hmmm enthaylum game devs patti kurachoode research cheyyarnnu..ith orumarthiri wikipedia 1st para short aay paranja pole ind.. there is new AI they purchased, new physics engine, better game engine, better polycount handling capablity and smaller studios they give out work to finish basic modeling tasks.. recent worksite issues okke include cheyyarnn
പഠിച്ചു വെച്ച് പറയുന്ന പോലെ ഉണ്ട്. Cyberpunk ഇൻ്റെ ട്രെയിലർ ഇറങ്ങി 10 വർഷം കഴിഞ്ഞാണ് ഗെയിം ഇറങ്ങുന്നത്.. loads of games release their trailer very early, it's not a big deal. Rockstar ine different ആക്കുന്നത് games ഇൻ്റെ level of details ഇം immersive ആയിട്ടുള്ള world um gameplayum okke ആണ്... നിങ്ങൾ ഇങ്ങനേ പഠിച്ചു വെച്ച് കൊറെ ട്രിവിയ പറയുന്നത് ഭയങ്കര ബോർ ആണു. Also where's the secret? And . Instagram lu mathram around 30M followers und Rockstar nu. 2:59 ella games um angane thanne anu.. pinne bro 90-20s muthal nalla reputation ulla company aanu Rockstar. They also, spent around 100 million for GTA V marketing. You guys please learn more about the strategies. Show and tell mathram alla.. that's very common with every entertainment thing
@@asman853 5000/- might be no salary...if u highly skilled u can earn more than 20000/-.its all about skills...this is just a marketing video I think....😐
കോപ്പാണ്.. ഇതിന്റെ പിന്നാലെ പോവുന്നവർ ശ്രദ്ധിക്കുക. പൈസ ഉണ്ടാകാനും, നല്ല ജോലി കിട്ടാനും കുറുക്കു വഴിയിലൂടെ പോവരുത്. ആവറേജ് പഠിക്കാൻ കഴിയുന്നവർ നല്ല കേന്ദ്ര, സംസ്ഥാന ജോലിക് സ്രമിക്കുക. തീർച്ചയായും രക്ഷപെടാം