Mashallah ❤❤❤ *എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു I love this❤️ 🤍nabi 💚madeena ❤️islam എനിക്ക് മദീനയിൽ ഒന്ന് പോവാൻ ആഗ്രഹം ഉണ്ട് എല്ലാവരും ദുആ ചെയ്യണം ❤️🤍💚🕋 ഈ ഉസ്താതിന്റെ voice നല്ല രസമുണ്ട് mashallah ❤️ ഞങ്ങളെ വീട്ടില്ലുള്ളവർക്ക് ഭയങ്കര ഇഷ്ട്ടമുള്ള പാട്ട് ആണ് ❤️❤️❤️