Тёмный
Archified Talks Podcast
Archified Talks Podcast
Archified Talks Podcast
Подписаться
Комментарии
@ashfaqkaliar2987
@ashfaqkaliar2987 12 часов назад
Stafty sliding steel door window cheyyunnund...please check 9:20
@BeitnorVentures
@BeitnorVentures 19 часов назад
സാമൂഹിക പ്രതിബദ്ധതയോടെ നിങ്ങൾ ചെയ്യുന്നത് ശരിക്കും നന്മയാണ്..വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് എല്ലാ കാലത്തേക്കും ഉള്ള ഒരു റെഫറൻസ് ആകും നിങ്ങളുടെ ഈ ചാനലിലെ ഓരോ എപ്പിസോഡുകളും...നാളെകളിൽ വലിയ ഉയരങ്ങളിൽ ഈ ചാനൽ എത്തും തീർച്ച.....❤️❤️🙏🙏🙏👍👍👍
@aachilu7584
@aachilu7584 23 часа назад
ഒരു വീട് വെക്കാനുള്ള ആഗ്രഹം, കിട്ടിയ പ്ലാൻ ആദ്യം കാണിച്ചത് mr.അജയ് ശങ്കർ നെ ആയിരുന്നു, താങ്ക്സ് താങ്കളുടെ ഉപദേശത്തിന്.
@aachilu7584
@aachilu7584 23 часа назад
Thanks ajay shankar for your advice.
@santhosham6681
@santhosham6681 День назад
വുഡ് കൊൺട്രാക്ഷൻ & എക്സ്ട്രാക്ഷൻ ദോഷം മൂവരും പറഞ്ഞില്ല Srry😮
@gangaswonderland1144
@gangaswonderland1144 2 дня назад
@ArchifiedTalks
@ArchifiedTalks День назад
❤️❤️❤️
@sagar19408
@sagar19408 2 дня назад
❤❤❤
@ArchifiedTalks
@ArchifiedTalks День назад
❤️❤️❤️❤️
@sagar19408
@sagar19408 2 дня назад
❤❤❤
@ArchifiedTalks
@ArchifiedTalks День назад
❤️❤️❤️
@anakhams1195
@anakhams1195 2 дня назад
House renovation nte koode video cheyuo.. Structure il changes vannalullathum athillathe interior, plumbing electrical okke maatram cheyth new reetiyil aakkiyaalullathum.. Cost um okke ulppeduthi
@ArchifiedTalks
@ArchifiedTalks День назад
Cheyyam ❤️
@anakhams1195
@anakhams1195 2 дня назад
Much needed and interesting videos 👍
@ArchifiedTalks
@ArchifiedTalks День назад
Glad you think so!❤️
@itn0687
@itn0687 2 дня назад
Doesn't epoxy restrict expansion and contraction of tiles??
@ArchifiedTalks
@ArchifiedTalks День назад
No its a Catalist
@RajnairNair
@RajnairNair 2 дня назад
Btw മന്ത്രി വാഴക്ക് തുള ഇടാൻ ഇറങ്ങിയപ്പോ ആണ് ചുമരിന് തുള ഇടുന്ന ഐഡിയ കിട്ടിയത് എന്നും ഒരു കഥ ഉണ്ട്
@ArchifiedTalks
@ArchifiedTalks День назад
😄😄😄❤️
@RajnairNair
@RajnairNair 2 дня назад
30 മിനുട്സ് ടോക്ക്, a lifetime knowledge, Kudos to the team All the very best
@ArchifiedTalks
@ArchifiedTalks День назад
❤️❤️❤️❤️
@Asif-Hijama-Cupping
@Asif-Hijama-Cupping 4 дня назад
athrakum w8ing ann a video kannan
@ArchifiedTalks
@ArchifiedTalks День назад
Sure❤️
@Asif-Hijama-Cupping
@Asif-Hijama-Cupping 4 дня назад
please kota stone
@ArchifiedTalks
@ArchifiedTalks День назад
❤️
@sathyanm.s7059
@sathyanm.s7059 4 дня назад
topic base talk cheyunnathu valare nannakunundu, kooduthal topicugal prathikshikunnu
@ArchifiedTalks
@ArchifiedTalks День назад
❤️❤️❤️❤️
@rottayil
@rottayil 4 дня назад
Videos are really good and informative. Can you please do a podcast on different stages of hose construction including gaps between various stages for setting, best sequence etc?
@ArchifiedTalks
@ArchifiedTalks День назад
Sure❤️
@shinebabu1502
@shinebabu1502 5 дней назад
Good discussion
@ArchifiedTalks
@ArchifiedTalks 5 дней назад
❤️❤️❤️
@xaviersony100
@xaviersony100 5 дней назад
വളരെ ഉപകാരപ്രദം 🥰🥰🥰
@ArchifiedTalks
@ArchifiedTalks 5 дней назад
❤️❤️❤️
@sathyanm.s7059
@sathyanm.s7059 5 дней назад
very good topic all tks brothers
@ArchifiedTalks
@ArchifiedTalks 5 дней назад
❤️❤️❤️thanks
@sathyanm.s7059
@sathyanm.s7059 6 дней назад
ഞാൻ എന്റെ വീട് ഫുൾ കോൺക്രീറ്റ് വിന്ഡോ ഡോർ ഫ്രെയിം ച്യ്തിട്ടുള്ളത്, ഇതു ആളുകൾ ചെയ്യാത്തത് വിചാകിരി കൂറേ കഴിയമ്പോൾ ഇളകി പോകുന്നു എന്നതാണ്, പക്ഷെ ഞാൻ ഉപയോഗിച്ചിരിക്കുന്നത് വിചാകിരി screw പിടിപ്പിക്കുന്ന ഭാഗം screw guard enna material anu, അതു വിന്ഡോ വർക്കുന്ന സമയത്തു ഇതിടെ ഉള്ളികൂടി കമ്പി ഇട്ട് കോൺക്രീറ്റ് ചെയുന്നതുകൊണ്ട് acrew ഇളകി പോകില്ല, ഇതു ഞാൻ കോഴിക്കോട് നാണു വരുത്തി യത്
@ArchifiedTalks
@ArchifiedTalks 5 дней назад
സൂപ്പർ ❤️❤️❤️❤️
@sameervilayur
@sameervilayur 6 дней назад
💗
@ArchifiedTalks
@ArchifiedTalks 5 дней назад
❤️❤️❤️❤️
@ajaygopinath7085
@ajaygopinath7085 6 дней назад
Bro.informative aanu...but cam fix chey bro...baba kalyani cinema kanda feel...😅
@ArchifiedTalks
@ArchifiedTalks 5 дней назад
😂😂😂😂❤️അടിപൊളി ഉപമ ബ്രദർ, നമുക്ക് സെറ്റ് ആക്കാം happy onam
@ArunvivekTR-l6x
@ArunvivekTR-l6x 6 дней назад
Please do not stop. Views will pick up. Really informative
@ArchifiedTalks
@ArchifiedTalks 6 дней назад
❤️❤️❤️sure
@sadiq83M
@sadiq83M 6 дней назад
ALUMINIUM system WINDOWS !! why not mention about it
@ArchifiedTalks
@ArchifiedTalks 6 дней назад
Bcz of they are the subcategory of aluminum windows ❤️
@razwak.p1583
@razwak.p1583 7 дней назад
Steelinte catla plasteringinu munbu vechalulla doshavashangalenthanennonnu parayavo
@ArchifiedTalks
@ArchifiedTalks 6 дней назад
Yes❤️
@BinoyVishnu27
@BinoyVishnu27 7 дней назад
വീട് പണിയുന്നവർ ശ്രദ്ധിക്കേണ്ടതിൽ പ്രധാന പെട്ടെത് 1. വീട്ടിൽ താമസിക്കുന്ന അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായ മാത്രമേ വീടിൻറെ വലിപ്പം പാടുള്ളൂ ഒരാൾക്ക് 250 sqare feet എന്ന നിലയിൽ ആയിരിക്കണം വീടിൻറെ വിസ്തീർണ്ണം വരേണ്ടത് . 2. വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ എല്ലാം വീട് നിർമ്മിക്കുന്ന ഉടമസ്ഥൻ തന്നെ വാങ്ങി നൽക്കുക . 3. വീടിൻറെ മുൻവശം , പിൻവശത്തേയും കതക് സ്റ്റീൽ ഡോർ ആകുന്നതാണ് നല്ലത് . 4. ജനൽ മരം ഒഴിവാക്കി അലൂമിനിയം / UPVC എന്നിവകൊണ്ട് നിർമ്മിക്കുന്നതാണ് നല്ലത് . മരം കൊണ്ട് പണിയുന്നതിന് ചിലവും പരിപാലന ചെലവും കൂടുതലാണ് 5. PVC pipe ഉയർന്ന നിലവാരത്തിൽ ഉള്ളതായിരിക്കണം ഇല്ലെങ്കിൽ കുടിവെള്ളത്തിൽ കെമിക്കൽ കലർന്ന് രോഗങ്ങൾ വരും , വാട്ടർ ടാങ്ക് 3 ലെയർ coverage ഉള്ളത് അലെങ്കിൽ stainless steel കൊണ്ടു നിർമ്മിച്ചത് ആയിരിക്കണം . 6. Paint വാങ്ങുന്നത് വീട്ടിൽ മാസ്റ്റർ നേരിട്ട് ആയിരിക്കണം , നമ്മുടെ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്ന മികച്ച നിലവാരത്തിലുള്ള പെയിൻറ് നിലവിൽ നമുക്ക് ലഭ്യമാണ് ടിവി പരസ്യം കണ്ട് വളരെയധികം പണം പാഴാക്കാതിരിക്കുക 7. വയറിംഗ് ന് മികച്ച ഉൽപ്പന്നം ഉപയോഗിക്കുക , ഫിറ്റിംസ് , സ്വിച്ച് എന്നിവ നിലവാരം ഉള്ളത് വാങ്ങുക , മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് നേരിട്ട് പോയി വാങ്ങുക BLDC Fan വാങ്ങാതിരിക്കുക , അതിന് life കുറവാണ് . ചെറിയ ഒരു ഇടിമിന്നൽ മതി ആ ഫാൻ തകരാർ ആകാൻ ...... 8. വീടിന് ആവശ്യമുള്ള ഫർണിച്ചർ വീട്ടിൽ താമസിക്കുന്ന ആളുടെ ഉയരം , ഭാരം ,ശാരീരികാവസ്ഥ എന്നിവയെല്ലാം പരിഗണിച്ച് പണിയിപ്പിച്ച് എടുക്കുക , Ready made ഫർണിച്ചർ വാങ്ങുന്നത് ധനനഷ്ടത്തിന് കാരണമാകും 9.കിച്ചൺ ൽ കബോർഡ് വർക്കിന് വേണ്ടി അധികം പണം പാഴാക്കരുത് . സിമൻറ് ബോർഡ് കൊണ്ട് തട്ടുകൾ ഉണ്ടാക്കി ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കുക . 10 . ഒരു കിണർ വീട്ടിൽ ഉണ്ടായിരിക്കണം ( അതിനുപറ്റിയ സാഹചര്യം ഉണ്ടെങ്കിൽ ) 11. സെപ്റ്റിക് ടാങ്ക് കോൺക്രീറ്റ് ചെയ്ത് നിർമ്മിക്കണം . കുഴിയെടുത്ത് താഴത്തെ വശം കോൺക്രീറ്റ് ചെയ്ത് മുകളിലേക്ക് തട്ട് വെച്ച് കോൺക്രീറ്റ് ചെയ്ത് നിർമിക്കണം . ( കോൺക്രീറ്റ് നിർമിച്ച സെപ്റ്റിക് ടാങ്ക് ജെസിബി കൊണ്ട് കുഴിയെടുത്ത് ഇറക്കി വയ്ക്കരുത് ) 12. Full കോൺട്രാക്ട് നൽകി ഒരിക്കലും വീട് പണിയരുത് . 13. വീടിൻറെ square feet x Rs 3000 = Total cost കണക്കാക്കി വീടിന് ഒരു ഇൻഷുറൻസ് എടുക്കുക എന്നത് പ്രധാനം ആണ് . 14. വീടിൻറെ ഫൗണ്ടേഷൻ അത്യാവശ്യ ഉയർന്ന തന്നെ നിൽക്കണം ഇന്നത്തെ കാലാവസ്ഥ സാഹചര്യത്തിൽ പെട്ടെന്ന് വെള്ളം ഉയരാനും വീടിനകത്ത് കയറാൻ സാധ്യത കൂടുതലാണ് അതിനെ മുൻകൂട്ടി കണ്ട് തറ ഉയർത്തി പണിയുന്നതാണ് നല്ലത്
@ArchifiedTalks
@ArchifiedTalks 6 дней назад
❤️
@vesersverlavesersverla
@vesersverlavesersverla 7 дней назад
I viewed all your videos. Wonderful 👍🏻 how can i reach you
@ArchifiedTalks
@ArchifiedTalks 6 дней назад
Check description box❤️
@vesersverlavesersverla
@vesersverlavesersverla 7 дней назад
👍🏻👍🏻👍🏻
@ArchifiedTalks
@ArchifiedTalks 7 дней назад
😍
@Asif-Hijama-Cupping
@Asif-Hijama-Cupping 8 дней назад
please kota stone please explain please
@ArchifiedTalks
@ArchifiedTalks 6 дней назад
Yes❤️
@sulubilal3827
@sulubilal3827 8 дней назад
ഇവർക്ക് സ്വന്തം നേട്ടം മാത്രം മതി ഇവന്റെ ഒക്കെ വാക്ക് കേട്ടാൽ നമ്മുടെ ക്യാഷ് നഷ്ടം വരും
@ArchifiedTalks
@ArchifiedTalks 7 дней назад
കേട്ടതൊക്കെയും ചേട്ടൻ മറന്നുകളഞ്ഞേക്ക് വെറുതെ എന്തിനാ പൈസ നഷ്ടം വരുത്തുന്നേ 🤗
@BeitnorVentures
@BeitnorVentures 20 часов назад
😂​@@ArchifiedTalks
@vishnumtm
@vishnumtm 8 дней назад
Started watching this channel. Really really useful and nice way of presentation. First video kandapol tanne subscriber ayi. Just one suggestion, when you are mentioning about a type of product, can you please show a sample in the video so that it will be a little bit more informative. Thank you
@ArchifiedTalks
@ArchifiedTalks 8 дней назад
❤️❤️❤️
@rafeekge
@rafeekge 8 дней назад
Doctore സാറേ നിങ്ങളല്ലെ ടീറ്റഡ് വുഡ് നല്ലാതാണ് വാങ്ങിക്കോഎന്ന് പറഞ്ഞ് വീഡീ യോഇട്ടത് അത്പറ്റില്ല എന്നല്ലേ പറഞ്ഞൻ്റെ സ്വാരം
@ArchifiedTalks
@ArchifiedTalks 8 дней назад
ആ വീഡിയോ ഒന്നൂടെ കാണുക അപ്പൊ മനസിലാകും, ഇതിൽ പറഞ്ഞിരിക്കുന്നത് ചിതലിനെ കുറിച്ച് മാത്രമേ അഭിപ്രായം വത്യാസം ഉള്ളു അത് ആ വീഡിയോ യിലും ഉണ്ട് ചിതൽ ഏത് വുഡിലും വരും ഫ്രം - Dr. Interior
@sreekumarkc2651
@sreekumarkc2651 8 дней назад
ഒരു വിഡോവിനും വാതിലിനും കട്ടിലയ്ക്കും ഇത്ര ഹൈറ്റ് എത്ര കള്ളി എന്നിവയുടെ ഏകദേശം വില കൂടി പറയുകയാണെങ്കിൽ നന്നായിരുന്നു
@ArchifiedTalks
@ArchifiedTalks 8 дней назад
❤️
@SafooraSafoora-f6h
@SafooraSafoora-f6h 8 дней назад
Thank you 🎉njan avashyapetta vedeo😊
@ArchifiedTalks
@ArchifiedTalks 8 дней назад
❤️❤️❤️
@rasiyarashid956
@rasiyarashid956 8 дней назад
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. My dream home
@ArchifiedTalks
@ArchifiedTalks 8 дней назад
അതാണ് 😄❤️
@abhijithsugunan6768
@abhijithsugunan6768 8 дней назад
nalla interesting videos anu
@ArchifiedTalks
@ArchifiedTalks 8 дней назад
❤️❤️❤️❤️
@NH-eh8iq
@NH-eh8iq 8 дней назад
🙏ത്രീ മൂത്തികൾ ഞങ്ങൾ വീഡിയൊ കാണുമ്പോൾ നിങ്ങളിൽ പലരും അങ്ങൊട്ടും ഇങ്ങൊട്ടും കുത്തുന്നു.😊
@ArchifiedTalks
@ArchifiedTalks 8 дней назад
😂😂😂ചുമ്മാ തമാശ ❤️
@Kothiyans
@Kothiyans 8 дней назад
😂😂
@suneermediaofficial
@suneermediaofficial 8 дней назад
ഞങ്ങൾ അങ്ങനെ ചെയ്യോ 🫣
@anasachu6390
@anasachu6390 8 дней назад
Ee wooden windowsinte sidel kuudi urumb thurann aake nashipikkunnu. Ntheelm prathividhiyundo.
@ArchifiedTalks
@ArchifiedTalks 8 дней назад
ഉറുമ്പ് വരുന്നത് ആ gap ഉള്ളത് കൊണ്ടാണ് അത് ഫിൽ ചെയ്താൽ ഏറെക്കുറെ മാറും ❤️
@RajnairNair
@RajnairNair 8 дней назад
ഇപ്പോ തന്നെ പ്ലേ ലിസ്റ്റ് കൂടി ഉണ്ടാക്കി ഇടുക very informative All the very best
@ArchifiedTalks
@ArchifiedTalks 8 дней назад
Yes❤️
@RajnairNair
@RajnairNair 8 дней назад
All the very best
@ArchifiedTalks
@ArchifiedTalks 8 дней назад
❤️❤️❤️താങ്ക്സ്
@sreeleshsasidharan632
@sreeleshsasidharan632 8 дней назад
വളരെ ഉപകാരപ്രദം.ഓരോ ഐറ്റത്തെകുറിച്ച് പറയുമ്പോൾ അതിന്റ ഒരു ചിത്രം കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നി 😊
@ArchifiedTalks
@ArchifiedTalks 8 дней назад
Ok❤️
@RajnairNair
@RajnairNair 8 дней назад
Good initiative... Keep up the good work
@ArchifiedTalks
@ArchifiedTalks 8 дней назад
Thanks a lot❤️
@jayeshvengayil6483
@jayeshvengayil6483 9 дней назад
could you please provide your mobile number
@user-dd5je2dq2w
@user-dd5je2dq2w 9 дней назад
WPC ഉപയോഗിയ്ക്കുന്നത് വിഡ്ഢിത്തം ആണ്. ഈടു എത്ര വർഷം എന്നു പറയാൻ പറ്റില്ല. തടിയുടെ longlife പോലെ മറ്റൊന്നും ഒപ്പം വരില്ല. Wpc ഉപയോഗിയ്ക്കുന്നത് കൊറോണയുടെ വാക്സിനേഷൻ കുത്തി വച്ചതിനു തുല്യം പോലെ ആണ്. എല്ലാ മരുന്നും പക്ഷികളിലും മൃഗങ്ങളിലും ഒക്കെ പരീക്ഷച്ചതിനു ശേഷം ആണല്ലോ മനുഷ്യൻ ഉപയോഗിച്ചത്. എന്നാൽ കൊറോണ മരുന്ന് നേരിട്ടു മനുഷ്യരിൽ ഉപയോഗിച്ചതിന്റെ റിസൾട്ട്‌ ഇന്ന് ആളുകൾ അനുഭവിയ്ക്കുന്ന അതേ മാതിരി ആകും wpc യുടെ റിസൾട്ടും. വൈകാതെ മോശം റിസൾട്ട്‌ വരും ഉറപ്പ്. നിങ്ങൾക്ക് ഈ premotion വഴി പണം കിട്ടും എന്നാൽ ഉപയോഗിയ്ക്കുന്നവന് നാളെ "പണി " jകിട്ടും. തീർച്ച
@ArchifiedTalks
@ArchifiedTalks 8 дней назад
പ്ലാസ്റ്റിക് കത്തിയാൽ ക്യാൻസർ വരും ല്ലേ 😄
@Nandhanam_WPC_world
@Nandhanam_WPC_world 9 дней назад
Very informative video... But from time 20.33 to 20.43, you are generalising all available WPC in market as Chinese Products.... which is not TRUE.... ofcourse some are trading imported Chinese wpc sheets in Kerala in their brand name.... But like Floresta, Alstone , Ecoste....there are many big companies in India making WPC Door Frames, Door sheets, Interior sheets... and many small scale companies are also there in India.. And like you three pointed out , it is the customers final decision to choose the one he needs.... Thank you
@ArchifiedTalks
@ArchifiedTalks 8 дней назад
Wpc ക്ക് BIS അണ്ടറിൽ isi സ്റ്റാൻഡേർഡ്സ് വന്നാൽ ഈ പറഞ്ഞ എത്ര കമ്പനികൾ ഉണ്ടാവും എന്ന് കണ്ടറിയണം bcz ഇതിനൊന്നും ടെസ്റ്റ്‌ സർട്ടിഫിക്കറ്റിന്റെ കോപ്പി ആദ്യം എടുത്തത് മാത്രംമാണ് ഉണ്ടാവുകയുള്ളു randum ടെസ്റ്റ്‌ നടത്തുന്ന ഒരു wpc കമ്പനിയും ഈ കേരളത്തിൽ ഇല്ല ഉണ്ടോ ??? Randum ടെസ്റ്റ്‌ സർട്ടിഫിക്കറ്റ് കാണിച്ചാൽ ലൈഫ് ടൈം settlement തരും, so ബാച്ച് മാറുമ്പോൾ ഇതൊക്കെ variations വരും. alstone ഒക്കെ wpc എന്ന് പറയരുത് plz അതിന്റെ മെറ്റീരിയൽ chemical content തന്നെ Diffrent ആണ്. പറയാനുണ്ട് പയ്യെ പറയാം ❤️
@Nandhanam_WPC_world
@Nandhanam_WPC_world 8 дней назад
My comment was on generalising all available wpc in Kerala as Chinese products... which is not TRUE... Content standardisation, Quality standardisation thru BIS certification etc...are to come in the coming years ... ofcourse the fittest will survive... Anyways, waiting further discussion on the same topic in your coming podcasts....❤
@ArchifiedTalks
@ArchifiedTalks 8 дней назад
@@Nandhanam_WPC_world ❤️
@Roshan-
@Roshan- 9 дней назад
Good videoo👍👍
@ArchifiedTalks
@ArchifiedTalks 8 дней назад
❤️❤️❤️❤️
@Steny_787
@Steny_787 9 дней назад
തന്നെ കിച്ചൺ കബോർഡിൽ ഉപയോഗിക്കാൻ പോകുവാണെന്ന് കേട്ട കറുവ: എന്തിനാ ചേട്ടാ കറിയുണ്ടാക്കുമ്പോൾ ഫ്ലേവർ കുറവാണെന്ന് തോന്നിയാൽ കബോർഡിന്ന് ഒടിച്ചിടാനാണോ ! 🚶
@ArchifiedTalks
@ArchifiedTalks 9 дней назад
😭😭😭😭😂😂😂😂
@user-lj5zm2kc1i
@user-lj5zm2kc1i 9 дней назад
Nalla informative ayit olla podcast.. Keep going. Veedu paniyunna ellarum use aakum
@ArchifiedTalks
@ArchifiedTalks 9 дней назад
❤️❤️❤️
@Emil_Benny
@Emil_Benny 9 дней назад
YOO Guys, Awesome, You guys can try standup comedy as well, nice one.
@ArchifiedTalks
@ArchifiedTalks 9 дней назад
We will try😄❤️
@suneermediaofficial
@suneermediaofficial 9 дней назад
😂😂😂