Hey, y'all! We are a husband and wife from Thrissur We both love budget travel, backpacking, Vlogging, and everything in between. couples travel. Please subscribe share and supporting this channel
I also have face the issue that my iphone 13 got black screen. I approached apple coustomer service. They had guided me to submit phone at icare centre, authorized servce center. After five days later from apple side had denied the free replacement and said that you should pay the amount for replace the screen. So they are cheating us by their fault and turn towards us the blame after somany communication. It is also out of warranty.
Phisical damege ഇല്ലെങ്കിൽ വെള്ളം കയറിയിട്ടില്ലെങ്കിൽ വാറൻ്റി കഴിഞ്ഞാലും display മാറികിട്ടും ഞാൻ മാറിയതാണ് calicut icare. 13 14 സീരീസ് എല്ലാം മാറി കിട്ടുന്നുണ്ട്... എൻ്റേത് മാറി തന്നത് 19.10.2024 വേറെ third party അഴിക്കാനും പാടില്ല.. sure മാറികിട്ടും
വെള്ള കളറാണെങ്കിൽ ചെറിയ പൈസക് നന്നാകാൻ പറ്റും. കളർ എങ്ങനെയാണെന്ന് ചോദിച്ചു നോക്കട്ടെ 13 പ്രൊ എന്റേത്. 2000 ₹അടുത്തായി ശെരിയാക്കാൻ. ഒരു മാസം ഉബയോഗിക്കുന്നുണ്ട് ഇപ്പോൾ ഒക്കെയാണ്
Phone ശരിയാക്കി കിട്ടിയോ?instagraml display മാറ്റാതെ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുമെന്ന് കണ്ടിരുന്നു. reelsൽ ആണ് കണ്ടത് എവിടെയാണ് ആ സ്ഥലം എന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്തായാലും നോക്കാം നമ്പർ കിട്ടിയാൽ post ചെയ്യാം😊
ഇന്നത്തെ കാലത്തു ആരെങ്കിലും... ഈ കണ്ണാപ്പി ഫോൺ എടുക്കുവോ 😂😂😂😂ഒടുക്കത്തെ വില കൊടുത്തു എടുക്കുവും വേണം... ഉപയോഗിക്കാൻ പറ്റുവും ഇല്ലാ.... അടിപൊളി 😂😂😂30k ഒക്കെ കൊടുത്താൽ നല്ല കിടിലം ആൻഡ്രോയ്ഡ് ഫോൺ കിട്ടുലോ.... എന്തിനാ... വെറുതെ ക്യാഷ് കളയുന്നത്
@@juliet4pubg iPhone 13 eragiya time iduthatha base model shoba city Thrissur … charger, case , screen guard Ellam vere Rs 59,900 for 128GB storage model, Rs 69,900 for 256GB storage model, and at Rs 89,900 for 512GB storage model.
@@Meghadhaneesh customer care number il vilich mathy avr oru slot book akki tharum phone physical check cheyyan ennitt ellam ok aneenkil icare il ninn thanne free ayi change cheyth kittum…(base variants nu undo enn orpp illa just onn anushich nokk)
iPhone 15 pro max ullath 18&18.1 update chithu ith vare issue illa pinne warranty undel display poyalum free aayi matti kittum ente 13 warranty illathodaa
എനിക്ക് ഫോണിന്റെ ടോപ് റൈറ്റ് കോൺറിൽ കുറച്ചു ഭാഗത്തു പച്ച കളർ വന്നു അത് പടിഞ്ഞാറേക്കോട്ടയിലെ icare ൾ ശനിയാഴ്ച പോയി ചോദിച്ചപ്പോൾ നന്നാക്കാൻ 25 ആകുമെന്ന പറഞ്ഞത് അല്ലെങ്കിൽ ആപ്പിൾ നു ഇമെയിൽ അയക്കാൻ പറഞ്ഞു ചിലപ്പോൾ ഫ്രീ ആയി ഡിസ്പ്ലേ മാറ്റിതരുമെന്ന്. എന്നാൽ തിങ്കളാഴ്ച കാലത്ത് നോക്കുമ്പോൾ ആ പച്ച കളറും ലൈനും തനിയെ പോയി 😁 ഇപ്പോൾ ഒരു ചെറിയ പിങ്ക് ലൈൻ ലെഫ്റ്റ് സൈഡിൽ ഉണ്ട് (അപ്ഡേറ്റിനു) മുന്നേ ഉള്ളത്.
Same ente 13promax ingana vannu..apple original service centril kond kaanichapo..avar free ayt maaty thann..malloftravancore iplanet kouthamathy…out of warranty aanelm free ayt maaty tharum oru condition..mobile vere physicalprblm undavallum..
1. Update ചെയ്തത് settings വഴി ആണോ system യൂസ് ചെയ്താണോ? 2. Wifi or mobile data?..Update ഇട്ട് ഇടയ്ക്ക് നെറ്റ് വല്ലതും പോയിരുന്നോ? 3. അപ്ഡേറ്റ് ഇട്ടപ്പോൾ തന്നെ ആണോ issue ആയത് അതോ അതിനു ശേഷമോ?
I have iphone 14 and my display have exactly the same issue even though i didnt update. My display turns into same as shown in the video intermittently and then come back to normal , i had contacted apple customer care and even though they are compelling me to update to latest version so that if there is any issue with my display it will replicate in next update ( literally they are telling my display will permanently get damaged after the update😂). I enquired whether i will get free replacement if my display doesn’t have any other issues and they said “NO”. They said Apple know about this issue and they will bring up a repairing programme soon for those who are facing this issue and told me to replace display now with my own money and if apple will bring up any programme in future i will get the refund and the good thing is that they are not giving confirmation about this programme,it may or may not be available in future. I didn’t updated to the latest version and now its been one month till i didn’t face any issue with my display . But there is a inner fear that my display can get damaged at any time because it already showed the signs of it. There is nothing that apple care can do about this and when i went to apple care, they are telling me to contact the apple customer care .
എൻ്റെ 13 പ്രോ വൈറ്റ് സ്ക്രീൻ വന്നു. ചുമ്മാ use ചെയ്ടപ്പോൾ വന്നതാ... Update ഒന്നും അല്ല കാരണം. Warranty ഉണ്ടാരുന്നു. ഫ്രീ ആയി സ്ക്രീൻ മാറ്റി. ഇപ്പൊ 3 വർഷം ആവന്.. എല്ലാ update ഉം ചെയ്തു. ദൈവാനുഗ്രഹത്താൽ കുഴപ്പം ഇല്ല. പോവാൻ ഉള്ളതാണ് എങ്കിൽ പോവും. Update ഒന്നും വേണ്ട....
hi my name is vibin Ente phone 14 pro max njan update cheithappol display motham black aaypoi avaru parajath display mattanam athine 95000 aavumenee athu ketappo ente kilipoye checheee