ഞാനൊരു ട്രൈലെർ ഡ്രൈവറാണ്... സ്യൂട്ടും കോട്ടും ഷൂസും ഇട്ടപ്പോൾ ഈ മേഖലയെ കണ്ണിൽ പിടിക്കാത്തവർ ഒരുപാട് പേരെ അറിയാം.. അവരിപ്പോ അതെല്ലാം ഊരിഎറിഞ്ഞു A2Z ൽ പോയി നമ്മളിൽ ഒരാളായി 😄..
എന്റെ ഒരു friend ഇറ്റലിക്ക് പോവാൻ വേണ്ടി അവിടെ ജോലി ചെയുന്ന ഒരു ചേച്ചി ഏജൻസി വഴി ശരിയാക്കിയിട്ടുണ്ട് ഇപ്പോൾ 1ലക്ഷം രൂപ കൊടുത്തു vfs ൽ അപ്പോയിന്മെന്റ് കിട്ടി poland വിസ അപ്ലിക്കേഷൻ സെന്റർ എന്നാണ് കൊടുത്തിരിക്കുന്നത് അപ്പൊ poland ചെന്നിട്ടു ആ വിസയും കൊണ്ട് ഇറ്റലിക്ക് പോവാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ആകുമോ സീനിയർ കെയർ ജോലിക്കാണ് പോവുന്നത്
ഇപ്പോൾ കഴിവതും യൂറോപ് നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത് ഒന്നുകിൽ cash പോകും.അല്ലേൽ ഏജൻസി നല്ലത് ആണേൽ താമസം വരും പേപ്പർവർക്ക് ശരിയാകും എന്നു തന്നെ പറയാൻ പറ്റൂല എല്ലാം ഒരു ഭാഗ്യം ആണ് ഗൾഫിലോട്ട് പോകുന്നത് പോലെ പെട്ടെന്ന് പോകാം എന്നു വിചാരിച്ചു ചെന്നാൽ നടക്കുന്ന കാര്യം അല്ല.ഇപ്പോൾ നാട്ടിൽ നിക്കുന്നവർക്ക് പറ്റിയത് പെട്ടെന്ന് പോകണം എങ്കിൽ ഗൾഫ് നോക്കുക അതാ അവസ്ഥ അത്യാവശ്യം സാലറി ഉണ്ടേൽ ഉള്ളത് കൊണ്ട് ഓണം പോലെ ജീവിച്ചു പോകാം.യൂറോപ് എന്റെ സ്വപ്നം ആയ്യിരുന്നു ഞാൻ പോകുന്ന കാര്യങ്ങൾ എല്ലാം അന്വഷിച്ചു മനസിലാക്കി.നാട്ടിൽ വന്നിട്ട് 8 മാസം ആയ്യി തിരിച്ചു ഗൾഫ് തന്നെ ശരണം
@@prejithvlogsഎനിക്ക് 3 year ഉള്ള വർക് പെർമിറ്റ് ഉണ്ട്.....അതിൽ ഒരു വർഷം കഴിഞ്ഞു.....ഇനി 2 വർഷം കൂടി ബാക്കി ഉണ്ട്.....എന്നോട് ഒരു പുള്ളി പറഞ്ഞത് "ഓൾഡ് വർക് പെർമിറ്റ്" ഉള്ളവർക്ക് rejection വരുന്നുണ്ട് എന്നാണ്.....അതിൽ എന്തെങ്കിലും സത്യം ഉണ്ടോ???? ജൂൺ:-14- ന് സ്ലോട്ട് ഓപ്പൺ ആയപ്പോൾ " എനിക്ക് ചെന്നൈ കാണിച്ചു " payment section ആയപ്പോൾ സൈറ്റ് ക്രാഷ് ആയി😢.....