Many chinese played with the money they earned from selling their houses and went bankrupt, still they sit and play in the machine which uses penny. Its about addiction. DRUGS AND GAMBLING HAVE SAME EFFECT ON BRAIN. NO OFFENSE GUYS NOT ABOUT YOU BUT IF SOMEONE GETS INSPIRED
നിങ്ങൾ കമെന്റ് ചെയ്യണം, അഭിപ്രായം പറയണം എന്നൊക്കെ പറഞ്ഞിട്ട് നിങ്ങൾ അത് വായിക്കുന്നത് പോലുമില്ലല്ലോ 😄 ആ കസേരയുടെ മുകളിൽ നിന്നിട്ട് എങ്ങാനും വേച്ചു പോയാൽ 😄😄 , കൊച്ച് താഴെ കിടക്കുന്നു, അതിന്റെ മേളിലേക്കെങ്ങാനും വീഴില്ലേ 🤔😄😄
ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
ഇതൊക്കെ ആരാ പറഞ്ഞു തന്നേ? 😂 അങ്ങനെ ഒക്കെ ഉള്ള yearly 2 മാസം ലീവ് ഉള്ള ആ ജോലിയും സ്ഥലവും ഒന്ന് പറഞ്ഞു തരാമോ? 😂...4 മണിക്കൂർ duty? പക്ഷേ നാല് മണിക്കൂർ ന്റെ ശമ്പളം മാത്രേ കിട്ടുള്ളു 😁..