Тёмный
Divine Grace with Jesus and Mother Mary
Divine Grace with Jesus and Mother Mary
Divine Grace with Jesus and Mother Mary
Подписаться

This channel only intended to publish the videos related to the miracles of Lord Jesus Christ and mother Mary. Also prayers and songs to worship God.
"Praise the lord Jesus Christ"
" Mother Mary pray for us"

Thank you all for your support for reaching 1000 subscribers
Комментарии
@mollychacko6119
@mollychacko6119 23 дня назад
ഉടമ്പടി എടുത്ത എല്ലാ മക്കളേയുo പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണേ❤
@mollychacko6119
@mollychacko6119 23 дня назад
അമ്മേ എൻ്റെ മക്കളെയും ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ തന്നെ മക്കടെ ജിവിതത്തെ അമ്മ തന്നെ (കമപ്പെടുത്തി, അൾത്താരയിൽ സാക്ഷിയാക്കണെ❤❤❤
@mollychacko6119
@mollychacko6119 23 дня назад
അമ്മേ നിരാശയിലും സങ്കടത്തിലും കഴിയുന്ന എൻ്റെ മോൾക്ക് സാക്ഷ്യം കേശക്കാനും, ഇതുപോലെ അൾത്താരയിൽ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കാനും മോൾക്ക് അഭിഷേകം നൽകണമെ❤
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt Месяц назад
Reshma
@AnilkumarS-bt8fb
@AnilkumarS-bt8fb 5 месяцев назад
24.10.2023 ൽ എൻ്റെ മകൾ നഷ്ടപെട്ടുപോകുന്ന മരിക്കേണ്ടി ഇരുന്ന വലിയ അപകടം നടന്നു ആ സമയത്ത് ഞാൻ കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തിട്ടുണ്ടായിരുന്നു ആ വലിയ ദുരന്തത്തിൽ നിന്ന് എൻ്റെ മോളെ കൃപാസനം അമ്മയാണ് രക്ഷിച്ചത്. അന്നു ഞാൻ ഒരു നേർച്ച നേർന്നിരുന്നു കൊല്ലത്ത് നിന്ന് ആലപ്പുഴ കൃപാസനം വരെ സൈക്കിളിൽ വന്നേക്കാം ഞാൻ ഈ കഴിഞ്ഞ 5 4 2024 ൽസൈക്കിളിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ സഞ്ചാരി മാതാവിനെ കാണാൻ പോയി. അവിടെ ചെന്ന് കൃപാസനത്തിലെ കിണറിലെ തീർഥജലം ആണ് ഞാൻ കുടിച്ചത് എൻ്റെ മകൾ ആഗ്രഹിച്ച പോലെ ഒരു ജോലി കിട്ടുമ്പോൾ ഞാനും കുടുംബവും കൃപാസന ത്തിൽ വന്ന് സാക്ഷ്യം പറയുന്നതാണ് സഞ്ചാരി മാതാവിനും തിരുമുമാരനും ഒരു കോടി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹💌💌💌💌💌💌💌💌💌💌💌 Ani Kollam
@alicegeorge4692
@alicegeorge4692 5 месяцев назад
Praise the Lord🙏
@alicegeorge4692
@alicegeorge4692 5 месяцев назад
Praise the Lord🙏
@alicegeorge4692
@alicegeorge4692 5 месяцев назад
പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഇതുപോലെ നമ്മുടെ കർത്താവിന്റെ സാക്ഷിയായിത്തീരാൻ എന്നെയും എന്റെ കുടുംബത്തെയും യോഗ്യരാക്കേണമേ
@alicegeorge4692
@alicegeorge4692 5 месяцев назад
Great blessings n testimony!🙏.
@susammaraju8055
@susammaraju8055 5 месяцев назад
ഈ ശോയേ എന്റെ കുടുബത്തെ ക്രവസ്ഥന മാതവിനെ ഭരമേൽപ്പികന്ന അമ്മ നന്ദി നന്ദ
@RajanRajan-sz2is
@RajanRajan-sz2is 5 месяцев назад
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനെa അവിടുന്ന് എന്നെ ഓർക്കേണമേ പരിശുദ്ധാൽമാവിൽ നിറക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മനസ്സിനെയും ശരിരത്തെയും ഹൃദയത്തെയും വിശുദ്ധികരിച്ച് പരിശുദ്ധൽമാവിൽ നിറക്കണമേ, അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ നിയോഗങ്ങൾ സാധിച്ചു നല്കണമേ എന്നെ കൈവിടല്ലേ ഉപേക്ഷിക്കരുതേ 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 5 месяцев назад
പരിശുദ്ധ അമ്മയുടെയും തിരുകുമാരന്റെയും അത്ഭുതങ്ങളും അടയാളങ്ങളും ലോകം മുഴുവൻ വാഴ്ത്തപെടട്ടെ അവിടുത്തെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ഹല്ലേ ലൂയ ഹല്ലേ ലൂയ യേശുവേ നാഥാ ആരാധന അങ്ങേക്ക് ആരാധന 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ മാതാവേ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ എന്റെ പാപങ്ങൾ കഴുകി വിശുദ്ധികരിക്കണേ അകന്ന് പോകുന്ന കുടുംബജീവിതവും കുടുംബപ്രശ്നങ്ങളുംഅവിടുത്തെ പാതങ്ങളിൽ സമർപ്പിക്കുന്നു എല്ലാം അവിടുത്തെ ഹിതം ഉപേക്ഷിക്കരുതേ 🙏🙏🙏ആമേൻ
@user-tv9jf3km7j
@user-tv9jf3km7j 6 месяцев назад
Amma eanna sughapaduthana
@bijubijups1504
@bijubijups1504 6 месяцев назад
അമ്മ മാതാവെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റിനും എന്നോട് ക്ഷമിക്കേണമെ
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അകന്നു പോകുന്ന എന്റെ കുടുംബജീവിതം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കുടുംബംജീവിതത്തിൽ മാധ്യസ്ഥം വഹിക്കണേ അവിടുത്തെ ഹിതം പോലെ ആവട്ടെ എന്നെ ഉപേക്ഷിക്കരുതേ കൈവിടല്ലേ 🙏🙏🙏
@elsammakuriachan6050
@elsammakuriachan6050 6 месяцев назад
Ente amme njan viswcikunnu ammen
@elsammakuriachan6050
@elsammakuriachan6050 6 месяцев назад
Ente essoye enik ethu vethnkl vnnalum ente essoude kude ayirikanmre🙏🙏🙏
@josmisebastian139
@josmisebastian139 6 месяцев назад
Ammee mathavee husband nte yathreye anughrahikane🙏🙏🙏🙏
@IssacAm-yi1wp
@IssacAm-yi1wp 6 месяцев назад
Living god Jesus Christ with help of mother Mari
@user-zk2xo4um9d
@user-zk2xo4um9d 6 месяцев назад
Amme samdanam milldde Njan kazinjukondu irkuvaan amme ende jevida prshanatill amma edapedaname ende makkall christin cristamariya katukollanamee ed kanunnunna ellvarum enikke vendi prartikkane amme enikke madyastam vahikkanme amme
@user-rx2vd2po7d
@user-rx2vd2po7d 6 месяцев назад
അമ്മേ മാതാവേ എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ മക്കളില്ലാത്ത ദമ്പതിമാരെ എല്ലാം അമ്മ മാദ്ധ്യസ്ഥം വഹിച്ച് അനുഗ്രഹിക്കണമേ
@NeethuRenjith-sz8ul
@NeethuRenjith-sz8ul 6 месяцев назад
അമ്മേ കൂടെയുണ്ടാവാണേ 🙏🙏🙏
@muhammadbeekeybeekey3764
@muhammadbeekeybeekey3764 6 месяцев назад
big lier gudbud muddy lies
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ മാതാവേ ലോകം മുഴുവന്റെ മേൽ കരുണ ആയിരിക്കേണമേ നിയോഗങ്ങൾ സാധിച്ചു നൽകണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ഹല്ലേ ലൂയ ഹല്ലേ ലൂയ യേശുവേ ആരാധന അങ്ങേക്ക് ആരാധന ആമേൻ 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ മാതാവേ എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ സമാധാനവും ഐശ്വര്യവും അനുഗ്രഹവും നിറക്കേണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏
@mariamapothadiyil3244
@mariamapothadiyil3244 6 месяцев назад
Amme oru sakshiyakkimattename
@radhikak3359
@radhikak3359 6 месяцев назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷ്യയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ..... 😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🕯️
@sherlypeter997
@sherlypeter997 6 месяцев назад
Praise The Lord 🙏
@babuvarghese379
@babuvarghese379 6 месяцев назад
ആമേൻ 🙏🙏🙏🙏🙏god Bless you 🙏🙏🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ ഞാൻ പാപിയാണ് അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏ആമേൻ
@bittybenny4209
@bittybenny4209 6 месяцев назад
Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@bincyvarughese27
@bincyvarughese27 6 месяцев назад
Amme mathave njangalude niyogangalil karunayaayirikkaname
@4667robin
@4667robin 6 месяцев назад
My gracious mother please pray for me for some time now two Muslim brothers are putting a lot of mental burden on me please pray for a break from them
@chinnujoseph672
@chinnujoseph672 6 месяцев назад
Ammae ente Mathave ente Esoyae ente visuasam varthipilkaname. Anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 месяцев назад
My mother also prsyer
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 месяцев назад
Yousuf bai great but my case no help pls prayer
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 месяцев назад
Father pls help me my case also supports help me gulf kerala loan family all problems loan gulf loan case issue several type loan uae Kerala family all issue eid time ok pls prayer wife moul no support
@rajithaprrajithapr324
@rajithaprrajithapr324 6 месяцев назад
Amme mathave eesoye udambadi anmardhathayode lifelong palikkuvan enneyum ente family yeyum anugrahikkename......appa eesoye amme mathave.............
@user-oh2gi3uw7e
@user-oh2gi3uw7e 6 месяцев назад
Amma mathave njangalude mel anugraham choriyename❤✝️🌹
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
പരിശുദ്ധ അമ്മയുടെയും തിരുകുമാരന്റെയും അത്ഭുതങ്ങളും അടയാളങ്ങളും ലോകം മുഴുവൻ വാഴ്ത്തപെടട്ടെ അവിടുത്തെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ഹല്ലേ ലൂയ ഹല്ലേ ലൂയ യേശുവേ നാഥാ ആരാധന അങ്ങേക്ക് ആരാധന 🙏🙏🙏
@bindujohn6538
@bindujohn6538 6 месяцев назад
അമ്മേ മാതാവേ ഈ സഹോദരന്റെ മകൾക് പൂർണ്ണ സൗ ഖം കൊടുത്തു അനുഗൃഹിക്കണേ അമ്മേ
@bindujohn6538
@bindujohn6538 6 месяцев назад
അമ്മേ എന്റെ അമ്മേ എന്റെ മകൻ 11 ക്ലാസ്സ്‌ പാസാക്കി തരണേ
@bindujohn6538
@bindujohn6538 6 месяцев назад
അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ എന്റെ സഹോദരിയുടെ മക്കളെ അനുഗ്രഹിക്കname
@bindubindu.pradeep2061
@bindubindu.pradeep2061 6 месяцев назад
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മനസ്സിനെയും ശരിരത്തെയും ഹൃദയത്തെയും വിശുദ്ധികരിച്ച് പരിശുദ്ധൽമാവിനെ നിറക്കണമേ, അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ നിയോഗങ്ങൾ സാധിച്ചു നല്കണമേ കൂടെ ഉണ്ടായിരിക്കേണമേ 🙏
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ മാതാവേ എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ സമാധാനവും ഐശ്വര്യവും അനുഗ്രഹവും നിറക്കേണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ ഞാൻ പാപിയാണ് അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏ആമേൻ
@RajanRajan-sz2is
@RajanRajan-sz2is 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ ഞാൻ പാപിയാണ് അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏ആമേൻ