For those who don't have the patience to watch the entire video like me, feel free to skip to the key parts listed below 😊: Pigeon supercooker with strainer : 0:06 Straining with supercooker : 2:13 Adjustable cable tie/cable organizer - 2:29 Using cable tie - 2:58 Kitchen top cutting board - 3:33
One ഇയർ ആയില്ലേ, ഇതിന്റെ റിവ്യൂ ചെയ്യുമോ? ചിലർ പറയുന്നു ഇതിന്റെ foam tubes നമ്മൾ ഇരിക്കുമ്പോൾ ക്ലോത് സ്ട്രെച്ച് ആയിട്ട് പുറത്തേക്ക് വരുമെന്ന്, കൊള്ളത്തില്ല എന്നൊക്ക, ഇത്ത honest ആയിട്ട് റിവ്യൂ പറയുമോ
Hi, ഇത് സോഫയെ depend ചെയ്തു ഇരിക്കും. സോഫ കുറച്ച് hard ആണെങ്കിൽ ok ആണ്. അല്ലെങ്കിൽ tubes പെട്ടെന്ന് പുറത്തേക്ക് പൊരും. Cover material soft poly mix ആയതുകൊണ്ട് tubes ഇടയ്ക്കിടെ ഫിറ്റ് ചെയ്യേണ്ടി വരുന്നുണ്ട്
My father has done lamination to my btech original marksheets....Will I face any difficulty while joining in IBM...bkz I got offer letter for onboarding in march 6th 2023. Please retext to me..thank u.