Тёмный
VARAHI DEVI MAHATMYAM
VARAHI DEVI MAHATMYAM
VARAHI DEVI MAHATMYAM
Подписаться

About the Channel:
--------------------------------------------
കേരളത്തിലെ ക്ഷേത്രങ്ങൾ അതിൻ്റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ (നിഗൂഢ സൂക്ഷ്മ ശക്തികള്‍)എന്നിങ്ങനെ മനുഷ്യൻ്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ ഓര്‍മ്മപ്പെടുത്തലാണ് ശ്രദ്ധ കൊടുക്കുന്നത്.വാരാഹി ദേവി മഹാത്മ്യം എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രം കാണുക.കാരണം ഇതിലൂടെ ഞാന്‍ നിങ്ങള്‍ക്ക് പകര്‍ന്നു തരുന്ന അറിവുകള്‍ എനിക്ക് ലഭിച്ചിട്ടുള്ളതും പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയും എൻ്റെ നിരീക്ഷണങ്ങളുമാണ്.
ഈ പറയുന്നവയെല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യമായിരിക്കണം എന്നില്ല എന്നാല്‍ എൻ്റെ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് വീഡിയോകള്‍ ചെയ്യുന്നതായിരിക്കും...
Комментарии
@deepthivk1
@deepthivk1 Час назад
🙏🙏🙏
@MiniA-p3b
@MiniA-p3b 2 часа назад
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ
@technotips4574
@technotips4574 2 часа назад
അമ്മേ കൈവിടരുതേ കടബാധ്യതയാൽജീവിതം മടുത്തു അമ്മേ. മറ്റുള്ളവരുടെ മുൻപിൽ നാണംകെട്ടു മടുത്തു.അമ്മേ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റണമേ അമ്മേ ❤️❤️🙏🙏🙏🙏🙏
@indravelyadhan3878
@indravelyadhan3878 2 часа назад
🙏🙏🙏🙏👏👏👏
@indravelyadhan3878
@indravelyadhan3878 2 часа назад
. അമ്മേ വരിയമ്മേ ദേവി അമ്മേ ദേവി അമ്മേ കാത്തുരക്ഷിക്കണേ രോഗശാന്തി ലഭിക്കണേ അമ്മേ അമ്മയുടെ തൃപ്പാദത്തിൽ ഞങ്ങളുടെ കുടുംബത്തിനെ സമർപ്പിക്കുന്നു അമ്മേ നാരായണ ദേവി നാരായണ അമ്മേ മഹാമായ ഒരു ഒത്തിരി കടത്തിൽ നിന്നും വീട്ടിലെ അമ്മയെ കാത്തുരക്ഷിക്കണേ അമ്മയുടെ തൃപ്പാദത്തിൽ നമസ്കരിക്കുന്ന അമ്മേ ദേവി
@nandakumar-fj9wv
@nandakumar-fj9wv 4 часа назад
Amme Devi ente 3 agrahamgal nadathitharene Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam Devi Saranam Amme Saranam
@yamunadevi6678
@yamunadevi6678 5 часов назад
100percent correct
@jeminibaburaj905
@jeminibaburaj905 5 часов назад
Amme njangale anugrahikkane 🙏🙏🙏🙏
@dhiyaprasad-x3o
@dhiyaprasad-x3o 6 часов назад
Amme nalle oru divasa mathrame ente munnil ullu allam sariyakkitharanname
@dhiyaprasad-x3o
@dhiyaprasad-x3o 6 часов назад
Amme
@victornavaratnamcoulton5645
@victornavaratnamcoulton5645 9 часов назад
Vanparambil Raman gowry eannai kkaakkawendumm
@LakshmiAravind-mx2oo
@LakshmiAravind-mx2oo 11 часов назад
Amme varahi amme sharanam
@ambikamuraleedharan908
@ambikamuraleedharan908 13 часов назад
Om vajravarahiye Namaha 🙏🙏
@VaishnavAv-w6u
@VaishnavAv-w6u 13 часов назад
Amme 23, lekesham kadamunde athuveedan veedum sthalavum kachvadam akkane amme Smitha uthradam madhu puruttathiAmme rekshikkane devi ente mole kalyanam nalla reethiyil thanne nadakkane amme
@ambbika1976-lo4qy
@ambbika1976-lo4qy 14 часов назад
അമ്മേ വരാഹി കാത്തു രക്ഷിക്കണേ ദേവി ഞങ്ങളുടെ കാ ബാധ്യതകൾ ഒഴിവാക്കി തരണേ അമ്മേ വരാഹി
@saradamani7843
@saradamani7843 14 часов назад
ശാരദ തിരുവോണo എൻ്റെ കടം തിർക്കാൻ ഒരു വഴി ഒരുക്കി തരണം അമ്മേ നമ്മ ഹ
@user-ik9mn5nw7s
@user-ik9mn5nw7s 14 часов назад
Amme varahidevi sarram ellam aviduthekku ariyamallo amme neeye saranam bhoomi veendedukkan oru athbhutham pravarthikkane devi 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️
@Aneena-di7xk
@Aneena-di7xk 15 часов назад
അമ്മേ ഞാൻ ആഗ്രഹിക്കുന്ന കാര്യ നടത്തി തരണമ് amme
@vasudevanernamkulam1384
@vasudevanernamkulam1384 15 часов назад
Amme Devi enikku Keri kidakkan oru veedu undakki tharanne🙏🙏🙏🙏🙏🙏🙏
@ushasharma-ud6sq
@ushasharma-ud6sq 15 часов назад
Om varahi amme namah 🙏🙏
@geethak6173
@geethak6173 15 часов назад
അമ്മേ വരാഹി ദേവി എൻ്റെയും കുടുംബത്തിൻ്റെയും കടബാധ്യക ൾതീരേണമേ ശത്രുക്കളിൽ നിന്ന് രക്ഷിക്കണമേ🙏🙏🥰🙏🙏🙏🙏🙏🙏🙏🙏
@user-nq3ih8uc5g
@user-nq3ih8uc5g 16 часов назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ 🙏🏿🙏🏿🙏🏿🙏🏿അമ്മേ ശരണം
@aaaaa5562
@aaaaa5562 16 часов назад
ente ammme njn innu puthiya joliyil praveshikkunñu oru bodhimuto preyasamo onnum thanne undakarte
@DeviSri-l7w
@DeviSri-l7w 19 часов назад
എനിക്ക് ഒരിക്കലും നടക്കില്ല ഇല്ലെങ്കിൽ സാധിക്കില്ല എന്ന് കരുതിയ കാര്യം വരാഹി അമ്മ സാധിച്ചുതന്നു ഒത്തിരി നന്ദി അമ്മേ
@SheebaSheebaaji
@SheebaSheebaaji 21 час назад
അമ്മേ... എന്റെ പ്രാർത്ഥന കേൾക്കണമേ...എന്റെ കടങ്ങൾ തീർത്തു തരണമേ....
@HOME-BASEDCOOKMALAYALAM
@HOME-BASEDCOOKMALAYALAM 21 час назад
എങനെ മുന്നോട്ട് പോവണം എന്ന് അറിയില്ല,,വാരാഹീ അമ്മേ അനുഗ്രഹിക്കട്ടെ എന്നാണ് പറയാൻഉള്ളത്
@HOME-BASEDCOOKMALAYALAM
@HOME-BASEDCOOKMALAYALAM 21 час назад
എന്റെ ഭർത്താവിന്റെ സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുകയാണ് , പക്ഷേ ആ സ്ഥലം, അവിടെ യുള്ള ഒരാൾക്ക് വേണം, അവരുടെ ആൾക്കാർ വില കുറച്ച് പറയുകയും,അവരുടെ തന്നെ സമുദായ ത്തിലെ മറ്റുള്ളവ രെ കൊണ്ട് അവരുടെ സ്ഥലം ആണ് എന്ന് ഒക്കെ യാണ് പറയുന്നത്.ഇത്രയും ദുഷ്ടന്മാരുടെ ഇടയിൽ ആണ് നമ്മളെ പോലുള്ളവർ ജീവിതം നയിക്കുന്നത്
@HOME-BASEDCOOKMALAYALAM
@HOME-BASEDCOOKMALAYALAM 22 часа назад
എന്റെ മകന്റെ പഠനം നല്ലരീതിയിൽ മുന്നോട്ട് പോവണം എന്ന് ഒരു ആഗ്രഹം ഉണ്ട്, അത് പോലെ ഇപ്പോൾ ഒരു ജോലി അത്യാവശ്യമാണ്, വാടകക്ക് താമസിക്കുന്ന നമ്മൾക്ക് വേറെ വീട് 🏡 നോക്കുന്നുണ്ട്, ചെറിയ വാടക ഉള്ളത് കിട്ടണേ എന്ന് അമ്മയോട് പ്രാർത്ഥിക്കാനേ 😢😢😢 എനിക്ക് കഴിയൂ😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാ ദിവസവും ഞാൻ അമ്മയെ പറ്റി അറിയാൻ ശ്രമിക്കുക ആണ് ചെയ്യുന്ന ത്
@HOME-BASEDCOOKMALAYALAM
@HOME-BASEDCOOKMALAYALAM 22 часа назад
അമ്മേ ദേവീ. ,🙏🏻🙏🏻🙏🏻🙏🏻🙏🏻വാരാഹി അമ്മേ നമഃ 🙏🏻🙏🏻🙏🏻🙏🏻വാർത്താളീ അമ്മേ നമഃ ,🙏🏻🙏🏻🙏🏻🙏🏻മഹാമായേ നമഃ 🙏🏻🙏🏻🙏🏻🙏🏻
@user-pc3mv4mh5n
@user-pc3mv4mh5n День назад
വരാഹി അമ്മേ ഞാൻ പറഞ്ഞ പാലിക്കാൻ എനി കാശ് അവശ്യമാണ് നിറവേറ്റിതരണേ🙏🙏🙏
@user-pc3mv4mh5n
@user-pc3mv4mh5n День назад
🙏🙏🙏🙏🌿🪔
@LakshmiAravind-mx2oo
@LakshmiAravind-mx2oo День назад
Amme varahi amme loka samasta sukhino bhawantu
@LakshmiAravind-mx2oo
@LakshmiAravind-mx2oo День назад
Amme varahi amme ellavareyum kathu kollename. Amme ഞങ്ങൾക്ക് കിട്ടാനുള്ള കാശ് മുഴുവനും അമ്മേ പെട്ടെന്നു തന്നെ തരീക്കണമേ. അമ്മേ ശരണം ദേവി ശരണം
@soniyamn8561
@soniyamn8561 День назад
G
@user-wy8mi5fs2o
@user-wy8mi5fs2o День назад
Nale Manoj rupatharane varahiamme
@sheelapk7927
@sheelapk7927 День назад
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻ഞാൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. കൈയിൽ വന്ന കാശുകൊണ്ട് ഒന്നും ആകാതെ കഷ്ടപ്പെടുന്നു. അതിനിടയിൽ ഇപ്പോൾ ജോലിയും നഷ്ടപ്പെട്ടു. കുറേപേരെ പിരിച്ചു വിട്ടു. പ്രായമായ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സഹായിക്കാൻ പറ്റാതെ.... വിഷമം സഹിക്കാൻ പറ്റുന്നില്ലല്ലോ അമ്മേ...... എനിക്ക് ഒരു നല്ല ജോലി കിട്ടില്ലേ അമ്മേ....... 🙏🏻🙏🏻🙏🏻🙏🏻എന്നും എല്ലാരേയും സഹായിച്ചിട്ടും..... എനിക്ക് എന്നും സങ്കടങ്ങളെ ഉള്ളു അമ്മേ 🙏🏻🙏🏻🙏🏻
@ChinnuChinnu-ux8vx
@ChinnuChinnu-ux8vx День назад
സാമ്പത്തിക്ക തടസം മാറ്റിതരണേ അമ്മേ
@ChinnuChinnu-ux8vx
@ChinnuChinnu-ux8vx День назад
അമ്മേ വർക്ക് വരണേ amme
@anamika.s2068
@anamika.s2068 День назад
വരാഹി അമ്മയെ...❤🌹🙏🙂
@user-rl1xz6ih3g
@user-rl1xz6ih3g День назад
അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കണേ എനിക്ക് ഒരു കുഞ്ഞിനെ തരണേ എന്റെ ഏറ്റവും വലിയ സങ്കടം ആണ്. അമ്മേ എന്നെ അനുഗ്രഹിക്കണേ ഞാൻ വേറെ ഒന്നും ചോദിക്കുന്നില്ല എന്റെ സങ്കടം കാണാനേ
@santhakumariamma9055
@santhakumariamma9055 День назад
Amme ente kochumon daivabhakthiyum snehamullavanumayi valaran anugrahikkename.🙏🙏🙏🙏🙏
@sinisinisini6440
@sinisinisini6440 День назад
മഹാ മായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവി 🙏🏻അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹ദേവി
@santhakumariamma9055
@santhakumariamma9055 День назад
Saivignes ... revathi Durga ........karthika Nannayi patikkan anugrahikkename....Amme🙏🙏🙏
@santhakumariamma9055
@santhakumariamma9055 День назад
Amme ente kunjungale jeevithaprasnangalilkathu kollename 🙏🙏🙏🙏🙏
@GopalS-j5n
@GopalS-j5n День назад
❤❤❤
@ramatgi940
@ramatgi940 День назад
Amme Saranam. Remabai. Moolam. Sureshbabu. Chithira. Kadathil ninnum mochanam, swanthamai veed. Rakshikkenae ammae.
@user-gh5nj7kz5i
@user-gh5nj7kz5i День назад
അമ്മേ ദേവി എന്റെ മോൾക്ക് ഒരു ജോലി കിട്ടണേ അനുഷ അനിഴം
@sumisaadhivlog
@sumisaadhivlog День назад
ഞാൻ ഒരുപാട് കഷ്ടപ്പാടിലും അമ്മയെ കരഞ്ഞു വിളികുന്നു വീട്ട് വാടക കൊടുക്കാൻ നിവർത്തി ഒന്നുമില്ല മക്കളുടെ വിശപ്പ് മാറുമോ അതും ഇല്ല എൻ്റെ വിളി മാത്രം ദേവി കേൾക്കുന്നില്ല ഞാൻ എന്തു ചെയ്യണം
@sulathavasulatha4603
@sulathavasulatha4603 День назад
അമ്മേ ദേവീ. വരാഹി അമ്മേ 🙏🏻🙏🏻... എനിക്ക് സമ്പത്സമൃതി തന്നു അനുഗ്രഹിക്കണേ... ഞങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധി യും തന്ന് അനുഗ്രഹിക്കണേ അമ്മേ ദേവീ. എന്റെ രജനേഷ് ചേട്ടനെ എന്നിലേക്ക് തരണേ ദേവീ 🙏🏻🙏🏻
@user-ji7zr5xi4g
@user-ji7zr5xi4g День назад
വരാഹി അമ്മേ കടങ്ങൾക്കൊണ്ട് മതിയായി കടങ്ങൾ തീർക്കാൻ സാധിക്കേണമേ