Тёмный
EM act
EM act
EM act
Подписаться
Hi Friends,

In this channel we upload videos about Malayalam film actress & actors informations
Also Malayalam Tv shows, Malayalam Serials

Please Subscribe our channel
For informative Videos

Support Please

Комментарии
@arifamk8143
@arifamk8143 16 дней назад
Judges oru prahasanom pole Please change them Expecially Manju
@arifamk8143
@arifamk8143 16 дней назад
Manju pilla acting very bore
@mohammedalthaf5427
@mohammedalthaf5427 2 месяца назад
ഇതിനും മാത്രം എന്താ ഈ സ്കിറ്റിൽ ഉള്ളത്. ഇങ്ങനെ കിടന്ന് ചിരിക്കാൻ.
@iberrymkfd8609
@iberrymkfd8609 4 месяца назад
❤❤❤❤
@mridulasuresh7465
@mridulasuresh7465 5 месяцев назад
Artificial laugh by Judges !!! 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@Psy-pria79
@Psy-pria79 8 месяцев назад
This is absolutely vulgar...
@pokuttappan574
@pokuttappan574 9 месяцев назад
Wonderful actors. Super
@binshacb741
@binshacb741 9 месяцев назад
ചേമ്പിലെ കോമഡി
@ramachandranc.o9612
@ramachandranc.o9612 9 месяцев назад
ജഡ്ജസ്റ്റ് കൂട്ടത്തിൽ ആ നടുവിൽ ഇരുന്നു ചിരിക്കുന്ന വൃത്തികെട്ട ഉണ്ടല്ലോ എന്തൊരു ചിരിയാ വേണ്ടത്
@mathaimathew6564
@mathaimathew6564 9 месяцев назад
Enthoru valippanu ithu
@ratnakumarn4749
@ratnakumarn4749 9 месяцев назад
മഞ്ജു പിള്ളയുടെ ഗതികേട്, ചവർ
@MohammedAli-pl2bn
@MohammedAli-pl2bn 9 месяцев назад
ഈ സ്കിറ്റ് കണ്ടു ചിരി വരാതിരിക്കുന്നവർക്ക് എന്തോ തകരാറുണ്ട്.
@nichu9921
@nichu9921 9 месяцев назад
Judges ന്റെ ചിരി വേറെ എപ്പിസോഡിൽ ഉള്ളത് edit ചെയ്തത് പോലുണ്ട്... ഇതിൽ ചിരിക്കാനുള്ള കോമഡി ഒന്നും ഇല്ലാ
@riderfaizi2558
@riderfaizi2558 9 месяцев назад
ഈ ഒരറ്റ കാരണം കൊണ്ട് പോകാതെ കടക്കിണ് 😂😂😂😂
@harivishnu8944
@harivishnu8944 9 месяцев назад
മായ
@SreedeviR-h5o
@SreedeviR-h5o 9 месяцев назад
ഇപ്പോൾ ചിരിക്കണം എന്ന് തോന്നിയാലും ഇത് കാണും മടുക്കില്ല
@jijup.r119
@jijup.r119 10 месяцев назад
ഇവറ്റകൾ എന്ത് കോപ്പിനാ ഇങ്ങനെ കേടെന്ന് ഇളിക്കുന്നത്
@chandrikaibrahim1124
@chandrikaibrahim1124 10 месяцев назад
ഇക്കിളിയാക്കി ചിരിപ്പിക്കേണ്ടി വരും.
@Abhilashk-y6y
@Abhilashk-y6y 10 месяцев назад
Good
@rjhome8113
@rjhome8113 10 месяцев назад
ഇതൊക്കെ കോമെഡിയോ?
@rajum4028
@rajum4028 10 месяцев назад
ഇവരുടെ കോമഡി പൊതുവെ നല്ലതാണ്, ഇത് തീരെ മോശം
@maninair9829
@maninair9829 10 месяцев назад
Only judges will laugh on these comedy. No one else
@Poombatta12
@Poombatta12 10 месяцев назад
മായയെ ഇപ്പൊ കാണാൻ ഇല്ലല്ലോ.. എവിടെയാ
@hamsapk8791
@hamsapk8791 10 месяцев назад
ഇത് നസീറിന് പറ്റിയ കോമഡിയ അയാൾ കാകകക ചിരിക്കും ചളി കോമഡിക്ക്
@fishguppyandfiter2893
@fishguppyandfiter2893 10 месяцев назад
എനിക്ക് ചുമ ആണ്.ഇത് കണ്ടു ചിരിച്ചു ചിരിച്ചു ചുമ കുടി.😂😂😂😂😂
@yusafshareef
@yusafshareef 10 месяцев назад
പറി കോമഡി
@akshayaani9959
@akshayaani9959 10 месяцев назад
ഇത്ര ചിരിക്കാനുള്ളത് ഇതിലുണ്ടോ?ഇതിലും നന്നായിട്ട് ചെയ്യുന്ന എത്രപേരാണ് അവിടെ വരുന്നത്...
@fathimahibaah4506
@fathimahibaah4506 10 месяцев назад
Enikk chiri vannilla
@kumarisujatha3300
@kumarisujatha3300 10 месяцев назад
ഈ ജഡ്ജസ് കൂറ കണ്ടാലേ ചിരി കൂ, സ്റ്റാൻഡേർസ് കണ്ടാൽ ബലം പിടിച്ചിരിക്കും 1. ആ നസീർ
@ser-k8j
@ser-k8j 10 месяцев назад
കോമഡി യാണുപോലും,, എന്ത് മലര് കണ്ടിട്ടോ, കേട്ടിട്ടോ dudjust ചിരിക്കൂന്നേ!!!""
@gopakumar701
@gopakumar701 10 месяцев назад
Aa irikkunna avar kaserayil ninnezhunnettu koodunna enthinaa atrakkum comediyo
@Im_A_Mallu_In_Canada
@Im_A_Mallu_In_Canada 10 месяцев назад
പ്രയത്നത്തെ അഭിനന്ദിക്കുന്നു but ആർക്കൊക്കെ ചിരി വന്നില്ല
@SheejaRajesh581
@SheejaRajesh581 10 месяцев назад
👍🏻
@ശ്രീകുട്ടൻ
@ശ്രീകുട്ടൻ 10 месяцев назад
Jhdghonr
@HariKumar-vz4vl
@HariKumar-vz4vl 10 месяцев назад
Enikku chiri vannilla arkenkilum agne thonniyittundo
@JollyThomas-hh2pt
@JollyThomas-hh2pt 10 месяцев назад
കോമഡിയിലാണെങ്കിലും ഭർത്താവിനെ എടാ പോടാന്ന് വിളിക്കുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നത്. ഈ ലേഡി അല്പം ഓവറാണ്.
@regioommen8358
@regioommen8358 10 месяцев назад
കൂതറ കണ്ടു ചിരിക്കാനും തൊലിക്കട്ടി വേണം .ത്‌ഭൂ
@dileepkumarkallada2778
@dileepkumarkallada2778 10 месяцев назад
😢😢
@gokuldas3080
@gokuldas3080 10 месяцев назад
സൂപ്പർ ❤❤❤
@dont356T
@dont356T 10 месяцев назад
ഈ സ്കിറ്റ് കണ്ട് ചിരിക്കുന്നത് ആ ജഡ്ജസ് മൂന്നുപേരും മാത്രമായിരിക്കും.
@catlov97
@catlov97 10 месяцев назад
ജഡ്ജസ് ബോറടിച്ചിട്ടാണോ എഴുന്നേറ്റ് പോയത്.
@sunirachel1000
@sunirachel1000 10 месяцев назад
Ithoke ever comedy show il cheythatha , boraanu
@Joseya_Pappachan
@Joseya_Pappachan 10 месяцев назад
ഈ ഒരു ഒറ്റ കാരണം കൊണ്ടാ.... അവര് ചിരിച്ചു ഒരു വഴിയായത്
@asharafmusthafa
@asharafmusthafa 10 месяцев назад
Judg nu manasi ka rogamayirikum
@radhakaruparambil2264
@radhakaruparambil2264 10 месяцев назад
ഇതിലെന്താണ് തമാശ 🤔
@richusvidios1469
@richusvidios1469 10 месяцев назад
വളിപ്പ് വളിപ്പ് സൂപ്പർ വളിപ്പ്
@BeenaKy-or8gw
@BeenaKy-or8gw 10 месяцев назад
എനിക്ക് ഒരു പുഞ്ചിരി പോലും വന്നില്ല: ഇതിൽ ഒരു രസവും ഇല്ല.
@antonyfrancis1271
@antonyfrancis1271 10 месяцев назад
ഇതിൽ എന്ത് ചിരിക്കാൻ ഉള്ളത് അറിയില്ല വെറുതെ അവർ ചിരിക്കുന്നു എന്തിന് മനസിലായില്ല
@Daliyaxavier2679
@Daliyaxavier2679 10 месяцев назад
Rani ❤Rajeev
@travelwithchefunni
@travelwithchefunni 10 месяцев назад
ജഡ്ജസ് വരെ എഴുന്നേറ്റു പോയാൽ പിന്നെ കാണുന്നവരുടെ കാര്യം പറയണോ