Тёмный
ANILKUMAR PC_THE MIND TUNER
ANILKUMAR PC_THE MIND TUNER
ANILKUMAR PC_THE MIND TUNER
Подписаться
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.

മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻ, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ്.

പിസിയുടെ ലൈവ് വെബിനാറുകളിൽ നിന്നും മുറിച്ചെടുത്ത പ്രഭാഷണ ശകലങ്ങളാണ് ഈ ചാനലിൽ പബ്ലിഷ് ചെയ്യുന്നത്.

WHATSAPP (OFFICIAL INQUIRIES) - 8714056448
TELEGRAM Channel - t.me/anilkumarpcofficial
whatsapp channel - whatsapp.com/channel/0029Va4MOU8DOQITEg8xj53J
FACEBOOK - facebook.com/profile.php?id=100083208698568
Email - mindscaneducationalsociety@gmail.com
INSTAGRAM - instagram.com/anilkumarpc_therealisticman/
Комментарии
@vibinab8826
@vibinab8826 3 минуты назад
Good infmn let me try....
@thoughtstravels..5057
@thoughtstravels..5057 39 минут назад
ഇന്ന് സാറിൻറെ ഋതം എന്ന വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു യൂട്യൂബിൽ മാത്രം ഞാൻ കണ്ടിട്ടുള്ള അനിൽ സാറിനെ നേരിട്ട് കാണാനും സംസാരിക്കാനും അവസരം കിട്ടി. നമ്മൾ നമ്മുടെ പ്രശ്നങ്ങൾ നേരിടുമ്പോൾ മറ്റുള്ളവരെ എങ്ങനെ ഡീൽ ചെയ്യണം എന്നാണ് എപ്പോഴും ചിന്തിക്കാറൂള്ള ത് പക്ഷേ നമ്മളെയാണ് നമ്മൾ deal ചെയ്യേണ്ടതെന്നും അതെങ്ങനെയാണ് ചെയ്യേണ്ടതെന്നും , നമ്മൾ പുറമേ വളരെയധികം പാലിക്കാറുള്ള manners.. കുടുംബത്തിൽ പാലിക്കാത്തതിൻ്റെ ഭവിഷ്യത്തിനെ കുറിച്ചും Emotions എന്താണെന്നും അതിനെ എങ്ങനെ deal ചെയ്യണമെന്നും ചെറിയൊരു സമയം കൊണ്ട് sir മനസ്സിലാക്കിത്തന്നു.. സാറും വൈഫും കൂടി വളരെ മനോഹരമായി വെച്ചിരിക്കുന്ന സാറിൻറെ വീട് ഓരോ സ്ഥലവും ഞങ്ങളെ കൊണ്ടുനടന്നു കാണിക്കുകയും ചെയ്തു.. അടുത്തുള്ള ഒരു മലയിൽ ഞങ്ങളെ കൊണ്ടുപോയി..സാറിൻറെ ജീവിതത്തിലുണ്ടായ struggles നേ കുറിച്ചും മറ്റും സംസാരിച്ചിരുന്നു. Sir ഞങ്ങൾക്ക് വേണ്ടി ഭക്ഷണം ഒരുക്കുകയും അതെങ്ങനെ കഴിക്കണമെന്നും പറഞ്ഞു തന്നു... ഈ പ്രോഗ്രാം മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് നടക്കുക. കഴിയുന്നവർ പോകണം എന്ന് ആണ് എൻ്റെ അഭിപ്രായം ഞാൻ കൊച്ചിയിൽ നിന്നാണ് പോയത് sir നും wife നും പ്രേത്യകം നന്ദി അറിയിക്കുന്നു.. ❤️
@shaijinam8328
@shaijinam8328 Час назад
Great
@valsalaa454
@valsalaa454 Час назад
🙏👌👍❤
@gowthamgt3532
@gowthamgt3532 Час назад
Sir paranjathu ethra sariyanu om shanthi
@gowthamgt3532
@gowthamgt3532 Час назад
Om shanthi sir
@sreedevimenon8264
@sreedevimenon8264 Час назад
Ethuvare aarum paranju tharatha pradhanappetta arivukal panguvachathinu orupadorupad nandi ❤️👏👏👏👌👌👌👍👍👍🙏🙏🙏
@LekshmiAswathy
@LekshmiAswathy Час назад
Past life karma healing meditation commentry cheyyavo
@abhijithv6959
@abhijithv6959 2 часа назад
👍
@anilkumarpc_themindtuner
@anilkumarpc_themindtuner 2 часа назад
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. മനഃസാന്നിധ്യം, മാനസിക സന്തോഷം എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+918714056448&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@vigneshachu3963
@vigneshachu3963 3 часа назад
🙏
@kumaricr1249
@kumaricr1249 4 часа назад
👌👍
@kumaricr1249
@kumaricr1249 4 часа назад
👍
@silip.r4223
@silip.r4223 5 часов назад
Clear അല്ലേന്നോ?. തൃപ്തിയായി എനിക്ക് ഇത് തന്നെ വേണം🙏
@sinivs118
@sinivs118 7 часов назад
🙏🏻🙏🏻
@sunithaas4954
@sunithaas4954 7 часов назад
Ethu nerathe kandirunnengil sathyam aanu paranjathu
@anoopnana6276
@anoopnana6276 8 часов назад
👍👍👍q
@SindhuM-si3lr
@SindhuM-si3lr 8 часов назад
Thankyou sir ❤.
@user-gv9ez2ri5i
@user-gv9ez2ri5i 9 часов назад
❤❤💞💞
@user-ym5wp6fs5d
@user-ym5wp6fs5d 9 часов назад
👍🏻👍🏻👍🏻
@SajiSNairNair-tu9dk
@SajiSNairNair-tu9dk 12 часов назад
Unknow🏃🌏
@leelack1976
@leelack1976 12 часов назад
വളരെ വളരെ ശരി യാണ്. നല്ല മെസ്സേജ് 👍👍👍👍❤️❤️❤️
@nusaibanusaiba1581
@nusaibanusaiba1581 12 часов назад
Yas
@user-qj4zx7hr1v
@user-qj4zx7hr1v 12 часов назад
Cart. 👌
@anoopnana6276
@anoopnana6276 12 часов назад
താങ്കളെ പരിചയപ്പെടാൻ താമസിച്ചു പോയി സുഹൃത്തേ.......
@ratheeshratheesh4410
@ratheeshratheesh4410 12 часов назад
👌👌👌❤
@shynirajendran2808
@shynirajendran2808 12 часов назад
😂😂😂😂
@sangeethamanoj3631
@sangeethamanoj3631 13 часов назад
🙏
@miniminimini3700
@miniminimini3700 13 часов назад
Sathyam❤
@ShijiSHIJI-x7x
@ShijiSHIJI-x7x 13 часов назад
Correct anu sir
@user-ym5wp6fs5d
@user-ym5wp6fs5d 13 часов назад
സാറ് പറയുന്നതെല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
@vijeshkp4100
@vijeshkp4100 14 часов назад
❤❤❤
@user-nj5nh5nb2p
@user-nj5nh5nb2p 15 часов назад
Good message thanku sir 👍❤️
@abdulsathar7205
@abdulsathar7205 18 часов назад
Thank you
@InspiraMelodies
@InspiraMelodies 21 час назад
❤😊❤😊❤😊❤
@vinilcreations3392
@vinilcreations3392 21 час назад
Try cheyaam
@Shippu616
@Shippu616 22 часа назад
പറ്റണില്ല അവനെ മറക്കാൻ 😢എന്റെ ജീവൻ ആണ് ഇപ്പോ അവൻ മറ്റൊരുത്തിയുടെ ആണ് ഞാൻ ഇപ്പോ വെറും ശരീരം മാത്രം ആയി അവശേഷിക്കുന്നു 😢😢😢എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ ആവില്ല
@chippyshiju8863
@chippyshiju8863 14 часов назад
നമ്മളെ വേണ്ടാത്തവരുടെ പുറകെ പോകരുത്. മറക്കണം. നന്നായി ജീവിക്കാൻ ശ്രെമിക്കുക..
@user-od8yd8qb3g
@user-od8yd8qb3g 22 часа назад
Ethra koduthaalum vaangi vakkum thirich onnum illa....
@SindhuM-si3lr
@SindhuM-si3lr 23 часа назад
Thankyou sir ❤.
@SajinCthilakan
@SajinCthilakan 23 часа назад
ഗുരുവേ നമഃ 😌🙏
@LiniElanjikkal
@LiniElanjikkal 23 часа назад
🙏🙏🙏
@user-gv9ez2ri5i
@user-gv9ez2ri5i 23 часа назад
👍❤️❤️💞💞
@aanavina9782
@aanavina9782 День назад
🌹🙌
@rekhaadidev7483
@rekhaadidev7483 День назад
Thanks 🙏🙏🙏
@SajinCthilakan
@SajinCthilakan День назад
ഗുരുവേ നമഃ 😌🙏
@SatishlonappanLonappan
@SatishlonappanLonappan День назад
I never accept
@AnusreeJayakumar
@AnusreeJayakumar День назад
Makkaley safetyk vende aaann paranj highly toxic aakum...anganey makkal oru reethilum lifil success aakukayum ella...
@sreelekhap4552
@sreelekhap4552 День назад
Real knowledge from REAL GURU ❤.
@futureco4713
@futureco4713 День назад
Well explained 🙏