The official RU-vid channel for Manorama News #Nattupacha Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes. Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8 Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB Get #ManoramaNews Latest news updates goo.gl/kCaUpp Follow #ManoramaNews in Twitter goo.gl/tqDyok
സേട്ടൻ എന്തിനാ 30 റെഡിയേഷൻ എടുത്തത് മുള്ളാത്ത കഴിച്ചാൽ പോരാർന്നോ, ആധുനിക ശാസ്ത്ര ത്തിന്റെ എല്ലാഗുണ ഗുണങ്ളും ഉപയോഗിച്ച് രക്ഷനേടിയ ശേഷം ഒരുമാതിരി വർത്തമാനം പറയുന്നത് സെരിയാണോ സേട്ടാ 🤣🤣🤣🤣
വൻ തേൻ അല്ല കുറ്റി പല്ലി ആണ്.വൻ തേൻ ഇത്തരത്തിൽ വളർത്താൻ കഴിയില്ല.മലയിടുക്കിൽ കൂട് കൂട്ടുന്നവ ആണ് വൻ തേൻ ഇത് കൊതിയൽ ചിലപ്പോൾ മരിച്ചു പോകും...ഇദ്ദേഹം വളർത്തുന്നുണ്ട് മണ്ണിൽ കൂട് കൂട്ടുന്ന ചില പൊതുകളിൽ കൂട് കൂട്ടുന്ന കുറ്റി പല്ലി ഇനം ആണ്
ഇയാൾ പറയുന്നതിൽ പകുതിയും മണ്ടത്തരം ആണ്.. ജാഡയാണ് ഏറ്റവും വലിയ കൈമുതൽ.. കുരു പാകി മുളപ്പിക്കുന്നതിൽ നിന്നും മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടും എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്... പറയുന്നത് കേട്ടാൽ തോന്നും ഒട്ടുതൈകളുടെ ആയുസ്സ് നിശ്ചയിക്കുന്നത് ഇയാളാണെന്ന്!!! 20 വർഷമായി നല്ലപോലെ കായ് തരുന്ന വൃക്ഷങ്ങൾ എന്റെ സ്ഥലത്തുണ്ട്.. ഇങ്ങനെ വിവരക്കേട് പറയുന്ന ആളുകളുടെ ഫോൺ നമ്പർ കൊടുത്തു മനോരമ ആളുകളെ വഴി തെറ്റിക്കരുത് 🙏