിന്നെ സ്റ്റാർട്ട്‌ ആയിട്ടില്ലാ work നു. കൊടുത്തിട്ട് 1മാസമായി നോ response ആരും എടുക്കരുത് ഞാൻ consumer കോർട്ട് കംപ്ലയിന്റ് ചെയ്യാൻ പോവാണ്
@SaranPl-p6c
@SaranPl-p6c 3 дня назад
Valiya karyam onnum illa
@abdulanshad5424
@abdulanshad5424 4 дня назад
ഞാൻ വണ്ടി എടുത്തു 2ദിവസം ആയപ്പോഴേക്കും വണ്ടി ഓട്ടത്തിൽ നിന്ന് പോയി പിന്നെ സ്റ്റാർട്ട്‌ ആയിട്ടില്ലാ work നു. കൊടുത്തിട്ട് 1മാസമായി നോ response ആരും എടുക്കരുത് ഞാൻ consumer കോർട്ട് കംപ്ലയിന്റ് ചെയ്യാൻ പോവാണ്
@automalayalam4323
@automalayalam4323 4 дня назад
super
@SKRmotovlogs
@SKRmotovlogs 4 дня назад
Hero Xtreme 125R vs TVS Raider 125 comparison review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DsCOUqPLvns.html ഹീറോ XTREME 125R review ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nfk63h13SZI.html ബജാജ് CNG ബൈക്ക് റിവ്യൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-41TKP0SGV24.html JAWA 42 FJ New model review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vDxj1RWJPEk.html BSA Motorcycles history in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wqp5j6Nnovs.html Ultraviolette Electric bike review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nmRNySWWDQY.html Instagram instagram.com/stalinkraju/ പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!!
@Manickanzvlogz
@Manickanzvlogz 5 дней назад
Tyre rates??
@SKRmotovlogs
@SKRmotovlogs 4 дня назад
New model MICHELIN ROAD 5 - front & back 24-25K aakum.
@maseenmasi
@maseenmasi 6 дней назад
Mileage enth kittum
@SKRmotovlogs
@SKRmotovlogs 4 дня назад
27-28
@sprouteclt1730
@sprouteclt1730 7 дней назад
ഇതിൽ USB charging facility ഉണ്ടോ bro.
@SKRmotovlogs
@SKRmotovlogs 4 дня назад
yes
@VarunDas-x1b
@VarunDas-x1b 9 дней назад
Enik ullath gixxer2016 model aanu…. Ini oru commuterilek maranam ennu agrahikkunnu… ethayirikkum nallath???
@susanmanoj8782
@susanmanoj8782 10 дней назад
Kottayam kerala available
@sirajsh
@sirajsh 11 дней назад
Best scooter but bad service and parts not avilable in service centure
@udayanpalakkad7327
@udayanpalakkad7327 11 дней назад
Iam using this ev since jan 2024, so far so good, bit never stopped diring ride. Now 11000 km completed, ancillary battery had some problem same replaced immediately by company. During monsoon heavy rain fall several ride done without any issue
@sreekumarhegden7324
@sreekumarhegden7324 11 дней назад
ചേതക്ക് എന്താണ് Duel Suspension ചെയ്യാത്തതു ഗട്ടർ റോഡിൽ പ്രായമുള്ളവർക്ക് വളരെ ബുദ്ധിമുട്ടുണ് നടു വേദന മാറുന്നില്ല
@SKRmotovlogs
@SKRmotovlogs 4 дня назад
Soft suspension akkiyal athu perofrmancine badhikkunnathukondaakam alpam stiff suspension use cheythirikkunnathennnu karuthunnu.
@sreekumarhegden7324
@sreekumarhegden7324 11 дней назад
full charge 123 KM (2901) കമ്പനി അവകാശപ്പെട്ടുന്നു എങ്കിലും ഇതുവരെ full charge ചെയ്യുമ്പോൾ 111 KM ൽ കൂടുതൽ കണിക്കുന്നില്ല എന്തു ചെയ്യണം ?
@SKRmotovlogs
@SKRmotovlogs 4 дня назад
123km IDC range aanu. (certified range), pratical range 100-110 kms aanu.
@joseabraham2951
@joseabraham2951 11 дней назад
ഫ്രോന്റിൽ ഗ്യാസ് സിലിണ്ടർ വെക്കാൻ സ്ഥലം ഉണ്ടൊ ❓
@balakrishnanseason429
@balakrishnanseason429 11 дней назад
സിലിണ്ടർ വീട്ടിൽ എത്തിച്ച് തരില്ലേ?
@SKRmotovlogs
@SKRmotovlogs 4 дня назад
LPG scooteril kondupokunnathu niyama virudhamanu. RTO fine adikkum.
@pooramgaming6241
@pooramgaming6241 11 дней назад
Iqub
@vishnumohan7184
@vishnumohan7184 11 дней назад
Iqube ❤
@4by431
@4by431 11 дней назад
I brought chethak electric last October 2023 wonderful scooter
@shajijoseph7425
@shajijoseph7425 11 дней назад
Assearies costly, service very poor 😢😢
@anupp7812
@anupp7812 11 дней назад
Tvs iqube....tension free Ride.
@paravakoottamTvm
@paravakoottamTvm 11 дней назад
എന്റെ ഫ്രണ്ട് ഇലക്ട്രിക്കൽ സ്കൂട്ടർ ബജാജ് ചേതക്കെടുത്തു 20 പ്രാവശ്യം എങ്കിലും ഓട്ടത്തിൽ നിന്ന് പോകുന്നു അതുകൊണ്ട് ആരും ഈ വണ്ടി എടുക്കരുത് എടുത്താൽ നിങ്ങളുടെ ഒന്നരലക്ഷം രൂപ പോകും അറിഞ്ഞുകൊണ്ട് ആരും ഈ കുഴിയിൽ ചാടരുത്
@arunp6429
@arunp6429 11 дней назад
@@paravakoottamTvm which model?
@arunp6429
@arunp6429 11 дней назад
Which model?
@balakrishnanseason429
@balakrishnanseason429 11 дней назад
ഞാൻ എടുത്തിട്ട് ഒരു കൊല്ലമായി ഒരു കുഴപ്പവുമില്ല ( ചേതക്ക് അർബേൻ)
@anoopspillai
@anoopspillai 11 дней назад
What is the difference between 2433 and 3201 ?
@SKRmotovlogs
@SKRmotovlogs 4 дня назад
3201=3.2kwh Battery pack , 2903 =2.9 kwh Battery pack
@anoopspillai
@anoopspillai 4 дня назад
@@SKRmotovlogsI asked about 2433 Premium version
@SaranPl-p6c
@SaranPl-p6c 3 дня назад
@@SKRmotovlogs 3201 real range atra kittum
@rajeevrajeev4984
@rajeevrajeev4984 11 дней назад
ഞാൻ കണ്ടതിൽ നല്ല അവതരണം
@SKRmotovlogs
@SKRmotovlogs 12 дней назад
Khivraj Motors CHETAK BANASHANKARI Bangalore Contact: 6366820304, 6366535421 Motorcycle Tips & Tricks ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TwArhw1uzF4.html JAWA 42 FJ New model review ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vDxj1RWJPEk.html BSA Motorcycles history ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wqp5j6Nnovs.html Ultraviolette Electric bike review ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nmRNySWWDQY.html Instagram instagram.com/stalinkraju/ പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😄😄
@abdulanshad5424
@abdulanshad5424 4 дня назад
chetak ആരും എടുക്കരുത് എടുത്തു പെട്ടു 100കിലോമീറ്റർ ആയപ്പോളേക്കും വണ്ടി നിന്നു conplaint ആയി ഷോറൂമിൽ കൊണ്ട് പോയി 1മാസ്സമായി respons ഇല്ലാ പാർട്സ് ഇല്ലാ എന്നാണ് പറയുന്നത്
@sajins6098
@sajins6098 12 дней назад
Dominar eni updation bharathila bro..
@robinthankachan9351
@robinthankachan9351 13 дней назад
Tvs raider pillion seatl comfort illa...backpain undakunnu... പിന്നിൽ ഇരിക്കുന്ന ആൾക്ക്. കാലു വെക്കാൻ സ്ഥലം കുറവാണ്...സൈലൻസറിന് മുകളിന് ഇരിക്കുന്ന ഫുട് rest ആയത് കൊണ്ട് കാല് വക്കാൻ സ്ഥലം ഇല്ലാത്തത് പോലെ തോന്നും ...കാല് വേദന ഉണ്ടാവും...
@Bumblee542
@Bumblee542 13 дней назад
CNG potti therikkilla ennu 100% urapp aahoo?
@SKRmotovlogs
@SKRmotovlogs 4 дня назад
Petrol engine potti therikkilla ennu 100% urapp parayanokkumo bro? athpolethanneyaanu CNG yum.
@robinthankachan9351
@robinthankachan9351 13 дней назад
TVS raider user aanu .. 1 year aayi .. pillion seat l irikkunna alkku leg vakkan padanu... Distance valare kuravanu seat nu foot rest lekku ..so adikam height illathavar polum pinnil irunnal ..leg front lekku vakkan agrahikkum.. enikku city l 55kmpl , long ride 58-60kmpl kittunnu ..place Thiruvananthapuram....
@SKRmotovlogs
@SKRmotovlogs 13 дней назад
Thanks for sharing your ownership experience.
@AlenAmbrose-dv1ws
@AlenAmbrose-dv1ws 14 дней назад
Seat height കുറഞ്ഞു poyii 😢😢
@mubiju
@mubiju 14 дней назад
Nice review
@arunsworld1398
@arunsworld1398 14 дней назад
ക്ലച്ച് ന്റെ പ്രശ്നം എനിക്ക് അങ്ങനെ ഇല്ലായിരുന്നു. വണ്ടി വാങ്ങിച ഇടക്ക് ഇടയ്ക്കിടെ ഓഫ്‌ ആകാറുണ്ടായിരുന്നു. അത് 1st സർവീസ് കഴിഞ്ഞപ്പോ ok ആയി. പിന്നെ ഉപയോഗിച്ചത് വെച്ച് പറയുമ്പോൾ മീറ്റർ console ശോകം തന്നെ ആണ്. പകൽ മര്യാദക്ക് ഒന്നും കാണാൻ പറ്റില്ല. മിറർ visibility അടിപൊളി ആണ്. നല്ല വ്യൂ കിട്ടുന്നുണ്ട്. ബാക്ക് സീറ്റ്‌, പറഞ്ഞതുപോലെ ആവറേജ് ഒള്ളു. അത്രക്ക് comfort പറയാൻ ഇല്ല. Riding position, പെർഫോമൻസ് ഒക്കെ ❤️🔥👌🏼
@SKRmotovlogs
@SKRmotovlogs 14 дней назад
Thanks for sharing your ownership experience 🤩
@bijumonalisa01
@bijumonalisa01 14 дней назад
Mobile no pls....
@jamkz4796
@jamkz4796 14 дней назад
👍👍🎉🎉
@shyjuindian-up7ui
@shyjuindian-up7ui 14 дней назад
സർവീസിന് കയറ്റിയാൽ മാസങ്ങളോളം ത്രില്ലടിക്കാം .... എപ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ച്. വേറെ വണ്ടി ഉള്ളവർ മാത്രം ഓല എടുത്താൽ മതി .... ചിലപ്പോൾ 5- 6 മാസം കഴിഞ്ഞേ സർവീസ് പൂർത്തിയാവൂ.
@jesbinthomas1262
@jesbinthomas1262 15 дней назад
❤❤
@Pmb00720
@Pmb00720 15 дней назад
First
@SKRmotovlogs
@SKRmotovlogs 15 дней назад
ഹീറോ XTREME 125R റിവ്യു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nfk63h13SZI.html MG Comet റിവ്യു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NRsiCvrt-Z0.html ഹിമാലയൻ 450 റിവ്യു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HetxxtGBt8Y.html My Social media Handlings IG: instagram.com/stalinkraju/ X: twitter.com/stalinkraju FB: facebook.com/SKRmotovlogs പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁
@ladugilu1825
@ladugilu1825 16 дней назад
Super videos bro useful
@NavasMon-i2x
@NavasMon-i2x 16 дней назад
ഞാൻ റോയൽ എൻഫീൽഡ് ഫാൻ ആണ്. ഇത് കിടിലം look ആണ്