Тёмный
MN Karassery
MN Karassery
MN Karassery
Подписаться
എം എൻ കാരശ്ശേരി
M.N. Karassery (Mohiyuddin Nadukkandiyil Karassery) is a Malayalam writer and activist. M.N. Karassery is the pen-name of Mr. Mohiyuddin Nedukkandiyil. Karassery is the name of his village. It is a panchayath situated in the eastern region of Kozhikode (Calicut) District, Kerala, the southern most State of India. "
Комментарии
@MKCRASHEED-uq3ue
@MKCRASHEED-uq3ue День назад
നിങ്ങൾ ഒരു നിരീശ്വരവാധിയാണെല്ലൊ അപ്പം മുസ്ലീങ്ങളെവെറുക്കും
@mubeenant1473
@mubeenant1473 2 дня назад
Ninnishtamenishtam
@ubaidabdulla6143
@ubaidabdulla6143 3 дня назад
എല്ലാം ഒരു മായാജാലം.
@ManilalPandikad
@ManilalPandikad 4 дня назад
നല്ല മറുപടി വിശദീകരിച്ച രീതി നന്നായി......
@shihabm8073
@shihabm8073 4 дня назад
രാമായണത്തിൽ മുസ്ലീങ്ങളൂമായി യുദ്ധം ഉണ്ടോ
@jayanmadhavan
@jayanmadhavan 5 дней назад
പതിനായിരത്തോളം ഹിന്ദുക്കളെ കൂട്ടക്കാശപ്പ് നടത്തിയത്, ബ്രിട്ടഷ് വിരുദ്ധ സ്വാതന്ത്ര്യ സമരം ജന്മി വിരുദ്ധ കർഷക സമരം സമരം, അല്ലെങ്കിൽ കർഷകസമരം,ഒന്നുകിൽ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുക അല്ലെങ്കിൽ കഴുത്തിൽ വേട്ടറ്റ് പിടഞ്ഞു കിണറ്റിലേക്ക് വീഴാൻ തയ്യാറാവുക!
@NSSvlogs786
@NSSvlogs786 6 дней назад
Wrong
@Swalih-ew7nm
@Swalih-ew7nm 6 дней назад
എടൊ കുഞ്ഞുണ്ണിമാഷേ ഈ വളിച്ച ചിരിയുണ്ടല്ലോ അത് പരലോകത്തും കാണിക്കണം, ഒക്കെ?
@Sreenivasan-hf1py
@Sreenivasan-hf1py 7 дней назад
Mm
@sharafalisharafu8552
@sharafalisharafu8552 8 дней назад
ഈ പറഞ്ഞ കാര്യങ്ങളൊന്നും സാക്കിർ നായിക്കിന്റെ ഐഡിയോളജിയെ എതിർത്ത് തോൽപ്പിക്കാനുതകുന്നതല്ല, നിങ്ങൾ നിരീശ്വര വാദിയും അയാൾ കറകളഞ്ഞരു ദൈവ വിശ്വാസിയും ആണ്.അദ്ധേഹത്തിന് സ്വന്തം മതത്തിന്റെ അനുഷ്ഠാനങ്ങൾ ചെയ്യുവാനും പ്രചരിപ്പിക്കുവാനും ഈ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്നുണ്ട്,പിന്നെ അദ്ധേഹത്തിന്റെ മുന്നിൽ മറ്റുമതക്കാർക്കും നിരീശ്വര വാദികൾക്കും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.കാരണം സാക്കിർ നായിക്ക് സ്വന്തം മതം മാത്രമല്ല പഠനത്തിന് വിധേയമാക്കിയത് മറ്റുമതങ്ങളും പഠിച്ചിട്ടുണ്ട്. മറ്റു മതക്കാർ സ്വന്തം മതം പഠിക്കാതെയാണ് ഇസ്ലാം മതത്തെ വിമർശിക്കാൻ ഇദ്ധേഹത്തിന് മുമ്പിൽ വരുന്നത്. അപ്പോൾ ഇദ്ധേഹം നിഷ്പ്രയാസം വിജയിക്കുന്നു.ഒരു മുസൽമാന്റെ ദൗത്യം സ്വന്തം മതം പഠിക്കുകയും അത് പ്രബോധനം ചെയ്യലും ആണ്,അത് സാക്കിർ നായിക് ഭംഗിയായി ചെയ്യുന്നു.ഈ രാജ്യത്തിന്റെ ഭരണഘടന അദ്ദേഹത്തിനനുവദിച്ച സ്വാതന്ത്ര്യം ഭരിക്കുന്ന പാർട്ടി ഹനിച്ചു അദ്ധേഹത്തെ വേട്ടയാടാൻ തുനിഞ്ഞപ്പോൾ അദ്ധേഹം മറ്റു രാജ്യങ്ങളിൽ ഈ ദഅവത്തുമായി ഒരു വേദിയിൽ നിന്ന് മറ്റു വേദിയിലേക്ക് സഞ്ചരിക്കുന്നു.അല്ലാഹു അദ്ധേഹത്തിന് ദീർഘായുസ്സും ആഫീയത്തും പ്രധാനം ചെയ്യട്ടെ ആമീൻ🥰🤲🥰
@sudhaks1773
@sudhaks1773 8 дней назад
Karassery mash oru reference❤
@sivakumaraythalaranni2633
@sivakumaraythalaranni2633 9 дней назад
കാരശ്ശേരി ജിഹാദിനെ വെളുപ്പിച്ചു
@dasanb.k2010
@dasanb.k2010 9 дней назад
പരിമിതികളില്ലാത്ത വിഭാഗമാണ് സ്ത്രീകൾ . കാരശ്ശേരി മാഷിന്റെ ക്ളാസിലിരുന്ന എന്റെ സുഹൃത്തിനോട് എനിക്ക് അസൂയയാണ്.
@basithk8027
@basithk8027 9 дней назад
കാഫ്ക്ക നാടൻ എന്ന് പറയണം എന്ന് ജോൺ എബ്രഹാം പറഞ്ഞത് എന്ത് അർത്ഥത്തിലാണ്? അറിയുന്നവർ പറയുമോ?
@abdulrahmanck-w4x
@abdulrahmanck-w4x 10 дней назад
Née chatal naragathil
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 10 дней назад
Mattulla vibhagam pole alla khadiyanikal amuslingal thanne anu.
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 10 дней назад
Matham parayan iyalku enthavakasham
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 10 дней назад
ചുരുക്കി പറഞ്ഞാൽ മരണ മെന്ന സത്യം ഇല്ലാതിരുന്നെങ്കിൽ ദൈവമെന്ന ചിന്ത ഉണ്ടാകുമായിരുന്നേ ഇല്ല അല്ലേ?
@mubeenant1473
@mubeenant1473 11 дней назад
കഷ്ടpaadintey shayli akumalley കേട്ട ത്, ചോദ്യം shariyaവാതില്ല,ഉത്തരം shariyavathilla, shayliyaanu പ്രോബ്ലം,അവരെ അവരുടെ വഴി ക്കു വിട ണം
@abdurahim5552
@abdurahim5552 11 дней назад
എടോ കാരന്തേരി എന്നെയൊക്കെ താങ്കൾക്ക് എനിക്കിഷ്ടമായിരുന്നു തന്തയില്ലാത്ത വർത്താനങ്ങൾ പറഞ്ഞു കാടുകയറി പോകുമ്പോഴാണ് ജനങ്ങൾ തീട്ടം വാരി എറിയുന്നത് കേട്ടോ തനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് അയാൾക്ക് എന്തെങ്കിലും കമ്മി അദ്ദേഹത്തിന് തനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഒരു കമ്മി അദ്ദേഹത്തിന് ലോകം തലയിൽ കൊണ്ട് ഇന്ത്യയിലെ പണ്ഡിതൻ എന്നല്ല ലോക പണ്ഡിതന്മാരിൽ ഏറ്റവും കൂടുതൽ എല്ലാം മതങ്ങളെക്കുറിച്ചും പാണ്ഡിത്യമുള്ള ഒരാളാണ് അദ്ദേഹം തനിക്ക് ഇതൊന്നും അറിയില്ലല്ലോ
@mubeenant1473
@mubeenant1473 11 дней назад
ഇനിയാരും ഒന്നും എതിർതിട്ടും വല്യ മാറ്റമൊന്നും കാണാൻ ഇടയില്ല.അവരൊക്കെ മത നിയമം അനുസരിച്ചുള്ള ജീവിതം ആയതി നാൽ ഈ അവസാന കല ഗട്ട ത്തിൽ വരേണ്ടുന്ന വാക്കുകളിൽ അതിനെയും കരു താം, അഭിപ്രായം, സ്വാതന്ത്ര്യം മതമില്ലാ tthavarkku മാത്രം അല്ലല്ലോ...എല്ലാ വരും അവരവരുde അഭി പ്രായം പങ്കു വെക്കട്ടെ
@mubeenant1473
@mubeenant1473 11 дней назад
Good talks ,വാജിബായ സ്വിഫട്ഠുകൽ എന്തൊക്കെ യാണ്.
@salihck982
@salihck982 11 дней назад
ഇയാള് പൊയ്ൻട്ടൻ ആയി പോയല്ലോ ....കാരശ്ശേരി കരുടെ അവസ്ഥ
@mubeenant1473
@mubeenant1473 12 дней назад
Njnamaka njnamalthu nallathu.vara mozhiyil varikal kuduthal ayi vamozhiyil varunna natukarundenkilum shayliyil pokarundavarum.enikku bhethamentey kozhikode anu thankalkum natukarkumavaravarudeyishtam.🎉
@mubeenant1473
@mubeenant1473 12 дней назад
Tv ayirunn illa haram,phone il enth okey kaanunnu enna poleyaanu nadodumbol nedukeyodiya.ummayude aagraham nokiya makkalal tv vangi happy ayi jeevichu maranappettu poya umma mar,avarum athi jeevichirunuley palathum,makkalillatthavar sharikkum hathabagiyarayirunillaley,athumoru god niyogom inghane makkaleyum snehichu marikkendi vannilaloley.
@gopinathanvelunair9984
@gopinathanvelunair9984 12 дней назад
ശ്രീകൃഷ്ണൻ പ്രവാചനാണെന്ന്, ഇവർ പറയുന്നുണ്ടെന്ന്, കേൾക്കുന്നത് ശരിയാണോ മാഷേ ?
@Lucifer-v6i
@Lucifer-v6i 12 дней назад
ഒരുപാട് പരസ്യം കിട്ടിയ ഒരു നോവലാണ് കസാക്കിന്റെ ഇതിഹാസം.... ഒരു പുളിച്ച സാഹിത്യം ഒരു കോപ്പുമില്ലാ...
@badshabengalath1614
@badshabengalath1614 13 дней назад
മുസ്ലിമായിട്ടും ഖുർആൻ വായിച്ചു മനസ്സിലാകാത്ത കാരശ്ശേരി, ആയിരുന്നെങ്കിൽ ഇങ്ങിനെ പറയുമായിരുന്നില്ല
@Sudhakaran.sEzhava
@Sudhakaran.sEzhava 14 дней назад
അഭിനന്ദനങ്ങൾ.🌹🌹🙏🙏അതെ തീർച്ചയായും ഏത് കാര്യങ്ങൾ ചെയ്താലും ഏകാഗ്രത അത്യവശ്യമാണ്.ഏകാഗ്രതയില്ലെങ്കിൽ ചെയ്യുന്ന കാര്യം പൂർണ്ണമാകുന്നില്ല.ചെയ്യുന്ന കാര്യങ്ങളിൽ ഏകാഗ്രതയുണ്ടെങ്കിൽ മാത്രമേ പൂർണ്ണ സംതൃപ്തി കിട്ടുകയുള്ളൂ..🙏🙏🌹
@gamingmillionbro2147
@gamingmillionbro2147 14 дней назад
സാർ ഒരു ആത്മീയ ഗുരുവിനേ പിൻതുടരുകയാണെഗ്ഗിൽ സൃാർഗ്ഗ നരകത്തേപ്പറ്റി ഭയപ്പെടേണ്ട ആവശൃമില്ല. ഹഖീഖത്ത് മുഹമ്മദീയ അറിഞ്ഞുകഴിഞ്ഞാൽ അവരെപ്പോഴു० സൃാർഗ്ഗത്തിലായിരിക്കു०. അതാണ് മൂത്തൂ അന്ത ഖബ് ലമൂത്തൂ.
@MuhammadChandrothUmmathur
@MuhammadChandrothUmmathur 14 дней назад
അടിപൊളി മാഷേ നല്ല വിവർത്തനം
@Sudhakaran.sEzhava
@Sudhakaran.sEzhava 15 дней назад
മാഷേ അഭിനന്ദനങ്ങൾ.. ഗാന്ധിജിയെ പ്പറ്റി മറ്റാരേക്കാളും ആധികാരികമായി പറയുവാൻ കഴിവും അറിവും ഉള്ള ഒരു പ്രതിഭയാണ് മാഷ്..ടീച്ചർ ഒരു പാഠപുസ്കം തന്നെയാണ്.. പക്ഷേ ഇന്ന് ടീച്ചർമാർ ജാതിയുടെ പേരിൽ അധിഷേപിക്കുന്ന കാഴ്ചയാണ് കാണുന്നത്..അവരെ അധ്യാപകരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താനാകുമോ..മറ്റൊരു കാര്യം.നമ്മൾ എന്ത് പഠിച്ചാലും അതെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരാൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്രദം ആകും.കണക്കും സയൻസും ഫിസിക്സും കെമിസ്ട്രിയും ചരിത്രവും എല്ലാം ശാസ്ത്രജ്ഞൻ മാർക്കും ഡോക്ടർമാർക്കും സഞ്ചാരികൾക്കും എൻജിനിയർമാർക്കും അങ്ങനെ അങ്ങനെ പല മേഖലകളിൽ ഉള്ളവർക്കും ഉപയോഗപ്പെടും.എന്ത് പഠിച്ചാലും അതുകൊണ്ട് പ്രയോജനം ഇല്ല എന്ന് കരുതാനാവില്ല.നമുക്ക് ആവശ്യം ഇല്ലാത്തത് മറ്റൊരാൾക്ക് ആവശ്യം ഇല്ല എന്നും കരുതാനാവില്ല... എന്ത് അറിഞ്ഞാലും ഒരു മനുഷ്യനായാൽ അവന് സ്നേഹവും ദയയും മനുഷ്യത്വവും അന്യദു:ഖത്തിൽ കരുണയുള്ളവനും സത്യധർമ്മ നീതികൾ അറിയുന്നവനും ആയിരിക്കണം എന്ന് മാത്രം.🙏🙏🙏🌹🌹🌹🙏🙏🙏
@Sudhakaran.sEzhava
@Sudhakaran.sEzhava 16 дней назад
അഭിനന്ദിക്കുന്നു..🙏🙏അഹിംസ നല്ല പോളിസി തന്നെ..ഹിംസ ഒന്നിനും ഒരു പരിഹാരവുമല്ല...ഗാന്ധിജി ജീവിച്ച കാലവും അന്നത്തെ മനുഷ്യരുടെ ചിന്താഗതികളും അല്ല ഇന്നുള്ള തലമുറകളുടേത്.ഈ ലോകത്ത് ജീവിക്കണമെങ്കിൽ ആയുധം എടുക്കാതെ തന്നെ നാവും നാരായവും ആയുധമാക്കാവുന്നതാണ്.ഗാന്ധജിയെ പോലെ ഗാന്ധിജി മാത്രം.കമ്യുണിസം ഗ്രന്ഥങ്ങളിൽ മാത്രം. അത് പൂർണ്ണമായി എവിടെയും നടപ്പാക്കിയിട്ടും ഇല്ല നടപ്പാക്കപ്പടുകയും ഇല്ല.കാരണം അത് ഒരു സങ്കൽപം മാത്രം ആണ്.നൂറ് ശത്രുക്കളുടെ ഇടയിൽ ഒരു പുണ്യാളനായി ജീവിക്കേണ്ട ഗതിയാണ് ഇന്ന് പലർക്കും.ചൈനയിലും റഷ്യയിലും എല്ലാം മുതലാ ളിത്വത്തിലുള്ള ഏകാധിപത്യം ആണ്..ലോകത്തിൽ ഏറ്റവും കൂടുതൽ വംശീയ ധ്വംസനം നടക്കുന്ന രാജ്യവും ചൈന തന്നെ.മുസ്ളീങ്ങൾ അവിടെ തുറന്ന ജയിലിലെ അന്തേവാസികളായി ജീവിക്കുന്നു. ലോകത്ത് കമ്മ്യൂണിസം മരിച്ചത് പോലെ ഇൻഡ്യയിൽ ജനാധിപത്യവും മരിച്ചിരിക്കുന്നു..ഇപ്പോൾ ജനങ്ങളുടെ മുകളിലുള്ള ആധിപത്യത്തിലൂടെ ഉള്ള ഏകാധിപത്യം ആണ് ഉള്ളത് ..ഇന്ന് പറയുന്നവർ കൂടുതലും പ്രവർത്തിക്കുന്നവർ കുറവുമാണ്.മാഷ് അതിൽ നിന്നെല്ലാം വേറിട്ട് നില്ക്കുന്ന വ്യക്തിയാണ്.അഭിമാനം ഉണ്ട്.. അഭിനന്ദിക്കുന്നു.. പ്രമുഖരായ പല എഴുത്ത് കാരും രാഷ്ട്രീയക്കാരും ഗംഭീരമായി പറയും എന്നാൽ അവരുടെ കീശയിൽ നിന്നും ഒരു രൂപ നഷ്ടപ്പെടാതെ യുള്ള ഒരു ചേതവും ഇല്ലാത്ത ഉപകാരങ്ങൾ ചെയ്യാൻ തയ്യാറല്ലാത്ത വരവാണ് അവരിൽ പലരും.സാധാരണക്കാരെ അവർക്ക് പരമപുശ്ചവും ആയിരിക്കും.അത് അനുഭവത്തിലൂടെ ഓരോരുത്തരും പഠിക്കുകയുള്ളൂ..
@michhiappi4055
@michhiappi4055 16 дней назад
Ningal oru pottanano .
@michhiappi4055
@michhiappi4055 16 дней назад
Ningal ningale bhagvath geetha vaazichi padik . Appo yellam sheri aavu
@josevarghese7244
@josevarghese7244 18 дней назад
സ്വർഗ്ഗ മോഹം കൊണ്ട് വെളിവില്ലായ്മ പറയുന്ന സക്കീർ എവിടെ, മാനവികതയ്ക്ക് വേണ്ടി വാദിക്കുന്ന കാരശ്ശേരി മാഷ് എവിടെ, സ്വർഗ്ഗത്തിന് വേണ്ടി ഭൂമി നരകമാക്കാൻ വാദിക്കുന്ന സക്കീറെവിടെ, സ്വർഗ്ഗം വേണ്ടന്ന് വെച്ച് ഭൂമിയിൽ നന്മയിൽ ജീവിച്ച് ഭൂമി സ്വർഗ്ഗതുല്യമാ ക്കണമെന്ന് പറയുന്ന കാരശ്ശേരി മാഷ് എവിടെ... മാഷിൻ്റെ ചെരിപ്പിൻ്റെ വാറഴിക്കാനുള്ള യോഗ്യത സക്കീറിനില്ല എന്നതാണ് സത്യം. പിന്നെ മതവെറിയന്മാർ സക്കീറിനെ പുകഴ്ത്തി പറയും. അതവരുടെ ദുഷ്ട്ട ബുദ്ധി. പക്ഷെ സത്യമതല്ലന്ന് തലയിൽ മതം കേറി മദം പൊട്ടിയില്ലാത്ത മനുഷ്യർക്ക് മനസ്സിലാകും.
@Sudhakaran.sEzhava
@Sudhakaran.sEzhava 18 дней назад
അഭിനന്ദനം.. പഠിക്കുന്ന കാലത്ത് മലയാളം ,,ചരിത്ര അധ്യാപകർ പല കഥകൾ പറഞ്ഞ് തരുമായിരുന്നു..ഒരു ഉദാഹരണത്തിനായിട്ട് കഥകൾ പറയും.അതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരിക്കാൻ നല്ല രസം ആയിരുന്നു..അതുപോലെ ഒട്ടും വിരസതയില്ലാതെ ആസ്വദിക്കുവാൻ കഴിയുന്ന രീതിയിലാണ് മാഷ് പറയുന്നതെല്ലാം..🌹🌹🙏👌 ഗാന്ധിജിക്ക് പകരം ഗാന്ധി മാത്രം.എൻറെ അഭിപ്രായത്തിൽ അദ്ദേഹത്തെപ്പൊലെ മറ്റാരും ഇതുവരെ ഉണ്ടായിട്ടില്ല.എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വളരെ ലളിതമായി ജീവിച്ച് നിസ്വാർത്ഥമായി ഒരു ജനതയെ സ്നേഹിച്ച ,സേവിച്ച മറ്റാരാണ് ഇവിടെ ജനിച്ചിട്ടുള്ളത്.സ്വന്തം കുടുംബത്തെക്കാൾ വലുതായി സമൂഹത്തെ കണ്ട ഏത് വ്യക്തിത്വങ്ങളാണ് ഉണ്ടായിട്ടുള്ളത് ? അതെ ,അദ്ദേഹം അതുല്യനാണ് അസാധാരണനാണ് താരതമ്യങ്ങൾ ചെയ്യാനില്ലാത്ത ലോകത്തിൻറെ ഇതിഹാസ പുരുഷനാണ്..നമ്മൾ ഒരാളുടെ നൻമകൾ എത്രമാത്രം കൂടുതൽ ഉണ്ടോ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.എന്നാൽ ജനങ്ങൾ 95 ശതമാനം നൻമ ചെയ്യുന്നവനെ പുശ്ചിക്കുകയും അവൻറെ 5 ശതമാനം തെറ്റിനെ പ്രചരിപ്പിച്ചു തേജോവധം ചെയ്യുകയും ചെയ്യുന്നു.എന്നാൽ 95 ശതമാനം തെറ്റുകൾ മാത്രം ചെയ്യുന്നവനെ സെലിബ്രിറ്റി യും പ്രതിഭയും നേതാവും മാന്യൻമാരിൽ മാന്യൻമാരായും കണ്ട് ആദരിക്കുന്നു..ഇതാണ് ഇന്നത്തെ ലോകം.. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരവും വിവേകവും ഇല്ലാത്ത ഒരു പറ്റം ജനതയാണല്ലോ ഇന്നുള്ളത് എന്ന് ആലോചിക്കുമ്പോൾ പുശ്ചമാണ് തോന്നുന്നത്.. മാഷിന് അഭിനന്ദനങ്ങൾ.🌹🌹🌹🙏🙏🌹🌹🌹🌹🙏🙏
@manavankerala6699
@manavankerala6699 19 дней назад
വളരെ ശരിയാണ്
@sooryaastrologyresearchmbs2676
@sooryaastrologyresearchmbs2676 19 дней назад
അവിശ്വാസികൾക്ക് സ്വർഗ. നരഗ ങ്ങൾ ഇല്ലാ
@Redmi10-tc9tu
@Redmi10-tc9tu 19 дней назад
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ രാജ്യത്ത് കൊണ്ടുവരുന്നതിനാണ് വികസനം എന്ന് പറയുന്നത്... കള്ള് ഷാപ്പുകൾ രാജ്യത്ത് കൊണ്ടുവരുന്നത് വികസനം അല്ല... മനുഷ്യന് ദോഷകരമാണ്... ജെൻഡർ ന്യൂട്രാലിറ്റി ജനങ്ങൾക്ക് ദോഷകരമാണ്... അതും വികസനം അല്ല... വ്യഭിചാരം ദിവസം കൂടുന്തോറും കൂടി കൂടി വരികയാണ്... പലവിധത്തിൽ... പല രൂപത്തിൽ.. അത് കണ്ണുകൾക്ക് വികസനമായി തോന്നിയേക്കാം... കണ്ണിന് ഭംഗിയായി തോന്നിയ കാര്യങ്ങളെല്ലാം വികസനം അല്ല.. വ്യഭിചാരം കൊണ്ട് ധാർമിക മൂല്യം മനുഷ്യന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്... ചുംബനം സെക്സ് പടങ്ങൾ... മുതലായവ ഇനിയും കൂടിക്കൂടി വരികയുള്ളൂ... എന്നാലും തെറ്റും ശരിയും വേർതിരിച്ചു കാണുന്ന ധാർമികത ഹൃദയത്തിൽ ചേർത്തുപിടിക്കുന്ന മനുഷ്യർ ഈ ലോകത്ത് എന്റെ അറിവിൽ 30% മാത്രമാണ്.. വിള ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് കള ധാരാളമായി കാണും അല്ലേ.. അത് തന്നെയാണ് അവസ്ഥ... മനുഷ്യനെ കൊന്നവൻ ഇവിടെ സന്തോഷിച്ചു നടക്കുന്നു അല്ലേ ഇന്ത്യയിൽ? പശു ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങൾ.. മൂസാനബിയുടെ കാലത്ത് തുടങ്ങിയതാണ് പശുഭക്തി... അറേബ്യൻ രാജ്യങ്ങളിൽ നിന്നും അത് വേരറ്റു പോയി എങ്കിലും ഇന്ത്യയിൽ ഇപ്പോഴും അത് അവശേഷിക്കുന്നു... ഖുർആനിലെരണ്ടാമത്തെ അധ്യായത്തിന്റെ പേര് തന്നെ പശു എന്നാണ്.. ആ അദ്ധ്യായത്തിന് ആ പേര് ലഭിക്കാൻ കാരണം പശുവിനെ സംബന്ധിച്ച പരാമർശം അതിൽ ഉള്ളതുകൊണ്ടാണ്.. പശുഭക്തിയുടെ ഉത്ഭവം അതിൽ പറയുന്നു... ഒരു മതവും മനുഷ്യനെ കൊല്ലാം എന്ന് പറയുന്നില്ല... ഹിന്ദുത്വ ഭീകരത... മനുഷ്യൻ കൊലയാളിയായി മാറുക.. ഇന്ത്യയിൽ നീതി നടപ്പാക്കുന്നില്ല മനുഷ്യരെ... ഇന്ത്യയിൽ സത്യത്തിന് വിലയില്ല... സത്യം വാദിക്കുന്ന വക്കീലും കളവ് വാദിക്കുന്ന വക്കീലും കോടതിയിൽ വാദിച്ചാൽ ... സത്യത്തിന്റെ ഭാഗത്ത് നീതി നിൽക്കുന്നില്ല... ഒരാളെ ഒരാൾ കൊന്നാൽ... അതിന് അവിടെ എസ്ക്യൂസ്.. കിട്ടുന്നു.. കൊലചെയ്തവൻമരിക്കുന്നില്ല... അതുകൊണ്ടാണ് ഇന്ത്യയിൽ കൊന്നവന് ഭയമില്ലാത്തത്... ഇന്ത്യയിലെ ആർഎസ്എസുകാരെ മുഴുവനും സൗദിയിൽ ഒരു മാസം കൊണ്ടിടണം അല്ലേ.. അവന്മാർ അവിടെ നിന്ന് പഠിക്കും... കണ്ണ് തള്ളിയിട്ടാണെങ്കിലും മൂത്രം പോയിട്ടാണെങ്കിലും കൊന്നവന്റെ തലയറ്റ് പോകുന്നു കാഴ്ച കണ്ടു വിറങ്ങലിക്കും
@krishnadasc4647
@krishnadasc4647 19 дней назад
Modiji ye kuttam parayaan midukkanaanu iyaal... Maranjirikkunna mathavaadhi.... Maanyan... Verum show... I convinced after 10 years... 🤑🤑🤑🤑🤑🐊🐊🐊🐊🐊🐊🦊🦊🦊🦊🦊
@masokan9926
@masokan9926 20 дней назад
പക്ഷാഘാതം
@lohithakshanthekkedath9445
@lohithakshanthekkedath9445 20 дней назад
ചോദ്യം ഒരു ജാലകം തുറക്കലാണ്.കഴിവുള്ളവരില്‍നിന്ന് സദസ്സ് ഒരുപാട് പ്രതീക്ഷിക്കും.ഉത്തരം എന്തുമാകട്ടെ;ഒരിക്കലും ചോദ്യങ്ങളില്‍ ദുസ്സൂചന ഉണ്ടാവണമെന്നില്ല.അതിനാല്‍ ചോദ്യങ്ങള്‍ ധാരാളമുണ്ടാകട്ടെ,പതികരണങ്ങളും ഉണ്ടാകട്ടെ.അപ്പോഴാണ് സദസ്സ് സമ്പന്നമാവുക !
@Sangeer-sd2dn
@Sangeer-sd2dn 20 дней назад
Well said. RSS supporters wont like this speech they are not different from popular front.
@sreekumarkalickal258
@sreekumarkalickal258 20 дней назад
പറയാനുള്ളത് അങ്ങ് പറഞ്ഞാൽ പോരെ. അതിന് കാഫ്ക, സാർത്റ്, തുടങ്ങിയവരെ കൂട്ട് പിടിക്കുന്നത് എന്തിന്. വിജയനെ അങ്ങനെ ഒരു പ്രത്യേക കൂട്ടത്തിൽ ഒതുക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.
@VijayaKumar-yd4pl
@VijayaKumar-yd4pl 21 день назад
നന്ദി സർ ❤️🙏
@tharanathcm6436
@tharanathcm6436 21 день назад
ആരാടാ നീ
@majeedpu2719
@majeedpu2719 21 день назад
ഗുഡ്
@unnikrishnanmv2690
@unnikrishnanmv2690 21 день назад
നല്ല വ്യക്തതയുള്ള വിവരണം മാഷേ.
@Sudhakaran.sEzhava
@Sudhakaran.sEzhava 21 день назад
അഭിനന്ദനങ്ങൾ. മാഷേ..യസീദികളെപ്പറ്റി അധികമാരും പറഞ്ഞ് കേട്ടില്ല..അറിവുകൾക്ക് നന്ദി...🙏🙏🌹🌹 ലൈംഗിക ചൂഷണത്തിന് വിധേയർ ആയ സ്ത്രീകളും ധാരാളം..സിറിയ , തുർക്കി,ജർമ്മനി ഇവിടെ എല്ലാം കുറേശ്ശെ യസീദികൾ. ഉണ്ട്. ഇവരുടെ ഭാഷ അറബിയാണോ അതോ കുർദിഷ് ആണോ..?