Тёмный
REELOAD MEDIA
REELOAD MEDIA
REELOAD MEDIA
Подписаться
Reeload Media brings you the short review of Movies, TV shows, Web Series, and other interesting facts related to the film industry.

Contact Us on GMAIL
reeloadchannel1994@gmail.com

FOLLOW us on Instagram
instagram.com/reeloadmedia/

LIKE us on Facebook
facebook.com/reeloadmedia/

Subscribe To Reeload Media
ru-vid.com
Zero Hype for GOAT | Reeload Media
5:19
10 часов назад
Комментарии
@shafeequemarakkatteri5922
@shafeequemarakkatteri5922 Час назад
i don’t know why there is so much hatred for this movie 🥹. Movie run time , songs and bgm , climax disappointed. otherwise its a good one time watch in theatre .
@lifeofantony4607
@lifeofantony4607 Час назад
I felt its a Genuine review✨✨.. As a fan boy.. Ee padam kandirikkamm. Elarum degrade chyunnapole illa...
@ytuser01
@ytuser01 Час назад
How to say a movie is bad without saying it is Bad ? 😂
@Akash-ru9mq
@Akash-ru9mq 2 часа назад
Onnu podey
@vishnups6829
@vishnups6829 2 часа назад
Ende lifeile thane etom personally connect aaya padam
@in2arun
@in2arun 2 часа назад
Chetta... satythil chettan padam kando or urangi poyo ?? ..
@DrZiii
@DrZiii 2 часа назад
Nalla avinja padam
@mr_wanderlust_7215
@mr_wanderlust_7215 3 часа назад
എനിക്ക് സത്യം പറഞ്ഞാല് എന്ത് തേങ്ങയ്ക്ക് ആണ് ഈ ഫിലിം നു നെഗറ്റീവ് വരുന്നത് എന്നോ degrading നടക്കുന്നത് എന്നോ മനസിലാവുന്നില്ല...ഞാൻ ഇന്നലെ രാവിലെ മുതൽ സകല റിവ്യൂസും കമൻ്റ്സും കണ്ട് ആണ് ഇന്നലെ night 9 മണിക്ക് ഉളള ഷോയ്ക്ക് കയറിയത് , ഇത്രേം നെഗറ്റീവ് കണ്ടിട്ട് സിനിമയ്ക്ക് കയറിയ എനിക്ക് ആണ് ഈ ഫിലിം wrk ആവാതെ ഇരിക്കേണ്ടത് . പക്ഷേ ഫിലിം കിടു ആയിട്ട് ആണ് എനിക്ക് personally feel ചെയ്തത് , ഇതിന് മാത്രം നെഗറ്റീവ് പറയണ്ട കാര്യം എന്താണ് ഈ ഫിലിമിൽ.എത്ര കിടു ആയിട്ട് ആണ് 2nd half ഒക്കെ ചെയ്ത് വെച്ചേക്കുന്നത് . ഉളള സ്ക്രിപ്റ്റ് എന്താണോ അതിന് നല്ല രീതിയിൽ പ്രസൻറ് ചെയ്തിട്ടുണ്ട് , 1st ഹാഫ് nice ആയി പോയി 2nd half മറ്റെ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വിജയ് അങ്ങേര് എന്താ പെർഫോമൻസ് , എല്ലാവരുടെയും പെർഫോമൻസ് പിന്നെ cameo reference എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട് , ഇതില് എനിക്ക് പോരായ്മ ആയി തോന്നിയത് ഒന്ന് മ്യൂസിക് ആണ് ,ഇങ്ങനെ ഒരു ഫിലിം നു വേണ്ടത് നല്ല കിടു bgm ആണ് , അനിരുദ്ധ് ആവണം ആയിരുന്നു.. ഈ ജയ്‌ലർ എന്ന സിനിമയിൽ ഒക്കെ എന്ത് തേങ്ങയ ഉള്ളത് അതിൻ്റെ bgm ഇല്ലേൽ ആ സിനിമ വെറും below ആവറേജ്...ഇതിൻ്റെ അവസ്ഥ തന്നെ ഈ ഫിലിം ഡിമാൻഡ് ചെയ്യുന്ന മ്യൂസിക് ഇല്ല സോങ് ഉൾപ്പെടെ ആ സ്പാർക്ക് സോങ്ങിൻ്റ് ആവശ്യം തന്നെ ഇല്ല ,vfx കുറചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി ... പിന്നെ പലർക്കും ഫിലിം അവസാനം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല , തിയേറ്ററിനു പുറത്ത് വന്ന് സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ തന്നെ അവരോട് പറഞ്ഞു. പിന്നെ എൻ്റെ ഫ്രണ്ട് അവൻ പക്ക വിജയ് ഫാൻ ആണ് അവൻ എന്നോട് പറഞ്ഞത് ആണ് എനിക്ക് ഫിലിം ഇഷ്ടപെട്ടിട്ടില്ല അച്ഛന് നേരെ മകൻ ,നേരെ മറിച്ച് അച്ഛനും മോനും ഒരു മിച്ച് വില്ലനെ തീർത്തിരുന്നു എങ്കിൽ പടം പോളി ആയേനെ പിന്നെ അവസാനത്തെ 2 വിജയ് എന്തിനാണ് എന്നൊക്കെ 😅😂 ഞാൻ എന്താ അവനോട് പറയുക അത് ക്ളോണിങ് ആണെന്ന് പോലും മനസിലാവാത്ത അവരോട് 😁🙏🏻 . ഒരു വിജയ് ഫാനിൻ്റെ thought ആണ് പിന്നെ എങ്ങനെ മറ്റുള്ളവർ പറയാതെ ഇരിക്കും , വിജയ് വെറൈറ്റി ചെയ്യണം വെറൈറ്റി ചെയ്യണം എന്നാലോ വല്ല വ്യത്യാസം കൊണ്ട് വന്നാൽ ഇത് ലിയോ പോലെ വന്നില്ല , തുപ്പാക്കി പോലെ വന്നില്ല 😅 ആ ഫിലിം പോലെ ആ ഫിലിം പോരെ അഥവാ അതേ പോലെ ആയാൽ ഇതെന്ത് തേങ്ങ ആണ് എന്നും ഒരേ പോലെ , ഞാൻ എന്താ പറയാ , ഇപ്പൊ രജനി 50 വർഷം ആയി സിഗററ്റ് വലിയും ,തലമുടി ഒതുക്കലും same സാധനം കൊണ്ട് വരുന്നു , പിന്നെ ഈ chyunkam അത് ജാക്കി ചാൻ്റെ ഒട്ടുമിക്ക പടത്തിലും ചെയ്യുന്നുണ്ട് , പിന്നെ ലാലേട്ടൻ മീശ പിരിയും മുണ്ട് മടക്കി കുത്തലും വാച്ച് അഴിച്ച് വേയ്ക്കലും ഇതൊക്കെ എത്ര സിനിമയിൽ വന്നത് ആണ് , പക്ഷേ ഇത് വിജയ് ചെയ്താൽ മാത്രം കുറ്റം 😁 പടം അടിപൊളി ആയിട്ടുണ്ട് , ഇങ്ങനെ നെഗറ്റീവ് ചെയ്യണ്ട കാര്യം ആ ഫിലിമിൽ ഇല്ല , ഇതൊക്കെ മനഃപൂർവം ഡിഗ്രേഡ് ചെയുന്നത് ആണ് , ഒന്നാമത് നെഗറ്റീവ് ആണ് എല്ലാവര്ക്കും കേൾക്കാൻ താൽപര്യം അപ്പോ പിന്നെ പറയണ്ട ലോ. നിങ്ങൾ റിവ്യൂവേഴ്‌സ് എല്ലാം ഫിലിമിനെയും റിവ്യൂ അല്ല ചെയുന്നത് , റോസ്റ് ആണ് അതിന് പൊക്കി കൊണ്ട് നടക്കാൻ കുറെ വിവരം കെട്ടവന്മാരും 😌🙏🏻 ഈ റിവ്യൂ പറയുന്നവന്മാർ ഒക്കെ അവരവരുടെ thought and point of view വിൽ ആണ് , അതിന് കുറെ എണ്ണം ഏറ്റു പിടിച്ച് നടക്കുന്നു , ആദ്യം സ്വയം ഒരു തീരുമാനത്തിൽ സിനിമയ്ക്ക് പോ എന്നിട്ട് ആ ഫിലിമിനെ വിലയിരുത്തുക. 🙏🏻 Goat അടിപൊളി മൂവി ആണ് , എനിക്ക് നന്നായി വർക് ആയി , അനാവശ്യമായി ഫ്‌ലിം നേ നശിപ്പിക്കരുത് 🙏🏻 മലയാളികൾ പിന്നെ എല്ലാം തികഞ്ഞവർ ആണ് ലോ 🤦🏻 ശുദ്ധ തെണ്ടിത്തരം ആണ് ഈ ഫിലിം ്ന് എതിരെ നടക്കുന്നത് ... റിവ്യൂ കണ്ട് സിനിമയ്ക്ക് പോവരുത് ധൈവ് ചെയ്ത് 🙏🏻🤦🏻
@porinjustheory.
@porinjustheory. 3 часа назад
broh പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. ഞാൻ ബ്രോടെ കുറച്ച് വീഡിയോസ് നേരത്തെ ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ review ഉം എൻ്റെ അഭിപ്രായവും ഒക്കെ ഒരുപോലെ ആണ്.ഞാനും bro യും ഒക്കെ ഒരേ wavelength ആണ് 😁 subscribed 🫂
@niranjana3425
@niranjana3425 3 часа назад
Beast ഇറങ്ങിയപ്പോൾ ഇത് neslon movie ആണ് അതുപോലെ കാണണം എന്ന് പറഞ്ഞു positive പറഞ്ഞു. Leo ഇറങ്ങിയപ്പോൾ second half um flashback ഒന്നും നോക്കണ്ട first half മാത്രം മതി എന്ന് പറഞ്ഞു positive രീതിയിൽ review ഇട്ടു. ഇപ്പൊ Goat ഏകദേശം positive review 🙇‍♂️🚶‍♂️
@_Ryan_Gosling__405
@_Ryan_Gosling__405 4 часа назад
Justice for Daredevil 🥲🥲🥲
@Visakhvsu0
@Visakhvsu0 4 часа назад
Halloween ആഘോഷിക്കാൻ കൊതിയോടെ നടക്കുന്ന ഒരു പാവപ്പെട്ടവന്റെ കഥയുണ്ട്. Terrifier എന്നോ മറ്റോ ആണ് പേര്. Feel good ആണ്. കണ്ടുകഴിഞ്ഞാൽ മുഖത്ത് ഒരു പുഞ്ചിരി വിടരും 😌🚶
@Haseena-xj3jc
@Haseena-xj3jc 4 часа назад
Snkase 😎💥
@kdp1997
@kdp1997 4 часа назад
ഇതാണോ നല്ലത് അതോ ലിയോ ആണോ നല്ലത് പറ നോക്കട്ടെ
@kdp1997
@kdp1997 4 часа назад
വിജയകാന്ത് നെ കാണാം തുടക്കത്തിൽ
@anuragcalicut6826
@anuragcalicut6826 4 часа назад
ഒട്ടും expectations ഇല്ലാതെ കണ്ടിട്ടും ബോർ അടിച്ചു കണ്ട് തീർത്ത പടം.... ഇടക്ക് പടം നിന്നും പോയി...🙂 അതും ഫാൻസ് ഷോ ആയിരുന്നു കണ്ടത് വിജയുടെ ഇപ്പോഴുള്ള stardom വെച്ച് ഇതൊന്നും അല്ല വേണ്ടത് ഒരു Vetrimaaran പടം വരണം അല്ലേൽ അവസാന പടം എന്ന നിലക്ക് Atlee ചെയ്യണം കാരണം mashup ആണെങ്കിലും അങ്ങേരു വൃത്തിക്ക് എടുത്ത് vecholum
@kdp1997
@kdp1997 4 часа назад
പാർട് ടുവിന് ലീഡ് കൊടുത്താണ് പടം അവസാനികുന്നത്
@kdp1997
@kdp1997 4 часа назад
ചുരുക്കി പറഞ്ഞാൽ ഒരു ബോമ്പ് പടം😅
@alifeditz8949
@alifeditz8949 4 часа назад
Lag,bore adi,orakm ingnatha oru saadnvum vannilla kandirikk but still thalel kai vech pona scene 🙂enna da panni vechrkke angna... Reviews nokki aarum ponda paisa ondenki poyi kaaanu orupaad negatives still thalapathy vijay 🤌🏻❤️ role kidilam aaytt cheythittond Paisa onda po va ❤
@albinjomon7721
@albinjomon7721 6 часов назад
Shokam movie
@jishnoo
@jishnoo 6 часов назад
ചുമ്മാ നിങ്ങളുമായി കണക്റ്റ് ആവുന്ന വ്യൂവേഴ്സ്നെ കളയരുത്..😅
@saulgoodman-jmg
@saulgoodman-jmg 6 часов назад
Last scene at stadium 😭(🏍️)
@georgeabhijith3509
@georgeabhijith3509 9 часов назад
നല്ല പടമാണ്... വെങ്കിട്ട് പ്രഭു ഹീറോ ആണ്
@user-pr3gs1tv5y
@user-pr3gs1tv5y 9 часов назад
ഇവർ പറയന്നത് കേട്ടു ഇത് പോവരിക്കരുത്. But സൂപ്പർ മൂവി
@edfredson
@edfredson 10 часов назад
അച്ഛന്‍ മകനെ വെടിവയ്‌ക്കുമ്പോ പശു കണ്ടിയിടുന്ന ഭാവത്തോടെ വിജയണ്ണന്റെ എഐ അവരാതം ക്ലൈമാക്‌സില്‍ പറക്കുന്നതു കണ്ടപ്പോഴാണ്‌ മകനെ കൊല്ലേണ്ടിവരുന്ന കഠിനവേദന കടിച്ചമർത്തി, എന്നാല്‍ നീതിയുടെ കാവലാളായ പോലീസുകാരന്റെ കാർക്കശ്യവും പ്രകടിപ്പിച്ചു ഹൃദയംകൊണ്ടഭിനയിച്ചു നടന്നുവന്ന ജയിലറിലെ രജനിസാറിന്‌ ഒരു സല്യൂട്ട്‌ കൊടുക്കാന്‍ തോന്നിയത്‌
@Doomprofessor
@Doomprofessor 11 часов назад
അതെന്ത് സംഭവം ആണ് ഈ ഫാൻ മൂവി.. ഒറിജിനൽ മൂവി അപ്പോ എപ്പോ വരും??
@jinkazama6240
@jinkazama6240 11 часов назад
Man your reviews are my go to, but after this review thats not the case, movie was greatest omfikal of all time
@loudspeaker8848
@loudspeaker8848 11 часов назад
എന്റെ friends പറഞ്ഞിട്ടുണ്ട്, നിങ്ങളെ വിശ്വസിക്കാം എന്ന് , ആ വിശ്വാസം ഈ review ഓടെ തീര്‍ന്നു !! Greatest flop film I ever watched
@diljithkd4758
@diljithkd4758 12 часов назад
Apoo ott vannal roast urappu. Inii thathaku vishramikam
@videogallery3568
@videogallery3568 12 часов назад
Aaah best 😂😂😂😂 ithrem kooora padam Title Card mathram kollam 😂😂😂 100% Alamb aanu Iyalk prantha 😂😂😂
@SreejithK-mm8gc
@SreejithK-mm8gc 12 часов назад
ഇത് വിജയ് സിനിമ അല്ല വിജയ് സിനിമ ഇങ്ങനെ അല്ല🥲
@rickgrimes2778
@rickgrimes2778 12 часов назад
അയ്യോ തീരെ മോശം പറഞ്ഞില്ലെങ്കിൽ കുറയെ പേര് താങ്കളെ ഇപ്പോൾ തിന്നും 🤣
@nxaze86
@nxaze86 13 часов назад
Y season 2 and season 3 were not linked ?
@jishnumohanan7972
@jishnumohanan7972 13 часов назад
Ini roasted videos idaruthu ithokke nallathennu paranjuttu ano bakki ullathine roast cheyyaruthu
@jishnumohanan7972
@jishnumohanan7972 13 часов назад
Nalla best review...ivante okke review kandu padam kaanan pokunnavarude avastha...enthu fans service...fansinu vendi anel fans association groupil vallathum release cheythaal pore.
@Manav-ow9wt
@Manav-ow9wt 13 часов назад
Ente ponnu chetta ningalde review maathre njan kaanaarindaayirunnullu… pakshe ith… eeee avaraatha padam watchable enjoyable aaanennnn chettanu engane parayaaan thonni… ithrom oombiya padam njan vere ee aduth kandittillla OOMBIYA CGI oombiya katha.. Oombiya bgm.. konacha Abhinayam.. Avaraaatham verum avaraatham…
@user-xv5ru5ll8m
@user-xv5ru5ll8m 13 часов назад
Oru Vijay fan review 😂
@fijitom
@fijitom 13 часов назад
ഒള്ള കണ്ട പടത്തിന് ഒകെ കോണക്കൽ പണ്ണൽ എന്നൊക്കെ പറഞ്ഞിട്ട് ഇത് ഇഷ്ടപെട്ടല്ലേ... ഉവ്വ ഉവ്വ 😂
@konickan7845
@konickan7845 14 часов назад
Ooolappadam... Veruppikkalanu..
@akrgaming9157
@akrgaming9157 14 часов назад
ബ്രോ ഞാൻ കണ്ടു എനിക്ക് മൂവി നന്നായിട്ട് Connect ആയി പ്രേത്യേകിച്ച് വിജയ് വില്ലൻ Character കൊള്ളാം എന്ന് തോന്നി.. 🔥ഗാന്ധി എന്ന character വെടിപ്പ് ആയിട്ട് ചെയ്ത പോലെയും തോന്നി My Rating 3.5/5
@akshayks2083
@akshayks2083 14 часов назад
Fansine pedichano😂padam potti kooduthal decoration onum venda🤣🤡🧨
@mohammedansar3623
@mohammedansar3623 14 часов назад
Arjun desai cameo 🔥🔥
@mohammedansar3623
@mohammedansar3623 14 часов назад
I'm watch good🔥
@kishorts7149
@kishorts7149 14 часов назад
ഈ മൂവി കഴിഞ്ഞ് ഇറങ്ങുമ്പോള്‍, OTT റിലീസ് കഴിഞ്ഞ് നിങ്ങള്‍ ഈ മൂവിയെ വലിച്ച് കീറുന്നതാണ് ഞാന്‍ ആലോചിച്ചിരുന്നത്... ആരാധകന്‍ ആയതുകൊണ്ട് അധികം ഒന്നും പറയാന്‍ പറ്റുന്നില്ല, എന്ന് തോന്നുന്നു🙂
@user-mp1ww5on1f
@user-mp1ww5on1f 14 часов назад
Mass ne kalum mosham
@ukrn17
@ukrn17 15 часов назад
thallipoli padam, oru thengayum illa
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn 15 часов назад
നിനക്ക് എന്തു പറ്റി രമണ... 😂
@anasanu8586
@anasanu8586 15 часов назад
Onnu podoo ombiya padam nee goat tanne alle kandee
@BALDBEARDREACTS
@BALDBEARDREACTS 15 часов назад
ഇയാള് ചുമ്മാ.... So ബാഡ് 🤦🏻‍♂️
@afnasafnu1241
@afnasafnu1241 15 часов назад
Ivaneyenkilum oru vila indayin... Ipo ivanum chavar aay... Kandavaroke parann padam below avg anenh.... Ella padathinem valich keerunha nink vijay padam vanhapo entje annakille parayan😂