@@mohammedarzam3658 smartphone use aanu kooduthal....WhatsApp insta ellam kalanju....but RU-vid ....padikaan vendi edukukum but entertainment content kand samayan kalayum
“My mother said to me, if you are a soldier, you will become a general. If you are a monk, you will become the pope. Instead, I was a painter. And became Picasso.” -Picasso “The rich invest in time. The poor invest in money.” -Warren Buffett “The common denominator of success-the secret of success of every man and woman who has ever been successful-lies in the fact that ‘they formed the habit of doing things that failures don't like to do.’ ” -Albert E.N. Gray “Victims love entertainment. Victors adore education.” -Robin Sharma “I hated every minute of training. But I said, ‘Don’t quit, suffer now and live the rest of your life as a champion.’ ” -Muhammed Ali
അമേരിക്കയിലെ 86ദശലക്ഷം ബിസിനസ്സ്കളിൽ വളര പെട്ടന്ന് സമ്പന്നർ ആയത് വെറും 1%പേര് മാത്രമാണ് ഭൂമിയിലെ 800കോടി മനുഷ്യരിൽ ഏറ്റവും ജിനിയസ്സ്കളായ അവരെ പോലെ നിങ്ങൾക്കും ആകാ എന്ന് പറയുന്നതാണ് ഡാർക്ക് മോട്ടിവേഷൻ 😂😂😂
എനിക്ക് അറിയാവുന്നത് അനുസരിച്ച്, അദ്ദേഹം Hodgkin's lymphoma എന്ന ക്യാൻസർ ബാധിച്ചാണ് 1955ൽ, 66ആം വയസ്സിൽ മരിക്കുന്നത്. മാത്രമല്ല അദ്ദേഹം ജീവിതത്തിൽ വളരെ successful ആയിട്ടുള്ള ആളും ആയിരുന്നു.
സാക്ഷാൽ Warren Buffet നെ influence ചെയ്ത വ്യക്തിയാണ് ഡെയിൽ കർനെഗി... How to win and influence people എന്ന പുസ്തകത്തിലൂടെ... Negetive comments നോക്കണ്ട... നല്ല വിഷയം നല്ല അവതരണം അനിയാ .. Keep it up👍🏻
@@shameerabdulbasheer1988 എടൊ ഇതൊക്കെ നൂറു വർഷം മുൻപ് ഉള്ള കാര്യം ആണ്. വാറൻ ബഫറ്റ് കോടികൾ ഉണ്ടാക്കി ഭാര്യ ഇട്ടച്ചു പോയി എന്താ കാർണഗിയുടെ തന്ത്രം അയാളുടെ ദാമ്പത്തിൽ വിജയ്ച്ചില്ലേ 😂😂q