Тёмный
ഗീതാമൃതം
ഗീതാമൃതം
ഗീതാമൃതം
Подписаться
ഒരു യോഗ അധ്യാപികയായി കുറച്ചു വര്‍ഷങ്ങളായി അമെരിക്കയില്‍ ജീവിച്ചു ഭാരതിയ സനാതന ധര്‍മ്മ മാര്‍ഗ്ഗം അനുശാസിക്കുന്ന ആത്മവിചാര മാര്‍ഗ്ഗത്തില്‍ ജീവിതം ചിട്ടപ്പെടുത്തി. സാധാരണക്കാരായ ഗ്ര്‍ഹസ്ഥന്മാ ര്‍ക്കു ആത്മീയമായി ഉയരാന്‍ സഹായകമായ ശാസ്ത്ര ഗ്രനഥ്ങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വരുന്നു . ഹിമാലയത്തില്‍ യോഗപഠനം നടത്തിയ സപ്ന നായര്‍ ഒരു സംസ്ക്ര്റുത അധ്യാപികയും നാഥ് പരമ്പരയില്‍ ദീക്ഷ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടു . ഗീതാജ്ഞാനം പ്രചരിപ്പിച്ചു ആളുകള്‍ക്കു മന:ശാന്തി ലഭിക്കാന്‍ സഹായിക്കാനായി ഗീതാമ്റുതം എന്ന ഈ ചാനലിലുടെ പരിശ്രമം ചെയ്തുവരുന്നു .


Sapna Nair created this channel in order to help ordinary people to spiritually grow with the use of techniques and methods discussed in Ancient Indian scriptures. She has been studying and conducting discourses on scriptures for many years.
Комментарии