Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE. ]#malayalamnewslive #malayalamnews
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
ആര് ആഗ്രഹിച്ചു? നിങ്ങൾ ആഗ്രഹിച്ചു നിങ്ങൾ മാത്രം, ഇപ്പോഴും ആഗ്രഹിക്കുന്നു 😂. ആ പാരമ്പര്യം കൈ വിടാതെ കാത്തു സൂക്ഷിക്കുന്നു, അതിൽ ലോകം നെഹ്റു കുടുംബത്തെ കണ്ട് പഠിക്കണം 😂😂😂....
ശ്രീ സീതിഹാജിയെയും C H മുഹമ്മദ്കൊയ സാഹിബ്ബിനെയും കോഴിക്കോട് അളകാപുരി ഹോട്ടലിൽ വച്ച് നിരവധി തവണ കാണുന്നതിനും കുശലം ചോദിക്കുന്നതിനു അവസരം സിദ്ധിച്ചിട്ടുള്ള ഒരു എളിയവനാണ് ഞാൻ. റാഡോ വാച്ച് കെട്ടിയ വലത് കയ്യ് പുറത്തേക്ക് ഇട്ട് കാറിൽ യാത്ര ചെയ്യുന്ന സീതിഹാജിയെയും കണ്ടിട്ടുണ്ട്. രണ്ട് പേരും ഇന്നില്ല, 🙏🙏.
ഈ നീക്കം വാസ്തവമെങ്കിൽ വലിയ തെറ്റാകും. അടുത്ത അഞ്ചുവർഷം ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചാൽ ശോഭാജിക്ക് ഈസിയായി ജയിക്കാം. പാലക്കാട് പുതുതലമുറ നേതാക്കളിൽ ആരെയെങ്കിലും നിർത്തി ശക്തമായി പൊരുതുകയാണ് വേണ്ടത്.
Congress കുടുംബ പാർട്ടി അല്ല കേട്ടോ😂😂😂😂 1.മോത്തിലാൽ നെഹ്റു 2.ജവഹർലാൽ നെഹ്റു 3.ഇന്ദിരാഗാന്ധി 4.രാജീവ് ഗാന്ധി 5.സോണിയ ഗാന്ധി 6.രാഹുൽ ഗാന്ധി 7.പ്രിയങ്ക ഗാന്ധി 8.റോബർട്ട് വദ്ര coming soon😂😂😂😂