Тёмный
Al Furqan
Al Furqan
Al Furqan
Подписаться
بسم الله الرحمن الرحيم

السلام عليكم ورحمة الله وبركاته

നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികാളാകുകയില്ല (നബി വചനം)
പരസ്പരം അഭിപ്രായ അന്തരങ്ങൾ മറന്നു സ്നേഹിക്കാൻ കഴിയണം ,എങ്കിലേ വിശ്വാസം പൂർത്തിയാകൂ എന്നർത്ഥം ! മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നതൊന്നും മതമല്ല .
ആത്മാർത്ഥമായി പരലോകത്തിനായി വല്ലതും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാഥന്റെ നാമത്തിൽ സമർപ്പിക്കുന്നു . നാഥൻ നമ്മുടെ സൽക്കർമങ്ങൾ സ്വീകരിക്കട്ടെ (ആമീൻ)

പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക


തെറ്റുകൾ , അഭിപ്രായങ്ങൾ അറിയിക്കുക


alfurqandawacenter@gmail.com
Комментарии
@vavascinemediaproductions5963
@vavascinemediaproductions5963 3 часа назад
നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് ഓരു video ചെയ്ദുടെ
@Musthafa_Kadavath
@Musthafa_Kadavath 7 часов назад
وعليكم السلام ورحمة الله وبركاته
@mahinali652
@mahinali652 7 часов назад
സുബ്ഹാനല്ലാഹ് 🥹🫂
@junaidashajahan3437
@junaidashajahan3437 10 часов назад
👌🏻👌🏻👌🏻👍🤲🥰
@sabimancity8637
@sabimancity8637 10 часов назад
എനിക്ക് ഇത് ഒരു അഡിക്ഷൻ ആയി മാറി😍.ഒഴിവ് സമയം കിട്ടിയാൽ ഇങ്ങോട്ട് കേറി വരും
@jasminec1282
@jasminec1282 12 часов назад
Alhamdulillah 🤲
@faizmu9007
@faizmu9007 13 часов назад
Nabiyude swabagunagal ulla books available aano?
@muhammedswalih7392
@muhammedswalih7392 13 часов назад
بارك الله فيك
@pradeepGK5874
@pradeepGK5874 14 часов назад
Super speech..❤
@Farookvp
@Farookvp 15 часов назад
ഗസാഫികൾ ❤❤❤ ആ ജനതയെ ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ 14:25 ആമീൻ
@remyakrishna88
@remyakrishna88 16 часов назад
🙏🙏🤲🤲
@sharafshamila3854
@sharafshamila3854 16 часов назад
❤❤❤
@abdulnazarap4212
@abdulnazarap4212 17 часов назад
Masha Allah
@babuthottoli1913
@babuthottoli1913 17 часов назад
Please put in chat box the dikir you have said in speech?
@naseernasi669
@naseernasi669 21 час назад
Q
@samadpc1527
@samadpc1527 23 часа назад
Nigalkk allahu deeragayusum nalla aaarogyavum aafiyathum tharatte enn dua cheyyunnu. Orupaad ariv njangala polthavarkk ethikkan kazhiyatte
@samadpc1527
@samadpc1527 23 часа назад
Furqan❤
@naseemalikunju8383
@naseemalikunju8383 День назад
Heartbreaking speech, Life becomes meaningful day by day through your speech , MashaAllah 😢😢 l also cried as the old lady , Jazhakkumallah hairan and Duas for your healthy long life Aameen
@shameeskk7898
@shameeskk7898 День назад
താങ്കൾ പണ്ഡിതൻ അല്ലെന്ന് തോന്നുന്നില്ല. നന്നായി പഠിക്കാതെ ഇത്രയും ഉള്ളുകളിലേക്ക് കയറാൻ ആകില്ല.. അള്ളാഹു താങ്കൾക്കും ഞങ്ങൾക്കും മതം പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@nizampp9371
@nizampp9371 День назад
بارك الله
@sharafshamila3854
@sharafshamila3854 День назад
❤❤❤
@seedsandpickaxes2387
@seedsandpickaxes2387 День назад
തീർച്ചയായും പാറ നീങ്ങും ഇൻശാ അല്ലാഹു. നാലാമത്തേത് നിങ്ങളാണെങ്കിൽ ഇത്തരം പ്രഭാഷണങ്ങൾ യാതൊരു ഭൗതിക താല്പര്യവും ഇല്ലാതെ തയ്യാറാക്കി അവതരിപ്പിച്ചതിന്. ഞങ്ങളാണെങ്കിൽ ഇൽമ് വർദ്ധിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ഇത് കേട്ടതിനാൽ. അത് വഴി കർമ്മങ്ങൾ നന്നാക്കാൻ പരിശ്രമിച്ചു എന്നതിനാലും
@muhammedirfan3732
@muhammedirfan3732 День назад
Jazakallah Khair fiddunya wal aahira Allahumma barik
@jasminec1282
@jasminec1282 День назад
Subhanallah... Asthaghfirullah wa athoobu ilaihi 🤲
@user-nb5ye1tx3p
@user-nb5ye1tx3p День назад
❤❤❤❤
@jasminec1282
@jasminec1282 День назад
Subhanallah 🤲
@remyakrishna88
@remyakrishna88 День назад
🙏🙏
@salmanaravangattu
@salmanaravangattu День назад
Bro, learn Islam; there is something behind all this!
@SiyadBasheer-t7b
@SiyadBasheer-t7b День назад
Alhamdulillah
@SiyadBasheer-t7b
@SiyadBasheer-t7b День назад
Alhamdulillah
@muhammedjanseer955
@muhammedjanseer955 2 дня назад
Masha Allah ❤
@razlmvlogs7441
@razlmvlogs7441 2 дня назад
Subhanallah 🤲🏻
@rafeequepothukallu129
@rafeequepothukallu129 2 дня назад
ഞാൻ ഇപ്പോൾ കേർക്കുന്നു
@SahadmuthuMuthu
@SahadmuthuMuthu 2 дня назад
Subhanallah ❤️subhanallah ❤️subhanallah ❤️
@muhammedjamal6303
@muhammedjamal6303 2 дня назад
ഉസ്താദിന്റെ പേര്‌ എന്താണ്‌
@nishadrahi3919
@nishadrahi3919 2 дня назад
എന്റെ മുസ്ലിം സഹോദരൻ താങ്കളുടെ നമ്പർ ഒന്ന് കിട്ടുമോ Please argent
@beemas1978
@beemas1978 2 дня назад
Assalamualaikum Sir halal haramine kurich onn parayamo athayath relatives nte veedukalil pokumbol palishayumayi bandamullavar(panayam loan) food kazhikan madiyanu vishamipikkanum ishtamalla aalimeengal avarude halalaya sambadayathil ninn kazhikkan parayunnu pakshe niskaram polum illathavar und ithne kurich sir nte abhiprayam etha oru class edukkamo Mattullavaril ninn vythisthama class ayathkondanu chodikkunnath
@ashaaz2409
@ashaaz2409 2 дня назад
I started my journey Inshah Allahh 💚
@izaanmuthu6139
@izaanmuthu6139 2 дня назад
❤❤❤
@sumaiyazaker2489
@sumaiyazaker2489 2 дня назад
Ameen
@muhammadrafeeq7655
@muhammadrafeeq7655 2 дня назад
സ്ത്രീകൾക്ക് ആണ് ഈ അസുഖം കൂടുതൽ എങ്കിൽ അത്ഭുതപ്പെടാനില്ല... വിവാഹം കഴിഞ്ഞ ശേഷം ഉണ്ടാവുന്ന ജീവിത സാഹചര്യങ്ങൾ നേരിടാനുള്ള മനസ്സിന്റെ ശക്തി ഇല്ലാതെ ആവുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടായില്ലെങ്കിലെ അത്ഭുതം ഉള്ളൂ... 🤲🤲🤲
@user-ep4ki2ny3w
@user-ep4ki2ny3w 2 дня назад
Allahuvodathmarthamayi.chodichal.tharumtheerchayann
@SiyadBasheer-t7b
@SiyadBasheer-t7b 2 дня назад
Alhamdulillah
@mohammedmammu1252
@mohammedmammu1252 2 дня назад
Masha Allah ❤❤❤❤
@DeenWisdomWithAhammed
@DeenWisdomWithAhammed 2 дня назад
Masha allah ❤
@mahinali652
@mahinali652 3 дня назад
സുബ്ഹാനല്ലാഹ് 🥹🫂
@ShamsiyaBeegum
@ShamsiyaBeegum 3 дня назад
Alhamdulillah❤❤❤
@sidhiqishanmundambra3728
@sidhiqishanmundambra3728 3 дня назад
Ameen
@seedsandpickaxes2387
@seedsandpickaxes2387 3 дня назад
ഏറ്റവും പ്രിയപ്പെട്ട അല്ലാഹു അറിയുവാൻ. യുവത്വം കഴിഞ്ഞു, വാർദ്ധക്യത്തിൽ എത്തി ഞാൻ. എന്നൊക്കെ ഞാൻ കരുതിയത് ഞാൻ ശരിയാണെന്നാണ്. ഇന്ന് ഞാൻ പ്രവർത്തിച്ചത് ഓരോന്നും വിശകലനം ചെയ്താൻ ഞാൻ വളരെയധികം നഷ്ടപ്പെട്ടവനാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. നീ ചെയ്യാൻ പറഞ്ഞത് ഞാൻ ചെയ്തില്ല. ചെയ്യരുത് എന്ന് പറഞ്ഞത് ഞാൻ ചെയ്തു. ഇനി പ്രവർത്തിച്ചതിലെല്ലാം അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഞാൻ മികച്ചവനാണെന്ന ധാരണയായിരുന്നു.എൻറെ അറിവും കർമ്മ വും ഉപകാരപ്പെട്ടില്ല എന്ന ആകുലതയാണ് ഇന്ന്. ആകാശ ലോകത്ത് വെച്ച് നീ എൻറെ എഴുത്ത് വായിക്കുന്നുണ്ടാവും. ഭൂമിയിൽ വെച്ച് വേദനിക്കുന്ന മനസ്സോടെയാണ് ഇത് എഴുതുന്നത്. നിൻറെ കാരുണ്യം കൊണ്ട് മാത്രം ഞാൻ നഷ്ടക്കാരാനാവാതെ രക്ഷപ്പെട്ടാൽ ആയി. വിശുദ്ധ ഖുർആൻ, നബിയുടെ സന്ദേശം എന്നിവയായിരുന്നു അന്ന് പഠിക്കേണ്ടത്. ഞാൻ എഴുതുന്ന ഭാഷ നിനക്ക് അറിയാം.മനസ്സിൽ നിന്നാണ്. അല്ലാഹുവെ നീ എൻറെ രക്ഷിതാവാണ്.നീയല്ലാതെ ആരാധ്യനില്ല..നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിൻറെ അടിമയാണ്.ഞാൻ എൻറെ കഴിവിനനുസരിച്ച് നിന്നോടുള്ള വാഗ്ദാനം പാലിക്കാം.ഞാൻ ചെയ്ത ദോഷത്തിൽ നിന്ന് ഞാൻ നിന്നോടു കാവൽ തേടുന്നു. എൻറെ മേലുള്ള നിൻറെ അനുഗ്രഹം ഞാൻ സമ്മതിക്കുന്നു.എനിക്ക് നീ പൊറുത്ത് തരേണമേ.തീർച്ചയായും നീയല്ലാതെ കുറ്റങ്ങൾ പൊറുക്കുന്നവനില്ല. പ്രിയപ്പെട്ട അല്ലാഹുവേ, എൻറെ ഈ കത്ത് മലയാളത്തിലാണ്. അത് എൻറെ മനസ്സിൽ നിന്നാവാൻ വേണ്ടിയാണ്. നിനക്ക് എല്ലാ ഭാഷയും അറിയാമല്ലോ. ഇന്ന് ഞാൻ കപടൻ അല്ല.ഈ എഴുത്തിന് പ്രേരിപ്പിച്ച എല്ലാവരുടെയും കാര്യവും ഞാൻ നിൻറെ മുമ്പാകെ ഉണർത്തുന്നു.നിൻറെ ഹബീബ് ആയ റസൂലിനോടും എൻറെ സലാം പറയുക. എൻറെ ഈ എഴുത്ത് നീ സ്വീകരിക്കേണമേ. എനിക്ക് ഒരു മറുപടിയും നീ തരേണമേ. ആമീൻ
@fathimafarhana5164
@fathimafarhana5164 3 дня назад
സുബ്ഹാനല്ലാ🤲🏻താങ്കൾക്ക് അല്ലാഹു ആഫിത്തുo ആരോഗ്യവും നൽകട്ടേ🤲🏻🤲🏻🤲🏻🤲🏻 ആമീൻ