എനിക് തന്റെ നല്ല ക്യൂട്ട് ചിരിയും ഉഫ്ഫ് പൊന്നേ എന്ന ചിരിയ ഉള്ളൂ തുറന്നുള്ള ചിരി 🥰🥰 തന്നെയും ഇഷ്ട്ടം ആയി മുത്തെ love you daa ❤️❤️❤️🤗🤗🤗 mareed ആണോ നല്ല കുട്ടി 🌹പൊളി ആണ് നി
13:49 കൂമ്പ് - പൂമൊട്ട് (വാഴ,തെങ്ങ്...etc) or ചെടികളുടെ മുളച്ച് വരുന്ന ഭാഗം. മനുഷ്യശരീരത്തിലെ ഹൃദയത്തിനും ഈ പേര് പറയും, വാഴക്കൂമ്പിൻ്റെ ആകൃതി ഉള്ളത് കൊണ്ട്.