ഈ ചാനലിൽ മലബാറിലെ വിവിധ ഗോത്ര വിഭാഗക്കാർ കാവുകളിലും, പള്ളിയറകളിലും, പതികളിലും കെട്ടിയാടുന്ന വിവിധ തെയ്യങ്ങളും തനതായ നാടൻപാട്ടുകളും ഉൾപ്പെടുന്നതാണ്..... PLEASE WATCH &SUBSCRIBE.......... THANKS FOR WATCHING
ഈ തെയ്യത്തിനെ പയ്യന്നൂർ ഭാഗത്തേക്ക് നാട്ടുമൂർത്തി എന്ന് പറയും....... മഹാ മാന്ത്രികൻ ചെമ്പുകുടത്തിൽ ആവാഹിച്ചു അടച്ചു പിന്നീട് ആ ചെമ്പുകുടം തകർത്തു പുറത്തു വന്നു