Тёмный
Prayaan - A walk with Mash
Prayaan - A walk with Mash
Prayaan - A walk with Mash
Подписаться
Prayaan, as the name indicates, a new venture to share and spread information about nature, culture, villages and heritage through taking you with extra ordinary footsteps. Famous traveler and naturalist Mr. Hamidali Vazhakkad sharing his experience about multiple verticals mainly travel and nature. stay tuned.!
Комментарии
@christianmessages9783
@christianmessages9783 День назад
നിങ്ങളുടെ അവതരണം അടിപൊളി...പക്ഷേ കടു വകൾ കൂടിയാൽ അത് എന്നും മനുഷ്യന് ഭീഷണി തന്നെയാണ്. കടുവകൾ ജീവനെടുത്ത ആളുകളുടെ കുടുംബത്തിന് എന്നും തീരവേദനയാണ്. ജിം കോർബറ്റ് അറിയപ്പെടാൻ തുടങ്ങിയത് തന്നെ നരഭോജി കടുവകളെയും പുലികളിയും കൊന്നിട്ടാണ്. ഏത് ജീവിയും എണ്ണത്തിൽ കൂടുമ്പോൾ ഭരണ കൂടം തന്നെ അത് നിയത്രിക്കണം. മനുഷ്യനും ജീവിക്കണ്ടേ...മൃഗങ്ങൾ മാത്രം മതിയോ... ആഫ്രിക്കയിൽ സാവോ നരഭോജികൾ, ഇഞ്ചമ്പെ നരഭോജികൾ അങ്ങനെ ആയിരക്കണക്കിന് സിംഹങ്ങളെ വേട്ടക്കർ തീർത്തപ്പോഴാണ് avideyullavarkk സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞത്.
@lensman303
@lensman303 9 дней назад
ഇതിന്റെ ക്യാപ്ഷൻ മാറ്റണം കടുവ നരഭോജി ആകരുണ്ടെന്നു അറിയാത്ത ആരാണ് ഉള്ളതു
@JayaprasadKochumon
@JayaprasadKochumon 17 дней назад
സമരം ചെയ്തവർ കരുതിയത് ബിർള പട്ടിണി കിടക്കും എന്നാണ്. പക്ഷെ തെറ്റി പോയി ബിർള ഈ സമരം കണ്ട ഉടനെ ലോക്ക് ഔട്ട്‌ ചെയ്തു. അവർ ഒരു കാരണം കിട്ടാൻ കാത്തു നില്കുകയായിരുന്നു. കമ്പനി പൂട്ടാൻ.
@jishnulalu1152
@jishnulalu1152 18 дней назад
ru-vid.commUTLw4afAzI?si=BP6k0h9QuieBysXU👑🦁
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Месяц назад
There's no cancer, no pollution in Kerala only because GRASIM closed their mavoor factory😊.. and Birla is became a beggar 🤭.. .. boorshwasi birla😂
@PremdersanvpUnni-yb5mc
@PremdersanvpUnni-yb5mc 2 месяца назад
Save🐅🐅🐅🐅🐅🐅🐅 Save forest
@anushbaby4542
@anushbaby4542 2 месяца назад
കാര്യം ഒക്കെ ശരി...... വീടിന്റെ മുറ്റത്തും, പറമ്പിലും കടുവ വന്നാൽ പിന്നെ എന്തു ചെയ്യും എന്നു കൂടി പറയണം......പുറത്ത് ഇറങ്ങി ജീവിക്കണ്ടേ 😂
@rajeenak3980
@rajeenak3980 2 месяца назад
Nunna parayan miduku vennam alle
@dropthebase3632
@dropthebase3632 3 месяца назад
👏👏👍Informative ❤️
@mnkarassery
@mnkarassery 4 месяца назад
Good
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Месяц назад
Sir😊
@dreamaker55
@dreamaker55 4 месяца назад
കുടുംബം ആയിട്ട് ജീവിക്കുന്നവന് ആണോ ഒറ്റക്ക് ജീവിക്കുന്നവന് ആണോ സമൂഹം വില കൊടുക്കുന്നത് അത്രേയുള്ളൂ ഇവയുടെ കാര്യത്തിലും.😅രണ്ടും രണ്ട് ആവാസ വ്യവസ്ഥയിൽ ആണ് ജീവിക്കുന്നത് ഇദ്യേഹം.പറയുന്ന ധർമ്മം ആഫ്രിക്കയിലും ഇന്ത്യയിലെ ഗിർ വനങ്ങൾ അടക്കമുള്ളവയിലും സിംഹങ്ങൾ ചെയ്യുന്നുണ്ട്.സോ എല്ലാം വേണം.കേരളത്തിലെ വന മേഖലയിൽ കടുവ അടക്കമുള്ള മൃഗങ്ങൾ പെരുകിയിട്ടുണ്ട്.പ്രായമായവയോ,പരുക്ക് പറ്റിയതോ ആയ കടുവകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്.മനുഷ്യരെ അക്രമിക്കുന്നുണ്ട് അതൊന്നും ഇല്ല എന്നു പറയരുത്.വയനാട് പോലുള്ള സ്ഥലങ്ങളിൽ ടൗണുകളിൽ പോലും ആന ഇറങ്ങുന്നു.അപ്പൊ എല്ലാവർക്കും ജീവിക്കണം മനുഷ്യനും മൃഗങ്ങൾക്കും.
@user-hm7so3ne6m
@user-hm7so3ne6m 5 месяцев назад
ഒരു full grown male ആഫ്രിക്കൻ lion നെയും അതുപോലെ തന്നെ full grown ആയ Male Siberian/Bengal tiger നെയും ഒരുമിച്ച് ഒരു Area യിൽ കൊണ്ട് വരണം. ഉത്സവ സീസണുകളിൽ കാണുന്ന മരണക്കിണർ model യിൽ ഉള്ള ഒരു plot യിൽ ആയിരിക്കണം ഇവരെ എത്തിക്കേണ്ടത് 😅 എന്നാലെ ee fan fight ന് ഒരു end ഉണ്ടാവൂ 😅 ഇത് ചുമ്മാ കുറേ പേര് പറയുന്നു കടുവയെ കണ്ടാൽ സിംഹം പേടിച്ചോടും സിംഹത്തെ കണ്ടാൽ കടുവ പേടിച്ചോടും 😆 ഇതിൽ ഏതാണ് സത്യം. 🥶 ഞാൻ മുകളിൽ പറഞ്ഞ പോലെ ഒരു യുദ്ധം നടത്തി നോക്കിയാലെ ശരിക്കുള്ള രാജാവ് ആരെന്ന് പറയാൻ കഴിയൂ. 😅
@user-tr4zt2zp4b
@user-tr4zt2zp4b 5 месяцев назад
എന്റെ hero കടുവ തന്നെ 😾😾
@user-tr4zt2zp4b
@user-tr4zt2zp4b 5 месяцев назад
2:22
@Hhhjhcg
@Hhhjhcg 6 месяцев назад
ആനയെ കണ്ടാൽ ജീവനും കൊണ്ട് ഓടു൦ 😂കടുവകൾ വല്ല വയസ്സായിചത്ത ആനയെയായിരിക്കു൦ കടുവ തിന്നിട്ടുള്ളത്, സിംഹമാണ് ആനയെ വേട്ടയാടുന്ന ഏകജീവി Marshall wayne channelൽ ഉണ്ട്. ടൈഗർ ഈസ് കൊവാ൪ഡ് ആൻഡ് വീക്ക്😂
@user-sz4xt2et3y
@user-sz4xt2et3y 6 месяцев назад
കടുവ പെറ്റു പെരുക്കിയാൽ എന്ത് ചെയ്യും മാഷേ 😂
@user-sz4xt2et3y
@user-sz4xt2et3y 6 месяцев назад
കടുവ എന്റെ ജീവൻ 😘 ഐ ലവ് യു കടുവ ❤️
@PremdersanvpUnni
@PremdersanvpUnni 8 месяцев назад
രാജാവ് കടുവ തന്നെ
@sukeshsukumaran5387
@sukeshsukumaran5387 8 месяцев назад
Simham paniyedukkilla thinnaanmaathram ariyaam Paniyedukkunnathu simhikalaanupolum.
@josephkakanattu8251
@josephkakanattu8251 8 месяцев назад
കടുവയാണ് യർഥാർത്ത രാജാവ് 👍.
@ncrsln
@ncrsln 8 месяцев назад
ഹാമിദലി മാഷുടെ പ്ലസ് two ക്ലാസ്സ്‌ കേട്ടതുപോലെ തോന്നി ഇത് കേട്ടപ്പോൾ
@gopinathpk7174
@gopinathpk7174 8 месяцев назад
Kaduvanmmdekhajanavilorumazham.Athrarupanishepkum
@agb2437
@agb2437 8 месяцев назад
Kayam undo avide
@reghuthamanchoolakkal5159
@reghuthamanchoolakkal5159 11 месяцев назад
Another enjoyable site is angels broken beach at bali.
@balraja.p9155
@balraja.p9155 Год назад
അയ്യായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനത്തിന് അങ്ങനെ താഴ്‌ വീണു. തൊഴിലാളികളും കുടുംബങ്ങളും കൂടൊഴിഞ്ഞു പോയി. തൊഴിൽരഹിതരുടെ പട്ടികയിലേക്ക് അവരും മുതൽക്കൂട്ടായി. ഈ ആയിരങ്ങളുടേയും അവരുടെ ആയിരക്കണക്കിന് കുടുംബങ്ങളുടേയും കഥ എന്തായി എന്ന് എന്തേ ചിന്തവിഷയം ആകാതെ പോയത്? ഒരു കാര്യം മനസ്സിലാക്കുക. കേരളത്തിന്‌ ഒരു കൂറ്റൻ വ്യവസായം നഷ്ടമായി. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. മാവൂരിന് അതിന്റെ പ്രൗഡി നഷ്ടമായി. ബിർളക്ക് ഒന്നും നഷ്ടമായില്ല. മാവൂരിൽ പ്രതി ദിനം 240 ടൺ പൾപ് ഉൽപ്പാദിപ്പിക്കുവാൻ കപ്പാസിറ്റി ഉള്ള യന്ത്രം നിശ്ചലമായപ്പോൾ നാഗ്ദയിലും (MP) ഹരിഹർലും (കർണാടക) ഉള്ള ബിർളയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ഉദ്പ്പാദനം വര്ദ്ധിപ്പിച്ചു. ഇന്ത്യക്ക് വേണ്ടിയുള്ള മൊത്തം പൾപ് ഉദ്പ്പാദനം അപ്പോഴും ഇപ്പോഴും ബിർളക്ക് തന്നെ. എന്തേ അവിടെ ഒന്നും മലിനീകരണം ഇല്ലേ? അവിടെ ഒന്നും സമരം വേണ്ടേ? അവിടത്തെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും കിട്ടുന്നു. ഇതൊന്നും ഇവിടെ ആർക്കും വേണ്ട..... ഇവിടെ ഇങ്ങനെ ഒക്കെ മതി. ഹാ കഷ്ടം 😢
@AjmalEzhur
@AjmalEzhur Год назад
👍👍👍
@Anandhakuttanrk-yk4wc
@Anandhakuttanrk-yk4wc Год назад
Thank you for your information
@ashokanpillai6998
@ashokanpillai6998 Год назад
ഇത് കുറച്ച് യാഥാർത്ഥ്യവും കൂടുതൽ വിഡ്ഢിത്തവും ചേർന്ന ഒരു വിലയിരുത്തലാണ്. കാലാകാലങ്ങളിൽ ഭരിക്കുന്ന പാർട്ടികൾ സമരങ്ങൾ നടത്തി ജനങ്ങൾക്ക് തൊഴിൽ നൽകുന്ന, ഒരു നാടിനെ മുഴുവൻ സാമ്പത്തികമായി ഉന്നമനം വരുത്തുന്ന ഒരു ഫാക്ടറി പൂട്ടിക്കുകയാണ് ചെയ്തത്. ഇവിടെ ഭരിക്കുമ്പോൾ സമരം നടത്തിയിരുന്ന അവരുടെ തൊഴിലാളി സംഘടനകളുടെ നേതാക്കൾക്ക് ഫലപ്രദമായ ഒരു മാലിന്യനിർമ്മാർജ്ജന സിസ്റ്റം ഗോളിയർ റയോൺസിൽ കൊണ്ടുവരാനുള്ള നിയമം ഉണ്ടാക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല? കൂടുതൽ ആനുകൂല്യങ്ങൾക്കായി സമരം നടത്തുക, കമ്പനി പൂട്ടിക്കുക അവസാനം ഉള്ള തൊഴിലും ഇല്ലാതാക്കുക -- ലോകത്തെല്ലാം പരാജയപ്പെട്ട ഈ കമ്മ്യൂണിസ്റ്റ് നയം തുറന്നുപറയാനുള്ള ആർജ്ജവം അവതാരകൻ എന്തുകൊണ്ട് കാണിക്കുന്നില്ല? പാവങ്ങളുടെ തൊഴിലും നാടിന്റെ സാമ്പത്തിക മെച്ചവും നഷ്ടപ്പെടുത്തിയ ചിലരെ സമരനായകരായ വാഴ്ത്തുന്ന കപട പരിസ്ഥിതി വാദം ഈ നാടിനെ നാശത്തിൽ എത്തിക്കുകയാണ്. കേരളം ഉപേക്ഷിച്ച് ലോകം മുഴുവൻ തൊഴിൽ തേടി അലയുന്ന അഭ്യസ്ത വിദ്യരായ മലയാളി യുവത്വം ഇത് തിരിച്ചറിയണം.
@noorudheenkm5746
@noorudheenkm5746 Год назад
പുഴ മലിനമായത് കൊണ്ട് ക്യാൻസർ മുതലുള്ള രോഗം ജനങ്ങൾക്ക് രൂപപ്പെട്ടു
@shinojks7751
@shinojks7751 Год назад
അധികാരികൾക്ക് banasura ഡാമിന്റെയും കാരാപ്പുഴ ഡാമിന്റെയും പേരിൽ കിട്ടാനുള്ള കോടികൾ കിട്ടിതീർന്നു. ഇപ്പോൾ കടമണ്തൊടിന്റേ പുറകെയാണ്....
@Cheguverah
@Cheguverah Год назад
മാവൂർ ഗ്വാളിയോർ റയോൺസിൽ ഒരു സ്വീപ്പറിന് പോലും അന്നത്തെ വില്ലേജ് ഓഫീസർക്ക് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ ശമ്പളമായിരുന്നു. പക്ഷേ അവരുടെ ഉള്ളിൽ വിഷം ഇറ്റിക്കാൻ ചിലരെത്തി. നിങ്ങൾക്ക് അവർ ഇത്രയും ശമ്പളം തരുമ്പോൾ അവരുടെ ലാഭം എത്രയായിരിക്കും എന്ന ചോദ്യമാണ് അവർ മനസ്സിലേക്കിട്ട് കൊടുത്തത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉറക്കമിളച്ച് ചിന്തിച്ചിരുന്ന ജീവനക്കാരുടെ മന:സമാധാനം അന്ന് മുതൽ നഷ്ടപ്പെടാൻ തുടങ്ങി. അവരുടെ മനസ്സിൽ അമർഷത്തിൻ്റേയും അസൂയയുടേയും വിദ്യേഷത്തിൻ്റേയും കനലുകൾ പുകയാൻ തുടങ്ങി. കനൽ ഒരു തരി മതി എന്നാണല്ലൊ പ്രമാണം. വിഷം വിതച്ചവർ ഉള്ളിൽ ചിരിക്കാനും തുടങ്ങി. ഒടുവിൽ അത് പൂട്ടിയപ്പോൾ വിഷം വിതച്ചവർ പുതിയ മേച്ചിൽപുറങ്ങളും തേടി പോയി. വിഷത്തെ മനസ്സിലേറ്റിയ ചിലർ ആകസ്മികമായി ഉണ്ടായ ദാരിദ്ര്യത്തെ അതിജീവിക്കാനാകാതെ വിഷം കഴിച്ച് ആത്മഹത്യയും ചെയ്തു. തൊഴിലാളികളുടെ ചോര കുടിച്ച്‌: തടിച്ച് കൊഴുത്തൊരു ബിർളേ നീ : അവിടെ വടക്കൊരു കുമ്പയുമായി ഉരുണ്ടുരുണ്ട് നടക്കുമ്പോൾ; മുട്ടിൽ ഇഴയാൻ ആകാതിവിടെ പാവപ്പെട്ടവർ ഉഴറുമ്പോൾ " കോടികൾ ഊറ്റിയെടുത്തിട്ടെന്നും ആകാശത്ത് പറക്കുന്ന ചെറ്റേ ബിർലേ സൂക്ഷിച്ചോ നിൻ്റെ അന്നം ഞങ്ങൾ മുട്ടിക്കും " എന്നൊക്കെ ആയിരുന്നു മുദ്രാവാക്യം. പക്ഷേ മുട്ടിയത് ഏറ്റുവിളിച്ചവരുടെ അന്നമായിരുന്നു. ബിർളയ്ക്ക് ഒന്നും സംഭവിച്ചതുമില്ല. ചാലിയാർ പുഴ പിന്നെയുമൊഴുകി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് ഇപ്പോൾ പറയുന്നവർ മുൻ കാലങ്ങളിൽ ചെയ്ത ഈ കാര്യങ്ങൾ എങ്ങനെ മറക്കാൻ കഴിയും ? ഇവിടെ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാക്കി . മാനേജ്മെന്റിന് അന്ന് കൈമാറിയിരുന്നു. " ചെറ്റേ ബിർലേ സൂക്ഷിച്ചോ നിൻ്റെ അന്നം ഞങ്ങൾ മുട്ടിയ്ക്കും '' എന്ന ആ മുദ്രാവാക്യം വായിച്ചിട്ടായിരിക്കും ബിർല ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചിട്ടുണ്ടാവുക. കേരളത്തിൽ നിന്നും ഓരോ വ്യവസായ ശാലകളും ഫാക്ടറികളും അതിർത്തി കടക്കുമ്പോഴും ഓർമ്മയിലെത്തുന്നത് ഈ മുദ്രാവാക്യമാണ്. സ്വന്തം നാട്ടിൽ ഉണ്ടായിരുന്ന ഇവരെയൊക്കെ ഓടിച്ച് രണ്ടരക്കോടി മുടക്കി ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പോയിരുന്നു വരുവിൻ വരുവിൻ എന്ന് മയിലെണ്ണക്കച്ചവടക്കാരെ പോലെ മാടി വിളിക്കുന്നത് കാണുമ്പോൾ എങ്ങനെ ഈ ഭൂതകാലം ഓർമ്മിക്കാതിരിക്കും?
@eaglenail
@eaglenail Год назад
,,,🔥
@jasascreations2451
@jasascreations2451 Год назад
ഇത് എന്റെ വീട്ടിൽ ഉണ്ട് ഇതിനെ കുറിച്ച് അറിയാത്തതുകൊണ്ട് അത് എല്ലാ വർഷവും ഉണ്ടാകും അത് കളയും ഇപ്രാവശ്യവും ഉണ്ടായിട്ടുണ്ട് ഇത് എന്താണ് എന്നറിയാൻ ഉള്ള താല്പര്യം കൊണ്ട് യൂട്യൂബ് നോക്കിയതാണ് ഈ ഇൻഫർമേഷന് നന്ദി
@jeanvaljeanforever
@jeanvaljeanforever Год назад
Very nice presentation
@RishadKv
@RishadKv Год назад
കേന്നേത് അൻഡേഴ്സൺ ❤
@ahammedkuttyamakkod332
@ahammedkuttyamakkod332 Год назад
Companiya.ormipikkarud.sir
@viralexpress6254
@viralexpress6254 Год назад
Good presentation. Ente father avde work cheyyhirunnu. Njangal avde ayirunnu thamasavum okke. 😢
@akhilrajkk8228
@akhilrajkk8228 Год назад
Thankal kandathu kondu kanda enikkki enth kitttana. Avasanam vare kandath cost, trip planinum okke vendiya. Ath illla thanum
@akhilrajkk8228
@akhilrajkk8228 Год назад
Waste
@manuprasad6579
@manuprasad6579 Год назад
മുങ്ങിപ്പോയ തരിയോട് ഗ്രാമത്തിനു പറയാനുള്ള കഥയിൽ ന്റെ അച്ഛനും ഉണ്ടൊരു സ്ഥാനം. സ്വന്തം കൃഷിഭൂമിയും നാടും വിട്ടു പകരം സർക്കാർ തന്ന തുച്ഛഭൂമിയിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥ.
@nihal.v520
@nihal.v520 Год назад
Enteyum 💔
@nihal.v520
@nihal.v520 Год назад
Enteyum 💔
@surjithsn1889
@surjithsn1889 Год назад
Avidaa work chyithaaa staff story arum parajiu kandilaaaaaaa
@sagartr2824
@sagartr2824 Год назад
TIGER 🐅 IS THE 👑 KING
@bindhukrishna9998
@bindhukrishna9998 Год назад
🐅🐯💟
@Here_we_go..557
@Here_we_go..557 Год назад
Indian licence vech vandi odichal scene ondo
@nikhilleons1011
@nikhilleons1011 Год назад
ഇത്തരം കമ്പനികൾ ലോകത്ത് പല ഭാഗങ്ങളിലും ഉണ്ട്. സമരം ചെയ്ത് കമ്പനി പൂട്ടിച്ചു ഒരു പറ്റം ആളുകളുടെ ജോലി കളയുന്നതിനേക്കാൾ നല്ലത് pollution തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എങ്കിൽ ഒരു വിഭാഗം ആളുകൾക്ക് ജോലി ലഭിക്കുന്ന ഒരു പ്രസ്ഥാനമായി Gwaliarance മാറിയേനെ. നല്ലൊരു വിഭാഗം ജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരമായേനെ. സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഇന്ന് ലോകത്ത് പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇല്ല
@magicframes4098
@magicframes4098 Год назад
Dream bali 😍
@user-yw8cq5sv8s
@user-yw8cq5sv8s Год назад
അണ്ണൻ ഇത് എന്തോന്ന് പറയുന്നത് ഡൽഹിയിലെ മൃഗശാലയിൽ കടുവ ഒരാളെ പിടിച്ചത് കണ്ടില്ലേ Tiger attack zoo എന്ന് അടിച്ചാൽ യൂട്യൂബിൽ കാണാം
@jythoishkumar2197
@jythoishkumar2197 Год назад
Kurachu.varuka.uyarchakal Sarkar.sadharana.jenangalea.potar.aakunnu.kerashar.kaikooli ThulayatteA
@surajsatheesh8559
@surajsatheesh8559 Год назад
Rdte യില് വെച്ച് താങ്കളെ നേരിൽ കാണാൻ സാധിച്ചു
@binuvijayan5096
@binuvijayan5096 Год назад
നല്ല വിവരണം .....🤝👍