അതു കാണിക്കും no ഇഷ്യൂ പ്രിന്റ് വരുന്നില്ലേ അതു മാറില്ല കാരണം ഒരു കാട്രിഡ്ജ് ink കഴിഞ്ഞാൽ ആ ഇൻഫർമേഷൻ, ic യിൽ സ്റ്റോർ ആകും( അതിന്റെ സീരിയൽ നമ്പർ vachu) ink low kanikkum new catridge vaghiyal അതു കാണിക്കില്ല പുതിയ സീരിയൽ നമ്പർ വരുമ്പോ ic ന്യൂ ആയി detect cheyyum
Fz yil pulsar carb vekkunnathu useless aaanu.. Original carb thanne use cheyyunnathanu nallathu.. Videoyil paranjapooe tps sensoril aanu karyam .. But plug mattiyathukondonnumnoru guanavum illa.. Other wise 2003 - 05 timil first genearation pulasril use cheythittu carb use cheyyanam.. Athil etra oru diaprapm unit undu.. athu tps pole work aakum.. But pinneedu dtsi vannathoode aa carb mari.. Polution ug spec okee kondulla karanamgal aanu..
Bro ente same meter display work aavilla...but ignition nte red color light mathram kaanikkum... indicator neutral bright light onnum kaanikkanilla... display light polum illa...pakshe oru divsam mazhayath vechappo chela bhaagath display vannind...athum reading aayit alla...just light illathe vandi on aakumba ella digits um 8 aayit kaanikkile...ath pole...need help
ഡിസ്പ്ലൈ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ടാകും അതിന്റെ ഒരു Case വാഷർ ഉണ്ട് അത് കേടായി കാണും മീറ്റർ അഴിച് ഒന്ന് ബോർഡ് ക്ലീൻ ആക്കി നോക്ക് തിന്നർ ഉപയോഗിച്ച rust ആയ contact ക്ലീൻ ചെയ്തു നോക്കെ