Тёмный
Romantic Malayalam Movies
Romantic Malayalam Movies
Romantic Malayalam Movies
Подписаться
Комментарии
@ramchandrasubedi12
@ramchandrasubedi12 Час назад
Malayalam ❤❤
@ramchandrasubedi12
@ramchandrasubedi12 Час назад
Nice ❤
@hrs813
@hrs813 6 часов назад
പാവം.. അഭിനയിക്കുക ആണെങ്കിലും കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല
@reshmaunnikrishnan6294
@reshmaunnikrishnan6294 8 часов назад
Hughiijjjhhghhioo9⁹ijhg🤣🤣😇😇😇😇😇
@kuttappy7641
@kuttappy7641 11 часов назад
Bomma ചെക്കൻ: ഹെൽത്ത് club ിൽ പോകാം സ്വിമ്മിങ് നു പോകാം...നേരംവണ്ണം കാല് pongilla അപ്പോള അവൻ്റെ ഒരു സ്വിമ്മിങ് 😬😬😐
@maryjhon-wj9wq
@maryjhon-wj9wq 13 часов назад
Drama artists do better acting
@vijayabenny5762
@vijayabenny5762 15 часов назад
😢😢
@gigibeegum7833
@gigibeegum7833 21 час назад
This seen make me cry and this movie always in my heart Soooo sad her daughter behaves to her mom sad story but true story This is what old age people face in this world
@sasikumarsasikumar4230
@sasikumarsasikumar4230 23 часа назад
Actree Name 🙏please
@workouttomybrain6064
@workouttomybrain6064 День назад
Ente vappade ummayye orma vanne.same sound um same samsaravum ippol miss cheyunne
@Bus_premi_2.o
@Bus_premi_2.o День назад
Pls movie name🥵
@sanjunlmbr4577
@sanjunlmbr4577 День назад
📣📣📣ഈ ഒരു കാലഘട്ടം തിരിച്ചു വരാൻ 2024ൽ ഞങ്ങൾ തമ്പ്രാനെ തൃശൂരിൽ നിന്നും ജയിപ്പിച്ചു വിട്ട കാര്യം ഇതിനാൽ നാട്ടുകാരെ അറിയിച്ചു കൊള്ളുന്ന🥁🥁🥁🥁🥁🥁🥁🥁🥁
@rajeshpankajvijay7987
@rajeshpankajvijay7987 День назад
😂😂😂😂😂
@Abm-jw5lo
@Abm-jw5lo День назад
,😂😂😂😂😂😂 കഷ്ടം
@mhdalamelu-hp6rg
@mhdalamelu-hp6rg День назад
അന്ധവിശ്വാസിയായ അമ്മച്ചി😂
@naganathansunderaraman3695
@naganathansunderaraman3695 День назад
Movie name pls
@sobhanat4599
@sobhanat4599 День назад
ആ അമ്മച്ചിടെ സങ്കടം.. കണ്ണ് നിറഞ്ഞു
@vincebkurian9127
@vincebkurian9127 День назад
2024❤
@lathamgi7689
@lathamgi7689 День назад
And everybody says 21st century kids forget our culture 🤣🤣tunni idune aano inni preshnm??
@muhammadaslamk974
@muhammadaslamk974 День назад
❤️❤️❤️
@zaidshah5659
@zaidshah5659 День назад
I really like this movie.. one of the best.
@sherlyjoseph3259
@sherlyjoseph3259 День назад
സിനിമ യുടെ പേര്?
@easahajiraeasa5683
@easahajiraeasa5683 День назад
ഈ അമ്മേടെ വേറൊരു സിനിമയുണ്ട്... ഓല പീപി... കാണേണ്ടതാണ്.. അപാര അഭിനയം ആണ്
@easahajiraeasa5683
@easahajiraeasa5683 День назад
പാവം 😭
@user-ue9xt3lt3t
@user-ue9xt3lt3t 2 дня назад
അമ്മേ റബ്ബർ തോട്ടത്തിൽ ഉള്ള വീട്ടിൽ വിട്ടാൽ മതി
@sujamundaplackal5170
@sujamundaplackal5170 2 дня назад
കഷ്ട്ടം.മണിമല ഞങ്ങളുടെ സ്വന്തം നാട് റെബർ തോട്ടത്തിന് എന്താ കുറ്റം
@user-lz8qw9eu1s
@user-lz8qw9eu1s 2 дня назад
Ith Valare sathyamaya karyam..😔😔🙏🙏amma ❤
@suchitraprasad7809
@suchitraprasad7809 2 дня назад
Pavam😭
@jayashimbulal5647
@jayashimbulal5647 2 дня назад
❤❤❤❤❤❤❤
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 2 дня назад
😢😢
@geethadevi1984
@geethadevi1984 2 дня назад
Sundariammachi❤❤❤❤
@PRIYANKA-gi3vc
@PRIYANKA-gi3vc 2 дня назад
Good Excellent Movie this, also my avourite Movie this
@Karyam--
@Karyam-- 2 дня назад
*നല്ല വീട്. എവിടെയാണിത്? ആർക്കെങ്കിലും അറിയുമോ*?
@retnammapk8154
@retnammapk8154 2 дня назад
Mohankumar Fans Kunchacko Boban Anarkali Marikar
@GIB77
@GIB77 3 дня назад
ആ അമ്മച്ചിയുടെ വിഷമം മനസിലാക്കുന്നു. എന്നാൽ ഇതൊക്കെ ലൈഫിൽ വരുമ്പോൾ മാത്രം ആണ്‌ അതിലെ തെറ്റ് ശരികളെ അവനവനു മനസിലാകുകയുള്ളു. ഇന്ന് ഈ അമ്മച്ചിമാരെ പോലുള്ളവരുടെ കരച്ചിൽ കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ 100 ൽ 99.99% ആളുകളും അമ്മച്ചിയുടെ വിഷമത്തിൽ പങ്ക് ചേരും. മക്കൾ പ്രതിസ്ഥാനത്താകും. എന്നാൽ ഒറ്റപെട്ട ഒരു വീട്ടിൽ ഒരു മതിൽ കെട്ടിനകത്തു ജോലിക്കാരിയും അമ്മച്ചിയും തന്നെ ആയിരിക്കും. നമ്മുടെ നാട്ടിൽ ഇന്നുനടക്കുന്നത് 99 വയസായ സ്ത്രീകളെ വരെ ലൈംഗികമായി പീഡിപ്പിച്ചു കൊല്ലുന്ന വാർത്തകൾ ഉണ്ട്. നോക്കാൻ നിൽക്കുന്ന സ്ത്രീകൾ സ്വർണം പണം അല്ലങ്കിൽ മറ്റെന്തെങ്കിലും കാര്യസാധ്യത്തിന് വേണ്ടി കൊല്ലും. ഇല്ലങ്കിൽ ഒരു കള്ളൻ കയറിയാൽ കൊല്ലും. അപ്പോഴും മുൻപൊരിക്കൽ അമ്മച്ചിയെ സപ്പോർട്ട് ചെയ്ത ആ ജനം തന്നെ പിന്നെയും മക്കളെ കുറ്റം പറയും. മാതാപിതാക്കളെ വിജനമായ മതിൽക്കട്ടിലുള്ള വീടുകളിൽ തനിച്ചാക്കി പോകുന്നു, വൃദ്ധസധനത്തിൽ കൊണ്ടാക്കിയാൽ പറയും സ്വത്തെല്ലാം മക്കൾ എടുത്തിട്ട് മാതാപിതാക്കളെ കൊണ്ട് തള്ളി എന്നു. എല്ലാം വൃദ്ധസധനങ്ങലും സുരക്ഷിതം ആണോ ❓കുത്തുവാക്കും വഴക്കും കേട്ട് ഇതുവരെ ഒരു വീടിന്റെ സ്വാതന്ത്ര്യത്തിൽ ജീവിച്ചിട്ട് പെട്ടന്ന് ഒരു കൂട്ടം ആളുകൾ ഉള്ള ആരുടെയൊക്കെയോ ഔതരത്യത്തിൽ കഴിയുന്നപോലെ ഒരു വാർദ്ധക്യം. അവിടെയും മക്കൾ കുറ്റക്കാർ ആകും. Nb :- മാതാപിതാക്കളെ കൊണ്ട് നടതള്ളുന്ന മക്കളും ഉണ്ടെന്നു മനസിലാക്കാം. മാതാപിതാക്കളെ സുരക്ഷിതമായി നിർത്തുന്ന മക്കളും ഉണ്ട്. ഇതിനൊക്കെ ഒരു പരിഹാരം മക്കളും മാതാപിതാക്കളും പരസ്പരം സാഹചര്യങ്ങളും മനസിലാക്കി, വിട്ടുവീഴ്ച്ച മനോഭാവത്തോടെ ജീവിക്കുക. മാതാപിതാക്കൾക്ക് ഇനി ഒരിക്കലും 80 കൾക്ക് മുന്പ് ജീവിച്ച ആ മനോഹര കാലം തിരിച്ചു കിട്ടില്ല. അന്ന് ആളും അനക്കവും, അയൽവീട്ടിലെ ആളുകളോടുള്ള സഹകരണവും ഒന്നും തിരിച്ചുകിട്ടില്ല. എല്ലാവരും എല്ലാവരിലേക്കും ചുരുങ്ങി ജീവിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ്‌ എന്ന് മനസിലാക്കുക. പ്രായം ആകുന്നത് മരിക്കാൻ ഉള്ള കാലമായി, ഒറ്റപ്പെടലിന്റെ കാലമായി കാണാതിരിക്കുക. നമ്മൾ മരിക്കുന്നത് വരെ നമ്മൾ നമ്മുടെ ഇഷ്ടങ്ങളെ കണ്ടെത്തി അതിൽ സംതൃപ്തി കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുക, മക്കളുടെ പല നിവർത്തികേടുകൾ മനസിലാക്കുക. റോഡിൽ കൊണ്ട് തള്ളുന്ന മക്കളെപ്പറ്റി അല്ല പറയുന്നത്. പ്രായമായ മാതാപിതാക്കളുടെ സുരക്ഷിതത്വത്തെ കരുതി ആണ്‌ പലരും ഒറ്റപെട്ടിരിക്കുന്ന വീടുകളിൽ നിന്നും ഫ്ലാറ്റുകളിലേക്ക് പറിച്ചുനടുന്നത്. അവിടെ കുറച്ചെങ്കിലും സുരക്ഷിതം ആണേന്നുള്ള വിശ്വാസത്തിൽ. ഒരു മനുഷ്യന്റെ ജീവിത കാലഘട്ടത്തിൽ അവർ പല പല സാഹചര്യത്തിൽ ജീവിക്കേണ്ടി വരും. അത് മനസിലാക്കി ജീവിക്കുക. ഒരു ഫ്ലാറ്റിൽ ആയിക്കോട്ടെ ഒരു മുറിക്കുള്ളിൽ ആയിക്കോട്ടെ നമ്മുടെ ഉള്ള സന്തോഷങ്ങൾ കണ്ടെത്തി ജീവിക്കുക. മാതാപിതാക്കളുടെയോ മക്കളുടെയോ തെറ്റ് അല്ല. പരസ്പരം സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കുക. കഴിഞ്ഞു പോയ ജീവിത രീതി ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല. ഇനി മുന്നോട്ട് ആണ്‌ പോകുന്നത്. നമ്മൾ ഓരോരുത്തരും കൂടുതൽ കൂടുതൽ ചുരുങ്ങി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്, അത് നമ്മൾ മനസിലാക്കി ആരെയും കുറ്റപ്പെടുത്താതെ ജീവിച്ചു തീർക്കുക. ലോകം പലതും പലരെയും പറയും. സ്വന്തം ജീവിതത്തിൽ പലതും അനുഭവിക്കുമ്പോൾ ആണ്‌ പല നക്ന സത്യങ്ങളും മനസിലാകുന്നത്. അത്കൊണ്ട് ആർക്കും ആരെയും കുറ്റപ്പെടുത്താൻ അർഹതയില്ല. ഞാൻ ഒറ്റ മകൾ ആണ്‌. അമ്മ മാത്രം ഉള്ളു.എനിക്ക് സാഹചര്യം എന്റെ കണ്മുൻപിൽ ആണ്‌. പുറത്ത് നിന്ന് നോക്കികാണുന്നവർക്ക് പലതും തോന്നും. പക്ഷെ മക്കൾക്കുണ്ടാകുന്ന ഒരു നിസ്സഹായ അവസ്ഥ ഉണ്ട്.
@salessales6287
@salessales6287 3 дня назад
എല്ലാം ഇരുട്ടാ. ഒന്നും കണ്ടില്ല
@sajusajukp
@sajusajukp 3 дня назад
കാറ്റും പോയ്‌ അച്ഛന്റെ കാറ്റും പോയ്‌
@bibinmathew5222
@bibinmathew5222 3 дня назад
Lalettante oru underrated character
@shajijoseph7425
@shajijoseph7425 3 дня назад
Thilakan😢😢 Innocent 😂😂
@sivaram20604
@sivaram20604 3 дня назад
❤❤❤❤❤❤❤❤❤❤❤❤❤
@sudheersudheer7135
@sudheersudheer7135 3 дня назад
moovie Punyam aham
@georgejohn9879
@georgejohn9879 3 дня назад
@prebhathankachan3738
@prebhathankachan3738 3 дня назад
അമ്മച്ചി അവള് അതും പറയും അതിനു അപ്പുറവും പറയും അമ്മച്ചി എവിടേലും ഇറങ്ങി പോകു ഇവൾക്കൊക്കെ അവസാനം വൃദ്ധ സദനം പോലും കാണില്ല
@arathyanil7001
@arathyanil7001 3 дня назад
Nale nammalum 💔
@hellokitty800
@hellokitty800 3 дня назад
You done it great ❤
@SubuhanaS-xf3hh
@SubuhanaS-xf3hh 3 дня назад
Last aa seen vndayrnuu 😢 Kolaaam super short film
@Lovely-dl5cw
@Lovely-dl5cw 3 дня назад
Kastam thanne. Inganokke aanu ipol pala flatilum prayamayavare naatilum videshathum ulla makkal kondakkunnathu.
@_vaish_
@_vaish_ 4 дня назад
guys plz dont do this to ur parents let them live where they like where ever that is its the kids job to care for them 😊
@sreelakshmim4689
@sreelakshmim4689 4 дня назад
എന്റെ അച്ഛമ്മ കുറെ ദിവസം ആയി ഇങ്ങനെ പറഞ്ഞത് ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളെ വിട്ടു പോയി 🥹😓😭😭😭
@musicblower8368
@musicblower8368 4 дня назад
നാളെ നീന്നെയും ഈ ഭാഗ്യംതേടി വരും മറക്കേണ്ട