പഴവും മുട്ടയും കൊണ്ടുള്ള സ്നാക്സ് നന്നായിട്ടുണ്ട് മക്കൾക്ക് ഒരു പാടിഷ്ടാവും അവര് സന്തോഷത്തോടെ കഴിക്കും നല്ലൊരു റെസിപ്പി ആയിരുന്നു തീർച്ചയായും try ചെയ്യും
വാദി ഷീസ് ആല്ല, ഷീസ് ആണ് സ്ഥലപ്പേര്. വാദി ഷീ കോർഫക്കാൻ്റെ ഉള്ളിലുള്ള ഒരു സ്ഥലമാണ്.(പാമ്പ്, തേൾ, പഴുതാര എന്നിവയേ സൂക്ഷിക്കുക.) ഒമാൻ്റെ സ്ഥലത്ത് വച്ച് വണ്ടി ആക്സിടൻ്റ് ആയാൽ UAE+ OMAN insur. എടുത്തിട്ടുള്ളവർക്കെ claim ചെയ്യാൻ പറ്റുകയുള്ളായിരുന്നൂ. അവരരുടെ ഇൻഷുറൻസ് Office ൽ വിളിച്ച് കൺഫം ചെയ്തിട്ട് പോകുന്നതായിരിക്കും ഉചിതം.
ആട്ടിൻ തല കൊണ്ട് ഉള്ള ഒരു recipe njan first time അണ് കാണുന്നത് ഞാൻ ഇത് കയിക്കില്ല husband കയിക്കും nalla tasty anu എന്ന് കണ്ടാൽ അറിയാം എന്നോട് ഒരു പ്രാവശ്യം ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞിട്ടുണ്ട് next vecation ട്രൈ ചെയ്തു നോക്കണം