ഇന്നലെത്തെ സംഭവം കഴിഞ്ഞ് ഇന്നും ഉണ്ടായോ ഈ ശബ്ദം എന്താണ് ബന്തപ്പെട്ട അധികാരികൾ ഇതിനെ കുറിച്ച് പറഞ്ഞത് എന്ന് അറിവായൊ ക്യാമ്പിലേക്ക് മാറിയവർ തിരിച് വീട്ടിലേക്ക് മടങ്ങിയോ എന്താണ് വിവരങ്ങൾ
നമ്മൾ കൃഷി കൃഷി ചെയ്ത് കൊണ്ടുവരുമ്പോൾ ഒരു പട്ടിയും വാങ്ങാൻ കാണില്ല അഥവാ വാങ്ങിയാലും കർഷകന്റെ കയ്യിൽ 30 രൂപ വെച്ച് 50 ഇരട്ടി വിലയ്ക്ക് വിൽക്കും ഒരു മൈരും കൃഷി ചെയ്യാൻ പോകരുത് അ പ്പോൾ എല്ലാവരും കൃഷി തുടങ്ങും