This channel exclusively for those who are seriousIy Preparing for competitive exams conducted by various recruiting agencies like PSC,SSC,UPSC,RRB etc in Malayalam.
പരീക്ഷകളുടെ answer key അന്നേ ദിവസം വൈകീട്ട് 6 മണിയോടെ youtube വീഡിയോ ആയി upload ചെയ്യാൻ പറ്റുമോ? Exam എഴുതിയ എല്ലാവരും exam കഴിഞ്ഞാൽ തപ്പുന്നതാണ് answer key... Subscribers കൂടും... കാരണം ഇപ്പോൾ പണ്ടത്തെപോലെ answer key image ആയി ആരും upload ചെയ്യുന്നില്ല... എല്ലാവരും views കൂട്ടാനായി answer key youtube വീഡിയോ ആയിട്ടാണ് ആണ് ഇടുന്നത്... നമ്മുടെ ചാനലും അതുപോലെ upload ചെയ്യണം...
ചെയ്യുന്ന ജോലിയോട് 100% നീതി പുലർത്തുന്ന ഒരു ഗവണ്മെന്റ് സെർവീസ ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗർത്ഥിക്കും മാതൃകയാക്കാവുന്ന ഞങ്ങടെ സർ അജിത് സുമേരു ❤❤❤ One in Millions✨