Тёмный
Wisdom Dawah
Wisdom Dawah
Wisdom Dawah
Подписаться
Short islamic videos

Instagram: wisdom_dawah
Whatsapp: wa.me/7994523470
തഖ് വ
1:34
Месяц назад
pray for wayanad , pay for wayanad
1:19
Месяц назад
റിസ്ക് എടുക്കണം
1:15
6 месяцев назад
ഹിജാബ്
1:39
Год назад
Samastha vs islam
3:24
Год назад
Комментарии
@കുട്ടിഹാജി
@കുട്ടിഹാജി 14 дней назад
Oru bangaali look und ta
@Shanooja
@Shanooja Месяц назад
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവ സല്ലം ❤❤❤
@Lukmanhakeem-t1h
@Lukmanhakeem-t1h 2 месяца назад
എടാ ഹയവാനെ ബാലു നിയ്യ് ആദ്യം പോയി കിതാബ് ഓദി പഠിക് എന്നിട്ട് ഖുർആൻ അർത്ഥം വെക്കാൻ വന്നാൽ മതി
@sudhi5108
@sudhi5108 2 месяца назад
തെറ്റിദ്ധാരണാജനകമായ പ്രസംഗം
@sudhi5108
@sudhi5108 2 месяца назад
നമ്മളൊരു ചോദ്യം ചോദിച്ചാൽ മുജാഹിദുകൾ ഉത്തരം പറയില്ല... ഇപ്പോൾ തന്നെ ചോദിച്ചതിന് അവർക്ക് മറുപടിയില്ല....
@V003-z8y
@V003-z8y 2 месяца назад
Marupadi mukalille videoyill krithyamaayi paranjittund jeevichirikkunnavarkkante vajanangal recite cheyth kodukkendath,ath krithyamaayi qurante ayat paranjukond ath mukalil vishadheekarichittund.
@sudhi5108
@sudhi5108 2 месяца назад
@@V003-z8y വിഡിയോയിൽ പറയുന്നത് മറുപടിയല്ല, ഖുർആൻ ആയത്താണ്. ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനം നടത്തുന്നു എന്നാണ്.... താങ്കൾ ആദ്യം ആ പ്രസംഗം മുഴുവൻ കേട്ട് നോക്കൂ.... അതിന് ശേഷം മനസ്സിലാക്കാൻ ശ്രമിക്കുക... ബാലുശ്ശേരി എന്ന ആള് പറയുന്നതല്ല ഉൾക്കൊള്ളേണ്ടത് ഖുർആൻ വ്യക്തമായി പഠിക്കുക,,, എന്റെ കമെന്റുകൾ താഴെയുണ്ട്, താങ്കൾ അത് കൂടി വായിച്ചു നോക്കുക
@sudhi5108
@sudhi5108 2 месяца назад
@@V003-z8y എന്ത് മറുപടി? ആദ്യം താങ്കൾ ആ വീഡിയോ മുഴുവൻ കാണുക. പിന്നെ എന്റെ കമെന്റുകൾ നോക്കുക... അതിൽ പല ചോദ്യങ്ങളുമുണ്ട് .. അതിന് മറുപടി തരിക.
@sudhi5108
@sudhi5108 Месяц назад
​@@V003-z8yതാങ്കൾ ആദ്യം എന്റെ എല്ലാ കമെന്റുകളും പോയി വായിക്കുക... മരിച്ച വീട്ടിൽ യാസീൻ ഓതാൻ പാടില്ലായെന്ന് ഖുർആനിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്??? താങ്കൾ പറഞ്ഞു തന്നാലും മതി....
@abdulrazak8970
@abdulrazak8970 2 месяца назад
ഇവരിൽ aarkkenkilum ശൈത്താനിയ്യത് ഉണ്ടായാൽ ഖുർആൻ മന്ത്രിച്ചു ഊതാൻ പാടില്ല, പകരം ഖുർആൻ mp3 audio ആക്കി കേൾപ്പിച്ചു കൊടുക്കാം 😂, നിങ്ങളുടെ സകരിയ സ്വലാഹിയുടെ ഒരു പ്രസംഗം ഉണ്ടല്ലോ ഇതിനെ കുറിച്
@faizalthazu1997
@faizalthazu1997 2 месяца назад
രോഗിയുടെ അടുക്കൽ ഇരുന്നും ഖുർആൻ ഓതി ദുആ ചെയ്യുന്നല്ലോ ഞങ്ങള്.
@raheenarasik7
@raheenarasik7 2 месяца назад
എടാ താടിക്കാരൻ ഇതൊക്കെ പുത്തൻവാദികളുടെ സ്വഭാവം ആണ് നീയേ,
@raheenarasik7
@raheenarasik7 2 месяца назад
കൂടുതൽ നീട്ടേണ്ട
@shajidamajeed8238
@shajidamajeed8238 2 месяца назад
Bendhakosukara vidditharam parayathe, Khabaril kidakumbam arenkilum othiyirunnel ennu kenjum
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 2 месяца назад
Balusserieduarkkuvandiyannu Avadarippichadu????
@shijithkumarp7837
@shijithkumarp7837 2 месяца назад
ഞങ്ങൾ മരിച്ചാൽ രാമായണം വായിക്കും ജീവിച്ചിരിക്കുമ്പോഴും വായിക്കും. എല്ലാ മതങ്ങളിലും ഇങ്ങനെയുണ്ട്
@HamsaMoozhikkal-dr2te
@HamsaMoozhikkal-dr2te 2 месяца назад
Nalla classe thanne
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 2 месяца назад
Allahu❤Akbar❤❤
@AbdulRazak-ed1jz
@AbdulRazak-ed1jz 2 месяца назад
ജാഹിൽ ഒർജിനൽ
@nishadali5376
@nishadali5376 2 месяца назад
ഇവന്റെ മുന്നിൽ ഇരിക്കുന്നവരുടെ ഒരു അവസ്ഥ ഒരു മോയന്ത്
@AlihassneCk
@AlihassneCk 3 месяца назад
സലഫി അൽഫിലെ നായയുടെ ബുദ്ധിയില്ലാത്ത നീയൊക്കെ ചത്താൽ ഖുർആനിൽ കൂടെ ഒരു വാക്യം പറയാൻ പറ്റുമോ
@sirajudeenmajeed3238
@sirajudeenmajeed3238 3 месяца назад
ARADAPATTI.MARICHAKELKILLA. ANNEPARAJHAD..NEE. EPPOLMARIKKANKIDAKKUKAELLEA.PADACHONEAPEDIKKADABHANNAYAREA.
@abdullatheefa8778
@abdullatheefa8778 3 месяца назад
അസുഖം എത്തുന്നത് വരെ മറ്റുള്ള വരോട് ദൂ ആ കൊണ്ട് വസിയ്യത്ത് ശിർക്ക് അസുഖം വന്നപ്പോൾ ആശിർക്ക് നീങ്ങി
@naufalabu3879
@naufalabu3879 3 месяца назад
Ivan jaahilaa
@safwanuv9374
@safwanuv9374 3 месяца назад
അങ്ങനെയെങ്കിൽ നിങ്ങൾ മയ്യിത്ത് നിസ്കരിക്കുന്നത് എന്തിനാണ്?
@safwanuv9374
@safwanuv9374 3 месяца назад
ജീവിതകാലത്ത് ഉമ്മയെ യാസീൻ ഓതിക്കാൻ ശ്രദ്ധിച്ച ആൾക്ക് ഉമ്മാക്ക് വേണ്ടി യാസീൻ ഓതാം എന്ന് നിങ്ങൾ സമ്മതിക്കുമോ 😅 അല്ലാത്ത ആൾക്കല്ലേ നിങ്ങളുടെ തലതിരിഞ്ഞ യുക്തിയനുസരിച് പ്രശ്നം.
@ibrahimpullissery5134
@ibrahimpullissery5134 3 месяца назад
ഇവൻ ജാഹിലാണ്
@makkarmm165
@makkarmm165 3 месяца назад
നീ സമസ്തയും 🙏🏻
@Sakkariya-py2eg
@Sakkariya-py2eg 3 месяца назад
Evanan. Dajjal
@abdulsalim913
@abdulsalim913 3 месяца назад
മരണ വീട്ടിൽ ഹൈറ് പറയണം ഖുർആൻ ഏറ്റവും വലിയ ഹൈർ ഇയാൾ പറഞ്ഞ ജാഹിൽ പ്രസംഗം ഇപ്പം ഇയാളെ തിരിഞ്ഞ് കുത്തുന്നു സർവജനങ്ങളോടും പ്രാർത്ഥിക്കാൻ തേടുന്നു
@makkarmm165
@makkarmm165 3 месяца назад
ദു അ ചെയ്യാൻ ജീവിച്ചിരിക്കുന്ന മനുഷ്യരോട് പറയണ്ട എന്ന് മുജാഹിദ് പറയാറുണ്ടോ
@Sinan_mayanad
@Sinan_mayanad 3 месяца назад
انا لله وانا اليه راجعون എന്നത് ഖുർആൻ അല്ലേ ❓️അല്ലെങ്കിൽ അതും ഹറാം ആണോ ഇവറ്റകൾക്ക്
@anasmuhamed9338
@anasmuhamed9338 3 месяца назад
എടാ കഴുതേ ആ ആയത് അർഥം അങനെ ആണൊ
@abdumgafoor
@abdumgafoor 3 месяца назад
pirantan😂😂😂
@muneer-fc9vb
@muneer-fc9vb 3 месяца назад
ബാലൂൻ്റെ വാക്ക് കൊട്ട് ആരോഗ്യവും ആയുസും മാലും മുതലും വിട്ട് ഞങ്ങളെ കെ സിറിയയിലൊക്കും ദ്ധമ്മാജി ലോക്കും ആടിനെ തെളിക്കാൻ പോകണോ🗡️⚔️🗡️⚔️😱😱
@moideenwelder2904
@moideenwelder2904 3 месяца назад
യാസീനും ഒതേണ്ട മറ്റു 😊സൂറത്തുകളും ഒതേണ്ട ഇന്നത്തെ കാലത്ത് നല്ല ഫോണുകളുണ്ടാവും അതിൽ എന്തെങ്കിലും മാന്തി കൊണ്ടിരിക്കാം അതല്ലെങ്കിൽ അപ്പുറത്ത് മാറിനിന്ന് മറ്റുളവരെയൊ മയ്യത്തിനെയൊ ഇഷ്ടം പോലെ പച്ച മാംസം തിന്നാം ഖുർആൻ തൊട്ട് പോകരുത്
@Nisarvm-d5t
@Nisarvm-d5t 3 месяца назад
കള്ള താടിയും വെച്ച് എന്തിനാ പച്ച കള്ളം പറയുന്നത്
@jamaludheenbavu7544
@jamaludheenbavu7544 3 месяца назад
മുസ്ലിംകൾ ദൈവമായി അള്ളാനേ അംഗീഗരിക്കുന്നു. അള്ളാൻ്റെ സ്താനത്' മറ്റെരുവടച്ചവനെ 'സമമതിക്കലാണ്
@Abdullatheef-vt4fg
@Abdullatheef-vt4fg 3 месяца назад
മക്കൾ ചെയ്യുന്ന സൽകർമങ്ങൾ മരിച്ചു പോയ മാതാ പിതാക്കൾക്കു കിട്ടും എന്ന് വിശ്വസിക്കാം അത് ദീനിന്റെ കാഴ്ച പാട് ആണ് അവർക്കു വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്താൽഅള്ളാഹു അതിന്റെ പ്രതിഫലം മാതാ പിതാക്കൾക്കു കൊടുക്കും മുജാഹിദ് വാദം ശരി അല്ല
@makkarmm165
@makkarmm165 3 месяца назад
നിങ്ങൾ പറഞ്ഞതിന് തെളിവ് എന്ത്?
@sudhi5108
@sudhi5108 3 месяца назад
@@makkarmm165 എന്ത് തെളിവാണ് താങ്കൾക്ക് വേണ്ടത്
@makkarmm165
@makkarmm165 3 месяца назад
@@sudhi5108 ഖുർആൻ ഓതി മരിച്ചവർക്ക് ഹദിയ ചെയ്യാൻ തെളിവ്
@Mklm-u7w
@Mklm-u7w 3 месяца назад
ജീവിച്ചാലും മരിച്ചാലും ഖുർആൻ ഓതണം ബാപ്പ മരിച്ചാൽ ബാക്കിയാവുന്ന കാര്യങ്ങളിൽ ഒന്ന് സോലിഹായ മക്കളാണ്.ഇതെന്തിനാ. മറവ് ചെയ്യാനാണോ ഈ മക്കൾ. യഥാർത്ഥ ദീൻ പടിക്ക് പോത്തേ ബിദ്അത്ത് കൊണ്ട് നടന്നാല് ദീൻ കിട്ടുകയില്ല നാഥനെ അറിയണമെങ്കിൽ നാളെയുടെ രക്ഷ വേണമെങ്കി ബിദ്അത്ത് ഒഴിവാക്കിയിട്ട് യഥാർത്ഥ ദീൻ പടിക്ക്
@fathimanajiya7044
@fathimanajiya7044 3 месяца назад
വല്ലാത്തൊരു താടികാക്ക 🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rajeenabindseethy66
@rajeenabindseethy66 3 месяца назад
بارك الله فيكم
@Shameercm0313
@Shameercm0313 3 месяца назад
സുന്നികൾ കുറച്ച് ഖുർആനും സലാത്തും ദിക്റും കൂടുതലായി ചൊല്ലുന്നു അത് ഇന്നുള്ള അസൂയയാണ് മുജാഹിദുകൾക്ക് അവരെ അങ്ങനെ പെട്ടെന്ന് സ്വർഗ്ഗത്തിലേക്ക് പോകണ്ട നമ്മൾക്ക് അവരെ പി എ പികാ ഇബിലീസിന്റെ പണി എടുക്കുന്ന മൗലവിമാർ അല്ലാഹുവേ ഈ മൗലവിമാരുടെ ഷെറിൽ നിന്നും ഞങ്ങളെ നീ കാക്കണേ
@Shameercm0313
@Shameercm0313 3 месяца назад
ഉസ്താദുമാരെ കുറച്ചു പൈസ വാങ്ങുന്നത് ഭയങ്കരമായ കണ്ണുകടിയ മോനേ മുജാഹിദ് നിന്റെ പള്ളിയിൽ ഇമാം നിൽക്കാൻ ബംഗാളി അല്ലാതെ മലയാളി ഇല്ലല്ലോ ബംഗാളി തുച്ഛമായ പൈസ കൊടുത്ത് വിടുകയല്ലേ
@makkarmm165
@makkarmm165 3 месяца назад
മുജാഹിദ് പള്ളിയിൽ ബംഗാളിയോ? നിങ്ങൾക്ക് നുണ ഹലാൽ ആണല്ലോ....
@makkarmm165
@makkarmm165 3 месяца назад
കാര്യം പറയുമ്പോൾ കണ്ണ് കടി ഉണ്ടായിട്ട് കാര്യമില്ല
@Shameercm0313
@Shameercm0313 3 месяца назад
ഈ പറയുന്നത് കേട്ടാൽ സത്യമാണെന്ന് തോന്നും നിങ്ങൾ സുന്നികളുടെ ഉമ്മയും ഉപ്പയും സുഖമില്ലാതെ കിടക്കുമ്പോൾ അവിടുത്തെ മക്കൾ ഖുർആൻ ഓതുകയും മന്ത്രിച്ചു കൊടുക്കുകയും ഒക്കെ ചെയ്യാറുണ്ട് നിങ്ങളുടെ അഖിലുകാർക്കാണ് കിട്ടാത്തത് മുസ്ലിം സമുദായത്തെ പിഴപ്പിക്കല്ലേ പൊന്നാര മൗലവി മരണ ശേഷവും മരണാനന്തരവും ഖുർആൻ ഓതുന്നത് നല്ലതാ എന്തിനാ നല്ലത് ചെയ്യുന്നവരെ ഇല്ലാതെയാകുന്നത്
@aboobackerkn9871
@aboobackerkn9871 3 месяца назад
ഒലക്കയാണ്, ഈ താന്തോന്നി നരകത്തിലെ ടിക്കറും പോക്കറ്റിൽ വെച്ചു നടക്കുവാ
@AbcAbc-sj3jm
@AbcAbc-sj3jm 3 месяца назад
എന്റെ മുജാഹിദ് ബാലുശ്ശേരി നിനക്ക് തീരെ വിവരമില്ലെന്ന് മനസ്സിലായി..നീ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പഠിക്കേണ്ടത് പോലെ പഠിക്കാതെ എടോ നിന്നോട് ഒരു വാക്ക് മരിച്ച വീട്ടിൽ നിന്ന് ഖുർആൻ ഓതുന്നത് നിനക്കെന്താണ് നഷ്ടം മരിച്ച ആൾക്ക് കിട്ടുന്നില്ലെങ്കിലും ആ ഓതുന്നവർക്ക് കൂലി കിട്ടുമല്ലോ അത് കേൾക്കുന്നവർക്ക് കൂലി കിട്ടുമല്ലോ പിന്നെ എന്തിനാണ് നീ എതിർക്കുന്നത് ഖുർആൻ ഓതുന്ന സ്ഥലത്ത് റഹ്മത്തിറങ്ങും പിന്നെ എന്തിനാണ് നീ വേവലാതിപ്പെടുന്നത് നീ എല്‍മു പഠിച്ചത് പരിഭാഷ നോക്കി പഠിച്ചതാണെന്ന് മനസ്സിലാകുന്നു പിന്നെ നീ പള്ളി ദർസിൽ പോയി തീർച്ചയായും പഠിക്കണം
@makkarmm165
@makkarmm165 3 месяца назад
പള്ളി ദ റസ്സിൽ പഠിച്ചവരുടെ അവസ്ഥ 😂😂😂
@safwanuv9374
@safwanuv9374 3 месяца назад
​@@makkarmm165എവിടെയും പഠിക്കാതെ സ്വന്തമായി വാഖ്യാന ഫാക്ടരികളായ നിങ്ങളുടെ അവസ്ഥ കഷ്ടം തന്നെ
@UsainUsthad
@UsainUsthad 3 месяца назад
ഈ പ്രസംഗിക്കുന്ന ഈ മുജാഹിദിനോട് ഒരു ചോദ്യംഫാസിലെ മൂസ എന്ന് ഖുർആനിൽ ഉണ്ട് മൂസാനബി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@makkarmm165
@makkarmm165 3 месяца назад
ജീവിച്ചിരുന്നപ്പോൾ പറഞ്ഞ കാര്യം ആണ് പറഞ്ഞത്.. മൊത്തത്തിൽ മന്ദി പ്പ് ആണല്ലേ
@lailajamal1321
@lailajamal1321 3 месяца назад
ഇറങ്ങി പോടാ സ്റ്റേജിൽ നിന്ന് 1
@lailajamal1321
@lailajamal1321 3 месяца назад
വിവരമില്ലാത്തവൻ
@mssuccespoint
@mssuccespoint 3 месяца назад
അപ്പോ leee റമളാൻ 😂😂
@ShafiThailand
@ShafiThailand 3 месяца назад
Ma sha allah
@sahiraabu4931
@sahiraabu4931 3 месяца назад
Masha Allah 🤲
@RamsheedSaqafi
@RamsheedSaqafi 6 месяцев назад
വുളൂ മുറിയില്ല എന്ന് എവിടെയെങ്കിലും ഇജ്ജ് കണ്ടിട്ടുണ്ടോ
@RamsheedSaqafi
@RamsheedSaqafi 6 месяцев назад
ഇസ്ലാമിനെ വെട്ടി മുറിക്കാൻ വേണ്ടി വന്ന
@RamsheedSaqafi
@RamsheedSaqafi 6 месяцев назад
പോടാ വഹാബി
@sudhi5108
@sudhi5108 7 месяцев назад
എന്തിനാണ് നിങ്ങൾ ഇങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കുന്നത് ?? അല്ലാഹുവിന്റെ വചനങ്ങൾ ഓതുന്നതിൽ എന്താണ് തെറ്റ്???
@muhammedalthaf_phy1866
@muhammedalthaf_phy1866 3 месяца назад
Quran maranapettarde meel upakaram cheyyillla jeevichirikkunnavark olle thaakketh aanu enthaan kozhappam ennal nabi(saw) kalpichittilla
@sudhi5108
@sudhi5108 3 месяца назад
@@muhammedalthaf_phy1866 ഖുർആൻ മരണപ്പെട്ടവരുടെ മേൽ ഉപകാരം ചെയ്യില്ല എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്??? ഖുർആൻ അല്ലാഹുവിന്റെ കലാമാണ്. ഓതുന്നത് തെറ്റാണ് എന്ന് എങ്ങനെ പറയാൻ കഴിയും??? എന്തായാലും ബാലുശേരിയെപ്പോലെ മരിച്ച വീടിനെ കക്കൂസിനോട് ഉപമിക്കുകയും, ഖുർആനിനെ മാതൃഭൂമി പത്രത്തോട് ഉപമിച്ചതും... എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ്???
@ShahulhameedHameed-if9li
@ShahulhameedHameed-if9li 2 месяца назад
😂😂
@ShahulhameedHameed-if9li
@ShahulhameedHameed-if9li 2 месяца назад
അത് തന്നെ ബാലുശ്ശേരി പറഞ്ഞത്
@sudhi5108
@sudhi5108 2 месяца назад
@@muhammedalthaf_phy1866 താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് ???