Hello RU-vid, This is Akhil Ashok ! Born and raised in Quilon! I am a biker by heart and rider by passion with 1 cam and 2 wheels! I am a 6 feet mallu who like to share vlogs,travelling and motor vehicle stories. Come hang!!!!
for more information contact on Instagram : instagram.com/gaadi_talks?igshid=OGQ5ZDc2ODk2ZA==
Baleno aanennu parayunnu front kandal😂baleno aayit oru shape um illa front, front grand vitara pole aanu, baleno kk drl separate aayitano 😁athinte engine same aanu balenode,
I use my car only once in three months. I have never faced any problem. Initial stage, I used it once in 6 month. It developed a clutch issue. I got it replaced. But after that no issue at all. Your opinions seems lie to me! Chrome and other external particulars depend on person to person! I love my elite i20 ! You love Or not depends on your likes! Which other car in the same range has this much beauty, comfort and features? You seem to be the promoter of TATA Or some other brand! I drove my car continuously 800 kms many times even without 10 minutes stopping.
മിനിഞ്ഞാന്ന് i20 യുടെ ഇതേ പ്രശ്നം കാരണം കൊല്ലം കടപ്പാക്കട സിഗ്നൽ ൽ ബ്ലോക്ക് ആക്കിയ ഞാൻ😄 .. 13 കിലോമീറ്റർ ഓടിക്കാണും അല്പ നേരം വണ്ടിസ്റ്റാർട്ടിങ്ങിൽ ഇട്ടു ഒരുഷോപ്പില് കേറി 20 മിനുട്ട് കഴിഞ്ഞു വന്നു റിവേഴ്സ് ഇട്ട് ആക്സിലറേറ്റേർ കൊടുത്തപ്പോ വണ്ടി എടുക്കുന്നില്ല .. പിന്നെങ്ങനെയോ എടുത്തുകിട്ടി .. അതുമായിപ്പോയി കടപ്പാക്കട സിഗ്നൽ ൽ അല്പം കിടന്നു വീണ്ടും അതേ പ്രശ്നം .. ബ്ലോക്ക് ആയി.. ആൾക്കാരുടെ തെറിയും കേട്ട് എങ്ങനൊക്കെയോ ഓടിച്ചു വീട്ടിലെത്തിച്ചു ...
അതായത് നല്ല ജോലിയും വരുമാനവും ഉള്ളവർക്കു നല്ല ഡിസ്‌കൗണ്ട് സാധാരണകാർക് നക്ക പിച്ചയും ഇതെന്തു ന്യായം അപ്പോൾ കോർപ്പറേറ്റ് കൾ പോയി വാങ്ങട്ടെ സാധാരണകാരൻ വേറെ കമ്പനി വണ്ടികൾ നോക്കട്ടെ