Hi, Im applying for my Master's in Poland and i wanted to whether can we be bring our spouse while studying thr? Because few of them are staying that after 6months we can call our spouse to Poland and few of them are saying no we can't, until we get a job and the Salary should not be less €5000.!? Im pretty much confused. Can you share me the ground realities.
Poland VFS കിട്ടാത്ത കാരണം ഞാൻ ക്രൊയേഷ്യ try ചെയ്തു....ഇപ്പൊ ക്രൊയേഷ്യ work permit varan delay എടുക്കുന്നു.....പാപി ചെല്ലുന്നടം പാതാളം എന്ന് പറയുന്നപോലത്തെ അവസ്ഥ ആണ് എൻ്റേത്
😂 ഞാൻ vfs ഇന്റർവ്യൂ, എംബസി ഇന്റർവ്യൂ എല്ലാം കഴിഞ്ഞു വിസ വരാൻ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആകാൻ പോണ്. വിസ നോക്കി ഇരുന്ന് ഇപ്പൊ ലൈഫ് നല്ലത് പോലെ തേഞ്ഞു ഇരിക്കുന്നുണ്ട്.