Тёмный
man4tech
man4tech
man4tech
Подписаться
ഇലക്ട്രോണിക്സ് ബോർഡുകൾ ആംപ്ലിഫയർ അസംബ്ലിംഗ് എന്നിങ്ങനെയുള്ള വീഡിയോകൾ ആണ് ഈ ചാനലിൽ ഉള്ളത് ഇലക്ട്രോണിക്സ് താല്പര്യം ഉള്ളവർ നമ്മുടെ കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസത്തോടെ
Ph:8111855949
how to make powerful battery charger
18:38
2 часа назад
how to make TDA 7388 4 channel music system
24:42
12 часов назад
how to make buffar amp
20:30
14 часов назад
how to make S TK stereo amplifier
38:17
19 часов назад
high quality 5.1 surround board
8:22
День назад
Dolby amplifier making ||||part 4
18:43
14 дней назад
Dolby amplifier making |||part 3
15:41
14 дней назад
powerful transformer to Amplifier
8:56
21 день назад
how to make 2.1 amplifier in 4.1
24:45
21 день назад
how to make remote kit amplifier part 1
9:10
28 дней назад
f l b mechanism with  had pre board
8:34
Месяц назад
DTS HD remote kit 5.1 amplifier
10:43
Месяц назад
Комментарии
@nitheshkv2438
@nitheshkv2438 4 часа назад
❤❤
@ShareefMuthu-f7b
@ShareefMuthu-f7b 5 часов назад
Super 👍👍
@bijalinjose1212
@bijalinjose1212 5 часов назад
Good explanation
@ramshadramshad4923
@ramshadramshad4923 5 часов назад
ബോർഡും ട്രാൻസ്ഫോർമറും മാറ്റിയതാണ്
@man4tech805
@man4tech805 5 часов назад
Ok
@ramshadramshad4923
@ramshadramshad4923 5 часов назад
മൂളിച്ച് വരാൻ കാരണം പറയാമോ
@man4tech805
@man4tech805 5 часов назад
മൂളിച്ച വരാൻ രണ്ടുമൂന്നു കാരണങ്ങളുണ്ട് ഡിസി ഫിൽറ്ററിങ് കറക്റ്റ് ആവാതെ വന്നാൽ മൂളിച്ച വരാം എർത്തിങ്ങ് കറക്ട് ആവാതെ വന്നാലും മൂളിച്ച വരാം പിന്നെ അതിൽ ഉപയോഗിച്ചിട്ടുള്ള ബോർഡ് കപ്പാസിറ്റർ ഡയോഡ് ഇതിന് ആശ്രയിച്ചിരിക്കും
@aneeshmon9600
@aneeshmon9600 6 часов назад
stk വർക് ചെയ്യാൻ ഡുവൽ supply വേണോ ബാറ്ററിയിൽ ഡുവൽ supply ഉണ്ടോ
@man4tech805
@man4tech805 5 часов назад
ഇstk4392 /24 വോൾട്ട് സിംഗിൾ സപ്ലൈയിൽ വർക്ക് ചെയ്യുന്ന ഐസിയാണ് അതുകൊണ്ട് ഇതിനെ ഡ്യൂവൽ സപ്ലൈയുടെ ആവശ്യമില്ല
@kaladharankaladharan2124
@kaladharankaladharan2124 6 часов назад
Nalladhupole manasilaki eni ee randu boardil sorowndu vakunnadu engane adhinde oru vedio cheyane pradeshikunnu
@man4tech805
@man4tech805 4 часа назад
തീർച്ചയായും എന്തായാലും അടുത്ത് തന്നെ പ്രതീക്ഷിക്കാം
@aneeshmon9600
@aneeshmon9600 6 часов назад
❤❤
@ajithhopz1207
@ajithhopz1207 6 часов назад
Eee amplifier board price ...?
@man4tech805
@man4tech805 4 часа назад
6ചാനൽ ആംപ്ലിഫയർ ബോർഡ് 1750 രൂപയുടെ അടുത്ത് വരുന്നുണ്ട് അതിൽ പവർ സപ്ലൈ സെക്ഷൻ അടക്കം ഉണ്ട് അത്യാവശ്യം ഒരു 12" കൊടുത്ത് ഡ്രൈവ് ചെയ്യാൻ പറ്റിയ സബ് ആംപ്ലിഫയറും
@user-me3ml5io6s
@user-me3ml5io6s 7 часов назад
കാര്യങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്നത് വരെ പറഞ്ഞു തരുന്ന ആളെ ഞാൻ കണ്ടിട്ടില്ല സിംപിൾ മനുഷ്യൻ 👏🏻
@varghesemammen6490
@varghesemammen6490 7 часов назад
പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വീഡിയോ ആണിത് എല്ലാ ചെറിയ കാര്യങ്ങൾ വരെ പറയുന്നുണ്ട്, വളരെ ഉപകാരപ്രദം.
@man4tech805
@man4tech805 4 часа назад
എല്ലാവർക്കും ഉപകാരപ്പെടട്ടെ അത് തന്നെയാണ് എന്റെയും ആഗ്രഹം
@user-ih1vd7ls7s
@user-ih1vd7ls7s 7 часов назад
Good
@ashmilp4685
@ashmilp4685 7 часов назад
❤❤
@babu7231
@babu7231 7 часов назад
Super 👍
@sajitt9783
@sajitt9783 7 часов назад
Amplifier ൻ്റെ pcb എവിടെ നിന്നാണ് വാങ്ങുന്നത് 3:51
@man4tech805
@man4tech805 4 часа назад
പി സി ബി മാത്രമായിട്ട് കിട്ടുന്ന സ്ഥലമുണ്ട് വിത്തൗട്ട് കംപോണൻസ് അതല്ലാതെ കംപോണൻ സോഡ കൂടിയ ബോർഡും വരുന്നുണ്ട് കുന്നംകുളം വാങ്ങുന്നത്
@sreekumar2354
@sreekumar2354 7 часов назад
Oru board undakkitharan price ethrayakum
@man4tech805
@man4tech805 4 часа назад
ബാറ്ററി ചാർജർ ബോർഡ് ആണോ വേണ്ടത് ചാനൽ ഡിസ്ക്രിപ്ഷനിൽ വാട്സ്ആപ്പ് നമ്പർ ഉണ്ട്
@anandanr8788
@anandanr8788 11 часов назад
MIG400IJ outputcurent വരുന്നില്ല എങ്ങനെ പരിഹരിക്കാം
@man4tech805
@man4tech805 9 часов назад
IGBT കമ്പ്ലൈന്റ് ആയിരിക്കാം കൺട്രോൾ ബോർഡ് കമ്പ്ലൈന്റ് ആയിരിക്കാം പൾസ് വോൾട്ടേജ് കമ്പ്ലൈന്റ് ആയിരിക്കാം smps സെക്ഷൻ കംപ്ലൈന്റ്റ് ആയിരിക്കാം ഇതിൽ ഏതാണെന്ന് കണ്ടാലേ പറയാൻ പറ്റൂ
@bhaskaranperamanagalam173
@bhaskaranperamanagalam173 20 часов назад
ഈ transformar ന്റെയും cut off ബോര്ഡിന്റെയും വില എത്ര ആണ്. Pls inform.
@man4tech805
@man4tech805 17 часов назад
കട്ട് ഓഫ് ബോർഡിനെ നൂറ്റമ്പത് രൂപയുടെ അടുത്ത് വരുന്നുണ്ട് ട്രാൻസ്ഫോമർ 700 രൂപയും കോപ്പർ വൈൻഡിങ്
@smnpvlnr68
@smnpvlnr68 День назад
Trans former 8 amps ആക്കിയാൽ കുഴപ്പം ഉണ്ടോ
@man4tech805
@man4tech805 17 часов назад
ട്രാൻസ്ഫോമർ ആമ്പിയർ കൂടിയതുകൊണ്ട് കുഴപ്പമില്ല രണ്ട് ഡയോടു കൂടി കൂടുതൽ ഉപയോഗിച്ച് വലിയ ബാറ്ററി ചാർജ് ചെയ്യാം
@sajiths7253
@sajiths7253 День назад
🙏♥️♥️👍👍
@nitheshkv2438
@nitheshkv2438 День назад
👌👌
@man4tech805
@man4tech805 День назад
താങ്ക്യൂ കൂട്ടുകാരാ
@babu7231
@babu7231 День назад
👌😍😍
@man4tech805
@man4tech805 День назад
Okay friend S
@venus9841
@venus9841 День назад
❤❤
@aneeshmon9600
@aneeshmon9600 День назад
@pradeepkumar-ix7bt
@pradeepkumar-ix7bt День назад
ഇ ബോർഡ്‌ ഏത് കടയിൽ നിന്നാണ് വാങ്ങിയത് ബോടിന് ഏത്ര രൂപ യാണ്
@man4tech805
@man4tech805 День назад
ഇത് കുന്നംകുളത്ത് ആൽഫഇലക്ട്രോണിക്സിൽ നിന്ന് വാങ്ങിയതാണ് 150 രൂപയുടെ അടുത്ത് വിലയുണ്ട് എന്ന് തോന്നുന്നു
@ZeroEnergy-j4g
@ZeroEnergy-j4g День назад
Price pls
@man4tech805
@man4tech805 День назад
800 രൂപയുടെ അടുത്ത് വരുന്നുണ്ട്
@ZeroEnergy-j4g
@ZeroEnergy-j4g 8 часов назад
@@man4tech805 thanks
@akhilsaju7879
@akhilsaju7879 День назад
Ee amplifier board evide kittum
@man4tech805
@man4tech805 День назад
തമിഴ്നാട് ഫോൺ നമ്പർ വേണമെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെട്ടാൽ മതി
@unnikrishnan.v737
@unnikrishnan.v737 2 дня назад
🔉⚡ഇതിന്റെ വീഡിയോ കാണാൻ കാത്തിരിയ്ക്കുകയായിരുന്നു വളരെ അധികം Thanks ബ്രോ ഈ സെറ്റ് 4 വർഷമായി ഉപയോഗിയ്ക്കുന്നു ഒരു കുഴപ്പവും ഉണ്ടായിട്ടില്ലാ 🔉⚡
@man4tech805
@man4tech805 День назад
Ok bro നല്ലൊരു ഫാൻ ഉണ്ടെങ്കിൽ വേറെ കുഴപ്പമൊന്നും ഉണ്ടാവില്ല
@akhilvijayan8481
@akhilvijayan8481 2 дня назад
❤❤❤
@nithinjohnson126
@nithinjohnson126 2 дня назад
അനോഷിച്ചു നടന്ന വീഡിയോ 🥰
@man4tech805
@man4tech805 2 дня назад
Ok
@nitheshkv2438
@nitheshkv2438 2 дня назад
❤❤
@babu7231
@babu7231 2 дня назад
Nice information
@man4tech805
@man4tech805 2 дня назад
Thank you bro
@aneeshmon9600
@aneeshmon9600 2 дня назад
@MrBetter-d2i
@MrBetter-d2i 2 дня назад
❤❤ useful
@Custombeatsaudiosolution
@Custombeatsaudiosolution 2 дня назад
❤️
@ranjithpk1672
@ranjithpk1672 2 дня назад
@Rishyasringan
@Rishyasringan 2 дня назад
ചേട്ടാ എന്റ കയ്യിൽ ഒരു 4440 IC അമ്പ്ലിഫയർ ഉണ്ട് അതിന്റെ ഒരു ചാനൽ സൗണ്ട് കുറവായിട്ടാണ് കേൾക്കുന്നത് IC കംപ്ലയിന്റ് ആയതാകുമോ?
@man4tech805
@man4tech805 2 дня назад
വോളിയം കണ്ടോളിലേക്ക് വന്നിട്ടുള്ള രണ്ട് ഇൻപുട്ട് കണക്ഷൻ മാറ്റിക്കൊടുക്കും എന്നിട്ടും വോളിയം കുറവാണെന്നുണ്ടെങ്കിൽ ഐസി മാറ്റിയാൽ മതി അല്ലെങ്കിൽ bt നിന്ന് ഔട്ട്പുട്ട് കിട്ടുന്നുണ്ടായിരിക്കില്ല
@Rishyasringan
@Rishyasringan 2 дня назад
@@man4tech805 ഒരു അടഞ്ഞ പോലത്തെ സൗണ്ട് ആണ് ഒരു ചാനലിൽ നിന്നും വരുന്നത്
@user-sd8ke1nk2q
@user-sd8ke1nk2q 3 дня назад
ഈ കട എവിടെയാണ്
@man4tech805
@man4tech805 2 дня назад
പാർട്സ് വേടിക്കുന്ന കടയാണോ അതോ അസംബ്ലി ചെയ്യുന്ന സ്ഥലമോ രണ്ടും കുന്നംകുളത്ത് തന്നെയാണ്
@ratheeshkp3168
@ratheeshkp3168 3 дня назад
ചേട്ടാ...ട്രിപ്പിൻ്റ ഈ ബാസ്സ് ട്രബിൾ ബോർഡ് തൃശ്ശൂർ ടൗണിൽ കിട്ടുമോ.. കടയുടെ പേര് ഒന്ന് പറഞ്ഞു തരാമോ...
@man4tech805
@man4tech805 3 дня назад
തൃശ്ശൂര് ഉണ്ടോന്ന് അറിയില്ല ചേട്ടാ ഞാൻ കുന്നംകുളത്ത് നിന്നാ വാങ്ങിയത് പവർ സിസ്റ്റം ഇലക്ട്രോണിക് ഷോപ്പ് ഭാവന തിയേറ്റർ റോഡ്
@ramadasap3810
@ramadasap3810 3 дня назад
എന്താകും കംപ്ലയിന്റ്
@man4tech805
@man4tech805 3 дня назад
ഡ്രൈവ് സെക്ഷനിലെ ചെറിയ ട്രാൻസിസ്റ്ററുകൾ ചെക്ക് ചെയ്തു നോക്കൂ
@ramadasap3810
@ramadasap3810 3 дня назад
പിന്നെ ഈ കാണിച്ച amp board ഉണ്ടല്ലോ അതിലെ sub ന്റെ കണെക്ഷൻ കൊടുത്താൽ ട്രാൻസ്‌ഫോർമാർ ഹീറ്റ് ആകുന്നു or board ലെ print kathukayum ചെയ്യുന്നു mosfit short ആവുകയും ചെയ്യുന്നു
@man4tech805
@man4tech805 3 дня назад
അതിലെ മോസ്‌ഫെറ്റ് പോയിട്ടുണ്ടാവും പിന്നെ അതിലെ ഡ്രൈവ് സെക്ഷനിലെ ഏതെങ്കിലും ട്രാൻസിസ്റ്റർ പോയിട്ടുണ്ടെങ്കിലും ഇത് ഇങ്ങനെ തന്നെ കാണിക്കും ഇടുന്ന മോസ്‌ഫെറ്റ് പോവുകയും ചെയ്യും
@ramadasap3810
@ramadasap3810 3 дня назад
Relay ടെ വീഡിയോ ഒന്ന് കാണിക്കോ
@man4tech805
@man4tech805 3 дня назад
5•1റിലേ കണക്ഷൻ രണ്ട് ആംപ്ലിഫയറിന്റെ കാണിച്ചിട്ടുണ്ട് ഇനിയും വേണമെങ്കിൽ അതേപോലെ ഒരെണ്ണം സെറ്റ് ആക്കാം
@Velayudhanv-g6y
@Velayudhanv-g6y 3 дня назад
വല എത്ര?എത്ര വാട്സ് RMS?
@man4tech805
@man4tech805 3 дня назад
ഇതിലിരിക്കുന്നത് LA4440ആണ് അതിന്റെ മാക്സിമം വാട്സ് ഉണ്ടാവും എത്ര വാട്ട്സിന്റെ വേണമെങ്കിലും സെറ്റ് ചെയ്യാം അത് ഓരോരുത്തരുടെ ആവശ്യത്തിന് അനുസരിച്ച് നമ്മൾ സെറ്റ് ചെയ്തു കൊടുക്കുന്നതാണ്
@powereletro3162
@powereletro3162 3 дня назад
അഭിനന്ദനങ്ങൾ
@powereletro3162
@powereletro3162 3 дня назад
അഭിനന്ദനങ്ങൾ
@ranjithpk1672
@ranjithpk1672 3 дня назад
@ratheeshenathu5830
@ratheeshenathu5830 4 дня назад
ചേട്ടാ ഒരു നല്ല reare surround board പരിചയപ്പെടുത്താമോ
@man4tech805
@man4tech805 4 дня назад
നോക്കട്ടെ നല്ല ഒരെണ്ണം കിട്ടിയാൽ ചെയ്യാം
@akhilsaju7879
@akhilsaju7879 4 дня назад
Chetta speaker protection board bridge amplifieril engane connect cheyyum
@man4tech805
@man4tech805 4 дня назад
ഏത് സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് ആണ് നമുക്ക് കൊടുക്കേണ്ടത് സാധാരണ സ്വിച്ച് കൊടുക്കുന്നത് പോലെ സിംഗിൾസ് കണക്ഷൻ കൊടുത്ത് വർക്ക് ചെയ്യിക്കാം
@akhilsaju7879
@akhilsaju7879 4 дня назад
@@man4tech805 😍😍
@salimkm7549
@salimkm7549 4 дня назад
Ksrtc കൊറിയർ സൂപ്പർ❤❤❤❤
@Kcfa999
@Kcfa999 4 дня назад
👍