This channel video: electronic gadgets unique electronic products unboxing video travel videos lifestyle video electronics product review online product review and unboxing all kind of video this channel
Njan ith vangi Ithe model alla mz 035 c enna model aanu athil cob lightum koodi und Sadhanam adipoliyaanu Heavy quality body aaanu Powerfull lightum.... Und
എന്‍റെ കയ്യില്‍ ഉള്ള മോഡല്‍ ആണ് ഇതില്‍ ഉപയോഗിച്ചിക്കുന്ന TOROIDTRANSFORMER ആണ് ALUMINIUM WINDING ആണ് FIRST എനിക്ക് കേടായത് നന്നാക്കി പിന്നെ AMPLIFIRE MOSFET A1941/C5198 അതും കേടായി, ONLINE AVAILABLE നന്നാകി , COMPANY WARRANTY കഴിഞ്ഞാല്‍ നന്നാക്കില്ല
കണക്ട് ചെയ്യുമ്പോൾ ലോഡിൻ്റെ ആമ്പിയർ കൂടെ നോക്കുക. ഉദാഹരണത്തിന് 60 വാട്ട്സ് ലൈറ്റിന് 12V സപ്ലൈ ആണെങ്കിൽ ഏകദേശം 5 ആംപിയർ കറൻ്റ് എടുക്കും. അപ്പോ ഒരു 10 ആംപിയർ റേറ്റിംഗ് ഉള്ള കണക്ടർ ഉപയോഗിക്കുക.
എൻ്റെ വണ്ടി ഇതുപോലെ Clip loose Contact .. ഞാൻ ക്ലിപ്പ് മൊത്തം കട്ട് ചെയ്ത് സോൾഡർ ചെയ്തു 6 മാസം കഴിഞ്ഞു ഇപ്പോൾ എല്ലാം ഓകെ ആണ് ... മുഴുവൻ കണക്റ്ററും കട്ട് ആക്കി സോൾഡർ ചെയ്തു.. ലെഡ് ഉപയോഗിച്ച്