Welcome to the modern mentalism and entertainment show - CRYPTIC . In a span of just 75 minutes this show gives you fun, surprise, entertainment and excitement. The show is packed with comedy, suspense, audience interaction, music and ends with a thrilling climax. This non-stop interactive show is perfectly designed to entertain both family and corporate audience. Nipin Niravath, one of the leading mentalist in India is the master brain behind the show. He brings great excitement to everything he does." Mentalist nipin niravath / psychological illusionist , Malayalam motivational & inspirational speaker - Show Enquiries 9995560116
I was in a relationship with an NPD. Enthokke anelum snehichu poi orupad. Oru snehamilla nnarinjittum pattikkuvane ennarinjittum vittu poyilla njan. Ipo mattorale kittiyapo enne ittit poi. Otta divasam kond anyarod perumarunna pole. Ente feelings onnu address cheyyan polum ninnilla.. ottapokk.. 3 masam ayi.. enike ayale marakkan pattunnilla.. I am broken into pieces. Ayalo, puthiya penninte koode santhoshamayirikkunnu…saralla, karma phalam ennonnundallo..
എനിക്കും ഇതേ അവസ്ഥയാണ് അവൾഎൻ്റെ ഭാര്യ മാത്രമല്ലായിരുന്നു കൂട്ടുകരി കൂടിയായിരിന്നു സ്നേഹം അഭിനയിച്ചു സ്വർണ്ണവും പണവും എല്ലാം കൊണ്ടുപോയി എൻ്റെ മകനും ഞാനും അനാഥർ ആയി അവളുടെ വീട്ടുക്കാർകുവേണ്ടി മാത്രം അവൾ ജീവിക്കുന്നു എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലാ ആത്മഹത്യാ ശ്രമം എല്ലാം കഴിഞ്ഞു രണ്ടുതവണ പക്ഷേ ഒരിക്കൽ പോലും അവൾ അതിനെ പറ്റി പോലും തിരക്കിയില്ല ഇങ്ങനെയും മനുഷ്യർ ഉണ്ടാവുമോ😢
പിന്നേ കണ്ടവനോടൊക്കെ കറങ്ങി നടക്കുന്ന തളള...അതിനനുവദിക്കുന്ന കുടുംബം.വളരെ കേമമാണ്...ബാല പോയപ്പോ ഒരു വൃത്തികെട്ടവനോടൊപ്പം അമൃത കാണിച്ചു കൂട്ടിയതൊക്കെ എല്ലാവരും കണ്ടതല്ലേ.....ഈ കൊച്ചിനെ പാഴിൽ കളയാതിരുന്നാൽ കൊളളാം.....
ഒരു വർഷം കഴിഞ്ഞു ഇപ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത് 😂 ഈ വീട് വിൽക്കുമോ അതോ വിൽപ്പന കഴിഞ്ഞോ ഇല്ലായെങ്കിൽ ഇത് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട് അത് വിൽക്കുമോ എന്താണ് എങ്ങനെയാണ് വിവരം അറിയാൻ എന്താണ് ഒരു വഴി😂😂
പെൺണുങ്ങൾ ഇന്ന് ആണുങ്ങൾ ജീവിക്കുന്ന പോലെ പണിയെടുത്തു സ്വന്തം നിലയിൽ മെയിൻ ഉത്തരവാദം അഥവാ 50% ഉത്തരവാദം എങ്കിലും എടുത്ത് ജീവിക്കാൻ പഠിക്കട്ടെ. ഇപ്പോൾ ആദ്യം അച്ഛൻ അമ്മ പിന്നെ ഭർത്താവ് പിന്നെ മകൻ എന്ന ക്രമത്തിൽ ഓസിത്തിന്നു ജിവിക്കയല്ലേ...പരാദങ്ങൾ
സ്ത്രിയ്ക്ക് സ്വാതന്ത്രം ഇല്ലാ പുരുഷനുസ്വാതിന്ത്രം ഉണ്ട് സ്ത്രിയ്ക് പ്രത്യുൽപ്പാദനം കുഞ്ഞുങ്ങളെ വളർത്തൽ സ്ത്രീയക് വേണ്ടി ജീവിക് ന്നില്ലാ അവസാനം വരെ അവൾക്ക് വിമർശനം മാത്രം പിന്നെ എത്തീന് കല്യാണം
നിപിന്നെ നേ ഇവിടെ യുറോപ്പിൽ മലയാളി പെണ്ണുങ്ങൾ പ്രസവം മാത്രംഅവരാ കൊച്ചിനേ പാലുകൊടുക്കുന്നതും വളർത്തുന്നതും ഉറക്കുന്നതും അപ്പികോരുന്നതും അപ്പൻമാർആണ് ജീവിതം അനുഭവം
Thank u sir. ❤ oru thanks engilum parayathirikan manasanuvadhikunilla. Oru parijayam illamgilum oru sathyam aanu sir paraunnath. Arkum support alla bt reality. Sathyam. Enthm koduthale thirichu kittu.
ബാലയുടെ കാര്യം ഉള്ളത് തന്നെ.... പക്ഷെ അതിനിടയിൽ കൂടെ അമ്മയ്ക്ക് മാത്രം ആണ് കുഞ്ഞിന്റെ മുകളിൽ അവകാശം എന്ന അവിഞ്ഞ ഫെമിനിസം നാടക ഡയലോഗ് പോലെ ചോരത്തി വെക്കരുത് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കുഞ്ഞിനെ ചേർത്ത് അച്ഛനെതിരെ പോസ്കോ കേസ് കൊടുക്കുന്ന ഫ്രോഡ്കൾ പോലും അമ്മ കുമ്മ എന്നൊക്കെ അറിയപ്പെടുന്ന കാലത്ത് 😇
അമ്മയെ public ആയി തേജോവധം ചെയ്യുന്ന, കുടിച്ച കുണ്ഡലം മറിഞ്ഞു കരളും അടിച്ചു അമ്മേനെ തല്ലുന്ന, ഒരു ഗിഫ്റ് പോലും വാങ്ങി തരാത്ത, mental trauma tharunna ഒരു കൊണോത്തിലെ achan!! ക്റാ ത്ധൂ!!! ജനിപ്പിച്ചാൽ മാത്രം അച്ചൻ ആവൂല