Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
ഏത് നികുതിയേതര വരുമാനം കൂട്ടിയിട്ടും കാര്യമില്ല... കേരളം എന്ന് കടമെടുക്കൽ നിർത്തുന്നുവോഅന്നേ കേരളം നന്നാവൂ...അല്ലാത്തപക്ഷം കേരളം പലിശ കൊടുത്തുമുടിയും😢😢😢 ഏത് വരുമാനം കൂട്ടിയാലും അതിൻറെ എല്ലാം ഭാരം സാധാരണക്കാരായ പൊതുജനത്തിൻ്റെ മൂർദ്ധാവിൽ തന്നെ😭😭
പാഷ Sir തൃശ്ശൂർക്കാർ നന്ദിയുളള വരാണെങ്കിൽ അടുത്തതവണയും സുരേഷ് ഗോപി തന്നെ Bjp സ്ഥാനാർത്ഥിയായി മൽസരിച്ച ജയിക്കും..... കാരണം അത്രക്ക് അവിസ്മരണീയമായ പ്രവർത്തനം അദ്ദേഹം കാഴ്ചവക്കുമെന്നു റപ്പാണ്
99 ന്റെ അഹങ്കാരമാണ് പിണറായി വിജയന് കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാൻ ബിജെപിയുമായി സഹകരിച്ച് വർഗീയത കളിച്ചു നോക്കി അതിൽ ബിജെപി വിജയം കണ്ടു അണികൾക്ക് അന്തംകമ്മി സ്വഭാവവും 😊
Thanks a lot Dr.Mary George for bringing such good information to general public. A query, were the state GST sleeping all these years? These mal practices could have been unveiled earlier if the GST dept were awake isn't it?
ചേച്ചീ ഇതൊക്കെ അമേരിക്ക ഇസ്രയേൽ നോക്കിക്കാണുന്നു ഉണ്ട് ഇത് തകർക്കാൻ ഇവർക്ക് ഉള്ള പണി ആണല്ലോ ബ്രിട്ടീഷ് കാരുടെ കോണകം താങ്ങികളെ കൊണ്ട് വരിക എന്നത്?? അതിന് കളിച്ച കളിയിൽ അവർ വിജയിച്ചു ഇന്ത്യ തോറ്റു നമ്മൾ തകരും തകരണം കാരണം രാമൻ മതിയല്ലോ?
കട്ട കലിപ്പ് അടിമകളായ അപ്പകഷണ മോഹികളായ ആളുകളുടെ അടുത്തു മതി..ജനങ്ങളുടെ അടുത്തു വേണ്ട കുതിര കയറ്റം...ഇതിലും വലിയ ആളുകളെ വീട്ടിൽ തിരുത്തിയിട്ടുണ്ട് ജനം ..അഹങ്കാരത്തിനും ധർഷ്ട്യത്തിനും ഒക്കെ ഒരു പരിധി ഉണ്ട്..മുൻപ് ഉള്ളവർ കുടുംബവും ജീവനും ജീവിതവും നഷ്ടപ്പെടുത്തിയതാണ് പാർട്ടിക്കു വേണ്ടി..അതു മറന്നു അഹങ്കാരിക്കരുത്,അവർ അനുഭവിച്ച കഷ്ടപ്പാട് ഒന്നും അഹങ്കരിക്കുന്നവർ അനുഭവിച്ചിട്ടില്ല
സുരേഷ് ഗോപി ജയിച്ചത് പിണറായി സഹായിച്ചിട്ടാണെന്ന് ടീച്ചർ പറഞ്ഞുവയ്ക്കുന്നു... അത് ശെരിയല്ല... കാരണം മുരളി മൂന്നാം സ്ഥാനത്തും ldf രണ്ടാം സ്ഥാനത്തും ആണ് വന്നത്.... Ldf മൂന്നാം സ്ഥാനത് ആണ് വന്നിരുന്നതെങ്കിൽ bjp ക്ക് cpm വോട്ട് മറിച്ചു എന്ന് പറയാമായിരുന്നു...... സുരേഷ് ഗോപി ജയിച്ചത് തോറ്റിട്ടും പിന്മാറാതെ വര്ഷങ്ങളായി അയാൾ അവിടെ കേന്ദ്രികരിച്ചു പ്രവർത്തിച്ചതുകൊണ്ടും ഒപ്പം താരാ പരിവേഷവും ഒക്കെ ആണ്.... അല്ലാതെ പിണറായി സഹായിച്ചത് കൊണ്ടല്ല.... പിന്നെ ടീച്ചർ ഉടെ പാർട്ടി അവിടെ മൂന്നാം സ്ഥാനത്തായത് പാർട്ടി ക്കാർ തമ്മിൽ പാര വയ്പ് നടത്തിയിട്ടു കൂടിയാണ്..... ടീച്ചർ സാമ്പത്തിക വിഷയങ്ങളും മറ്റും വിലയിരുത്തിയാൽ പോരെ...... ദയവായി logic ഇല്ലാത്ത... കയ്യടി ക്കു മാത്രം ആയ അഭിപ്രായം പറയരുത്....... സുരേഷ് ഗോപി ജയിച്ചത് ഒരു പിണറായി യും സഹായിച്ചിട്ടല്ല...... ജനം നിശ്ചയിച്ചിട്ട് ആണ്.... അത് രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കവും ആണ്... 👍
അല്ലെങ്കിലും ഈ മന്ത്രിമാരൊക്കെ വിദേശ പര്യടനം നടത്തി ഇതു വരെ കേരളത്തിന് എന്ത് നേടികൊടുത്തു? റോഡ് കാണാൻ പോകുന്നു, വെള്ളക്കെട്ട് പഠിക്കാൻ പോകുന്നു, വിദ്യാഭ്യാസ സമ്പ്രദായം പഠിക്കാൻ പോകുന്നു... 🤣🤣എന്ത് പ്രയോജനം? അവർക്കൊരു നല്ല family tour...