ഒട്ടും ബുദ്ധി മുട്ടില്ലാതെ തന്നെ പുതിയ ദോശ കല്ലിൽ ദോശ ചുടാം. ദോശ കല്ല് വാങ്ങിയാൽ നല്ല വണ്ണം തേച്ചു കഴുകി അടുപ്പിൽ വച്ച് ഒരു മുട്ട ഉടച്ചു തേച്ചാൽ മാത്രം മതി.
ദോശക്കല്ലിന്റെ മുകളിൽ പൊടിയുപ്പ് വിതറി 20 to 30 മിനിറ്റ് ചൂടാക്കുക ശേഷം ഉപ്പു മാറ്റി അതിൽ ഉള്ളി അരിഞ് കല്ലിൽ ഇട്ടു വീണ്ടും ചൂടാക്കി ഗ്യാസ് ഓഫ് ചെയ്തു കല്ല് തനിയെ തണുക്കാൻ വിടുക അതിനു ശേഷം കഴുകുക . കല്ലിൽ ദോശ ചുടുമ്പോൾ എണ്ണയ്ക്ക് പകരം വെള്ളം കുടഞ്ഞു upayogikkuka