Тёмный
PK MEDIA - STORIES
PK MEDIA - STORIES
PK MEDIA - STORIES
Подписаться
കഥയില്ലാത്ത കാലത്ത് കഥയുള്ള ജീവിതത്തിന് കഥകളുടെ ഒരു ചാനൽ
Комментарии
@VasuDevan-jx9wd
@VasuDevan-jx9wd 2 часа назад
ഉടൻ വരുന്നു കുളപ്പുറത്ത് ഭീമൻചോളി ഒതേനനുമായി തിരൂര് വെച്ചു കണ്ടുമുട്ടിയപ്പോൾ
@gh-yr1ye
@gh-yr1ye 18 часов назад
Excellent
@Nandakumar_ck
@Nandakumar_ck День назад
ശിവാനിക്കിളി ,എപ്പഴാണ് വരിക ശീവാനീ, ശീവാനീ, ശീവവാനീ എന്നുചൊല്ലുന്നകിളി
@Life_today428
@Life_today428 День назад
Hi ❤❤new follower ആണേ ❤vlog കൊള്ളാം
@Thankammathomas5308
@Thankammathomas5308 День назад
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കോട്ടയം ജില്ലയിലെ പൈതൃകപാരമ്പര്യമുള്ള പൂഞ്ഞാർ കൊട്ടാരത്തിന്റെ ചരിത്രവും പൂഞ്ഞാർ രാജവംശ ത്തിന്റെ വിവരങ്ങളും വസ്തു വിദ്യയും കൊട്ടാരത്തിനുള്ളിലെ ഓരോ വസ്തുക്കളും അവയുടെ വിവരണ ങ്ങളും ഇന്നത്തെ കൊട്ടാരത്തിന്റെ അവസ്ഥയും വ്യക്തമായി തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@bindhurockson4760
@bindhurockson4760 День назад
❤Excellent
@bindhurockson4760
@bindhurockson4760 День назад
❤Excellent
@bindhurockson4760
@bindhurockson4760 День назад
❤Excellent
@elsypaul5655
@elsypaul5655 День назад
Interesting story about Poonjar Palace of Kottayam District. Thankyou Fr. for the beautiful story. 👍🙏.
@LEELAMMAPv
@LEELAMMAPv 2 дня назад
Very very good
@Thankammathomas5308
@Thankammathomas5308 2 дня назад
മന്ന ത്തു മല്ലന്റെ വലുപ്പം അഭ്യാസം ശക്തി അദ്ദേഹത്തിന്റെ ബാല്യം നിഷ്ഠ യുള്ള ജീവിതവും സമൂഹത്തിലെ സ്ഥാനവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഓരോ കഥകളും വഞ്ചന നിറഞ്ഞ സഹ ജീവികൾ തന്നെ അദ്ദേഹത്തെ വഞ്ചിച്ചതും അദ്ദേഹത്തിന്റെ അന്ത്യവും ഹൃദ്യമായി വ്യക്തമായി തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@elsypaul5655
@elsypaul5655 2 дня назад
Interesting story about Mannath Mallan of Poonjar. Thankyou Fr. for the beautiful story and video. 👍🙏
@AffectionateGlassRose-fh8rk
@AffectionateGlassRose-fh8rk 2 дня назад
This Kowdiar Palace should be confiscated by the government at hand, and alloted ti the homeless and abandoned old age people. The so called vultures of a royalty living there must be accomadet elsewhere. Don't post such garbage videos again.
@Thankammathomas5308
@Thankammathomas5308 3 дня назад
പാലക്കാട് കോട്ട ടിപ്പുവിന്റെ കോട്ട പാലക്കാട് കോട്ടയുടെ ച രിത്രവും സ്ഥാനം കണ്ടതും വടക്കോ ട്ടുള്ള ദർശനവും ഉൾപ്പെടെ ഈ കോട്ടയുടെ ഹൃദ്യമായ ഓരോ കഥകളും വാസ്തു വിദ്യയും അതിന്റെ അനന്യ തയും ഓരോ ഘടക ങ്ങളും വിചിത്ര മാവും കോട്ടയുടെ ഇന്നത്തെഅവസ്ഥയും ബന്ധപ്പെട്ട ഓരോ സ്ഥലങ്ങളും വ്യക്തമായി തനിമയോടെ അവതരി പ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@sajeevankunjupennu34
@sajeevankunjupennu34 3 дня назад
അരിങ്ങേ ടർകോലത്തുനാട്ടുകാരനല്ല ഇന്നത്തെ കൊയിലാണ്ടിക്കടുത്താണ് വീട് ഉണ്ടായിരുന്നത്. കുറുങ്ങാട്ട് തല ശ്ശേരി ക്കും. മാഹിക്കും. ഇടയിലായിരുന്നു.
@elsypaul5655
@elsypaul5655 3 дня назад
Interesting story about The Fort of Tippu Sultan in Palakkad. 👍🙏
@IBNair9
@IBNair9 3 дня назад
സിനിമാ കഥ എംടി യുടെ വെറും ഭവന മാത്റമാണ്. യഥാ൪ത്ഥത്തില് ആനയെ ചൂണ്ടു വിരലില് നി൪ത്തുന്ന അരിങോടരു തന്നെ ആയിരിക്കണം കൂടുതല് മികച്ച ചേകവ൪. ഒരു മുറിചുരിക കൊണ്ടൊന്നും അദ്ദേഹത്തെ കൊല്ലാ൯ സാധിക്കില്ല. അപ്പോള് ആരോമല് ചതി പ്റയോഗം നടത്തിയതാവാനേ വഴിയുള്ളൂ. പിന്തലമുറ ഇല്ലാതിരുന്ന അരിങോട൪ക്കു പാണന് പൊ൯പണം കൊടുക്കാനാരും ഉണ്ടായിരുന്നിരിക്കില്ല. പാണ൯മാരും ഇന്നത്തെ മാപ്കളേ പോലെ ആയിരുന്നിരിക്കാം 😂..എണ്ണ കറുപ്പഴകി സുന്ദരി കുൡ നൂലി സിനിമയില് വെളുവെളുത്തവളായി ചന്തുവിനെ പ്റേമിച്ചു 😂😂
@Thankammathomas5308
@Thankammathomas5308 4 дня назад
ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ കൃഷ്ണ പുരം കൊട്ടാരം പതിനാറൂ കെ ട്ടു കളുള്ള കേരള വാസ്തു ശില്പ വിദ്യയുടെഉത്തമ ഉദാ ഹരണമായ ഈ കൊട്ടാരവും മ്യൂ സിയവും അതിലെ അമൂല്യ ങ്ങളായഓരോ വസ്തുക്കളും പരിസരവും കൊട്ടാരത്തിലെ അതുല്യ മായ ചുവർ ചിത്രവും വ്യ ക്തമായും തനിമയോടെ ചാരു തയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@prakasmohan8448
@prakasmohan8448 4 дня назад
Is it correct that Ayyankaly wanted entry of temples?
@prakasmohan8448
@prakasmohan8448 4 дня назад
Why do show modis banner meanwhile.?
@user-fj3nw4wn9t
@user-fj3nw4wn9t 4 дня назад
Kraaf തൂഫ്, ചോറുണ്ണുമ്പഴാ കേട്ടത്, 🙄
@hariharans7721
@hariharans7721 4 дня назад
Super ❤❤❤
@elsypaul5655
@elsypaul5655 4 дня назад
Interesting and happy to hear about Krishnapuram Palace in Alappuzha
@santhoshvellarackal7365
@santhoshvellarackal7365 4 дня назад
നന്നായി അവതരിപ്പിച്ചു
@bindhurockson4760
@bindhurockson4760 4 дня назад
❤Excellent
@janmolthankachan4754
@janmolthankachan4754 4 дня назад
❤ very good
@akhilasyamkumar7359
@akhilasyamkumar7359 5 дней назад
നമ്മൾ പൈസ കൊടുക്കണോ ആരേലും പറയുവോ
@user-dp7pu8jm1r
@user-dp7pu8jm1r 6 дней назад
Kochunniye,nannayi,avatharippichathynu,abhynanthanangal❤❤❤❤❤❤❤❤❤❤❤❤
@Thankammathomas5308
@Thankammathomas5308 6 дней назад
കേരള ഡച്ചു വാസ്തു വിദ്യയിൽ നിർമ്മിച്ചിട്ടുള്ള തീരാത്ത കഥ കളുടെ കൊട്ടാരവും നിർമ്മാണവും മ്യൂസിയവും അതിലെ ഓരോ വസ്തുക്കളും ഇതിന്റെ പഴമയും പാരമ്പര്യവും കൊട്ടാരത്തോട് വേണ്ടപ്പെട്ട ഓരോ സ്ഥലങ്ങളും അതിന്റെ ദൃശ്യ ഭംഗിയും ശക്തൻ തമ്പുരാന്റെ ജീവിത വും കോട്ടരത്തിന്റെ ഇന്നത്തെ അവസ്ഥയും സന്ദർ ശ കർക്കുള്ള നിർദ്ദേശങ്ങളും നൽകി ചാരുതയോടെ തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 дней назад
🌞story?
@elsypaul5655
@elsypaul5655 6 дней назад
Happy to hear about The Palace of Shakthan Tampuran. Thankyou Fr the beautiful story and the video. 👍🙏.
@remapanicker5228
@remapanicker5228 7 дней назад
പറയിയുടെ പേര് പഞ്ചമി എന്ന് പറയുന്നുണ്ട്
@Thankammathomas5308
@Thankammathomas5308 7 дней назад
പരമ്പരാഗത ശൈലിയിൽ പണികഴിപ്പിച്ച കൊല്ലങ്കോട് കൊട്ടാരം ഇന്നത്തെ ആയുർവേദ ഹോസ്പിറ്റൽ സ്ഥലനാമത്തിന്റെ പേരിനു പിന്നിലുള്ള ചരിത്രവും ബന്ധപ്പെട്ടുള്ള ഓരോ കഥ കളും വ്യക്തമായും തനിമയോടും അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@elsypaul5655
@elsypaul5655 7 дней назад
Happy and interesting to hear about Kollamkode Palace. Thankyou Fr. for the beautiful video and story. 👍🙏
@santhoshvellarackal7365
@santhoshvellarackal7365 7 дней назад
നന്നായിരിക്കുന്നു
@janmolthankachan4754
@janmolthankachan4754 7 дней назад
❤ very good
@bindhurockson4760
@bindhurockson4760 7 дней назад
❤Excellent
@janmolthankachan4754
@janmolthankachan4754 7 дней назад
❤ very good
@bindhurockson4760
@bindhurockson4760 7 дней назад
❤Excellent
@Thankammathomas5308
@Thankammathomas5308 8 дней назад
കൊല്ലങ്കോട് കൊട്ടാരം തൃശൂർ ചരിത്രവും ഇതിന്റെ വാസ്തു വിദ്യയും അകത്ത ളങ്ങളും മ്യുസിയവും അതിലെ ഓരോ ഇനങ്ങളും ഈ കൊട്ടാരത്തിന്റെ ഓരോ ഭാഗങ്ങളും വ്യക്തമായി തനി മയോടെ അറിയേണ്ട രീതിയിൽ തന്നെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@elsypaul5655
@elsypaul5655 8 дней назад
Happy to hear about Kollamkodu Palace. Thankyou Fr. for the beautiful story and beautiful video. 👍🙏.
@Thankammathomas5308
@Thankammathomas5308 9 дней назад
കാഴ്ച ക്കാരെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഉറങ്ങുന്ന കവടിയാർ എന്ന ചരിതരാജ കീയ കൊട്ടാരംവും അതിലെ ഓരോ ഭാഗങ്ങളും കേരളത്തിലെ ആദ്യ ലിഫ്റ്റ് അതും തടികൊണ്ട് നിർമ്മിച്ച ആ ലിഫ്റ്റും കൊട്ടാരത്തിന്റെ അഭിമാന കരമായ വാസ്തു വിദ്യയും അങ്ങനെ നമ്മുടെഈ കൊച്ചു കേരളത്തിന്റെ സ്വന്തമായ ഈ കൊട്ടാരത്തിന്റെ ഓരോ പ്രത്യേ ക തയും നന്നായി മനസ്സിലാക്കി തരുന്ന തനിമയാർന്ന അവതരണം അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@santhoshvellarackal7365
@santhoshvellarackal7365 9 дней назад
നന്നായിരിക്കുന്നു
@bindhurockson4760
@bindhurockson4760 9 дней назад
Good
@janmolthankachan4754
@janmolthankachan4754 9 дней назад
❤ excellent
@elsypaul5655
@elsypaul5655 9 дней назад
Happy to hear about Kowdiar Palace. Thankyou Fr. for the beautiful story of this video. 👍🙏
@mdbos291
@mdbos291 9 дней назад
സാൽമൺ ഫിഷ് മാർക്കറ്റിൽ എത്തുമ്പോൾ വയർ ക്‌ളീൻ എന്തുകൊണ്ട്
@elsypaul5655
@elsypaul5655 9 дней назад
Interesting to hear about Mahatma Ayyankali Hall. Thankyou Fr the beautiful story. 👍🙏
@Thankammathomas5308
@Thankammathomas5308 10 дней назад
പുരാതനവും രാ ജകീയവും പൈതൃകപാ ര മ്പര്യ മുള്ളതും ചരിത്ര വും പേരിനു പിന്നിലുള്ള ഓരോ കാര്യങ്ങളും വാസ്തു വിദ്യയും ഈ ഹാളിൽ നടന്നതും ഇപ്പോൾ നടക്കുന്നതുമായ ഓരോ പരിപാടി കളും ആഘോഷങ്ങളും പ്രവർത്തന ങ്ങളും ഈ ഹാളിലെ. സൗ കര്യങ്ങളും തനിമയോടെ വ്യക്തമായി അവതരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ അഭിമാന മായ അയ്യങ്കാളി ഹാൾ വി ജെ ടി ഹാൾ അറിയേണ്ട വിധത്തിൽ മനസ്സിലാക്കി തന്നുഅങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@santhoshvellarackal7365
@santhoshvellarackal7365 10 дней назад
നന്നായിരിക്കുന്നു