ശാന്തി ദൂതിലൂടെ ഭഗവാൻ കൃഷ്ണൻ സമാധാത്തിനു പരമാവധി ശ്രമിച്ച കാര്യം നാം വിസ്മരിക്കരുത് ദൂതനെ പിടിച്ചു കെട്ടാൻ വരെ ത്രമിച്ചു അരക്കില്ലത്ത് വെച്ച് പാണ്ഡവരെ കൊല്ലാൻ ശ്രമിച്ചു മൂകാസുരനെ പറഞ്ഞയച്ച് അർജുന തപസ് വിഘ്നം വരുത്താനും, വധിക്കാനും ശ്രമിച്ചു പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തി അപമാനിച്ചു മകനെ പോലെ കരുതേണ്ട അഭിമന്യുവിനെ ചതിയിലൂടെ വധിച്ചു ഒരു കാര്യം ധരിക്കുക യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമം പാണ്ഡവ പക്ഷത്തുനിന്നും ഉണ്ടായി എന്ന കാര്യം വിസ്മരിക്കരുത്
CPM ഇത്രയും അധഃപതിച്ചു പോകുമെന്ന് കരുതിയില്ല.....നേർ മാർഗത്തിലൂടെ ജയിച്ചു കയറാൻ സാധിക്കുകയില്ല എന്ന് മനസ്സിലായപ്പോൾ , ഓരോ നമ്പർ എടുത്തു പ്രയോഗിക്കുന്നത.
Sdpi യുമായി ചേർന്ന് 30 മീറ്റർ മതി എന്ന് പറഞ് 2016 വരെ സമരം ചെയ്ത സിപിഎം. ഗ്യാസ് പൈപ്പ് ലൈൻ ഭൂമിക്ക് അടിയിലെ ബോംബ് എന്ന് രാജീവൻ, sdpi, aap കൂട്ടർക്ക് ഒപ്പം സമരം. ജനം മറക്കില്ല.2016 ന് ശേഷം വികസന വിരുദ്ധർ സമരം ഉപേക്ഷിച്ചു