മോളെ ചെടികൾ കിട്ടി. Adipoli plants. Thank you so much. 😍 തോട്ടത്തിൽ നിന്നും ഇപ്പോൾ എടുത്തപോലെയുള്ള ചെടികൾ. Vedio യിൽ കണ്ടതിനേക്കാളും നല്ല വലിയ ചെടികൾ. കിട്ടുന്നവർക്ക് എങ്ങനെയായാലും പിടിച്ചുകിട്ടണം എന്ന മോളുടെ മനസ്സിന് വളരെ നന്ദി. God bless you always 👐