ഹരീഷ് ഭായ്. താങ്കൾ ദൈവത്താൽ അയക്കപ്പെട്ട മനുഷ്യനാണ്. എത്രയോ ജീവിതങ്ങൾ താങ്കൾ നിമിത്തം രക്ഷപ്പെടുന്നത് കാണുമ്പോൾ മനസ് നിറയും. കഴിഞ്ഞ വർഷം അജുവിന്റെ വീഡിയോ ചെയ്തപ്പോഴാണ് താങ്കളുടെ, ചാനൽ ആദ്യമായി കാണാൻ തുടങ്ങിയത് . ഇപ്പൊ മുടങ്ങാതെ കാണും. നല്ല വീഡിയോസ് ആണ് എല്ലാം.അജുവിനെ വിളിക്കാറുണ്ടോ? അവനു ഇപ്പഴും പ്രാരാബ്ധങ്ങൾ ആണ്. തനിയെ കഷ്ടപ്പെട്ടാണ് ബുക്സ് ഒക്കെ മേടിച്ചത്. പക്ഷെ അവന്റെ ഉള്ള ബാഗ് എലി കരണ്ട് നശിപ്പിച്ചു. വേറെ മേടിക്കാൻ പൈസ ഇല്ല.അതുപോലെ അവന്റെ അമ്മക്ക് മരുന്ന് വാങ്ങാൻ പൈസ ഇല്ലാതെ വേദന ഒക്കെയാണ്. അതുപോലെ അച്ചാച്ചന് ശാസം മുട്ടലും. Inhaler വാങ്ങാനും പൈസ ഇല്ല. സഹായിക്കണമെന്നുണ്ട്. പക്ഷെ നിവൃത്തിയില്ല. അത് കൊണ്ടാണ് ഹരീഷ് ഭായിയോട് ഒന്ന് സൂചിപ്പിച്ചത്. ആരെങ്കിലും through എങ്കിലും അവരെ ഒന്ന് help ചെയ്യണേ. ഹരീഷ് ഭായിയുടെ,അജുവിന്റെ ഫസ്റ്റ് വീഡിയോ മുതൽ അവരോ ട് ഒരിഷ്ടം തോന്നിയത് കൊണ്ടാണ്.ഒപ്പം ഹരീഷ് ഭായിയോടും., നിങ്ങൾക്ക് നന്മ വരാൻ പ്രാർത്ഥിക്കുന്നു.🙏🙏❤. അജു അവന്റെ ചാനലിൽ വീഡിയോ ഇടാറില്ല. ലേഖയുടെ ചാനലിൽ നിന്നാണ് വിവരങ്ങൾ അറിയുന്നത്. അവരെ ഒന്ന് വിളിക്കണേ ഹരീഷ് ഭായ്... 🙏❤️
ഈ ഒരു മുത്തശ്ശി ഇപ്പൊ നമ്മുടെ സ്വന്തം മുത്തശ്ശി യായി. അതിന്ന് കാരണക്കാരായ ബ്രദറിനെയും, കൂടെ നിന്ന് സഹായിച്ച മറ്റുള്ളവരെയും, ആ മുത്തശ്ശനേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏