hi, windows 11 update ചെയ്യുമ്പോൾ ഇപ്പോൾ കംമ്പ്യൂട്ടറിലുള്ള apps, software, files etc. delete ആയി പോവുമോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്തു ചെയ്യണം? plz reply
psc ൽ LD ടൈപ്പിസ്റ്റ് എക്സാം വിളിക്കും അത് എഴുതിയാൽ ടൈപ്പിസ്റ്റ് ആയിട്ട് ജോലിക്ക് കയറാം. അതിനു ആദ്യം KGTE ടൈപ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവർ & ഹയർ പാസ്സ് ആകണം.
@@areefaarafa4509 DTP സെന്ററുകളിൽ, പ്രിന്റിംഗ് & പബ്ലിഷിങ് സ്ഥാപനങ്ങളിൽ, പത്ര- മാസിക പോലെയുള്ള സ്ഥാപനങ്ങളിൽ ഒക്കെ ജോലി ചെയ്യാം. ടൈപ്പിംഗ് മാത്രം പഠിക്കാതെ മൈക്രോസോഫ്റ്റ് ഓഫീസ്, അഡോബ് ഇൻ ഡിസൈൻ എന്നിവയും കൂടി പഠിക്കുക. dtp, പ്രിന്റിംഗ് ഫീൽഡിൽ ഒക്കെ അഡോബ് ഇൻഡിസൈൻ എന്ന സോഫ്റ്റ് വെയർ ആൺ യൂസ് ചെയുന്നത്.
@@govindjk windows 11 update ചെയ്യുമ്പോൾ ഇപ്പോൾ കംമ്പ്യൂട്ടറിലുള്ള apps, software, files etc. delete ആയി പോവുമോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്തു ചെയ്യണം?