Hi Cinephiles, Welcome to Nv Focus RU-vid Channel. You can enjoy FDFS Theatre Response, Movie Reviews, Press Meet, Interviews, Film News, Public Response, We post every day new and exciting Entertainment News.
Just click SUBSCRIBE and hit the Bell Button We post EVERY DAY
For Business Enquiry Contact Us E Mail - nvfocus2255@gmail.com
Suuuuuuper kandu ..fist seen..hare krishna 🙏👌🔥🔥 Amitabh kalakki ❤🔥🔥🔥🔥 shivamsi aswathama fire 🔥 ..on his birth final duty ..❤ Arjun , Karn❤... മഹാഭാരതം ഫുൾ ഈ ഒരു ലെവലിൽ എടുത്താൽ എൻറെ ദൈവമേ എന്ത് സൂപ്പർ ആയിരിക്കും.. നമ്മുടെ പുരാണ കഥാപാത്രങ്ങൾക്ക് മുൻപിൽ ഗ്രീക്ക് ദേവതകൾ ഒക്കെ വെറും ...0
കഥ മനസ്സിൽ ആകാത്ത ആൾക്ക്. 700 വർഷം കഴിഞ്ഞ് ഈ കലിയുഗം അവസാനിക്കുന്ന കാലം. ലോകത്തിൽ ആകെ ബാക്കിയുള്ള നഗരം കാശി. എല്ലാ അടക്കി ഭരിക്കുന്ന സുപ്രിം. കലിയുഗത്തുയിൽ ജീവൻ രക്ഷിക്കാൻ മഹാഭാരത്തിൽ അശ്വദാമാവിന് ഒരു കഥയുണ്ട്. പ്രഭാസ് കർണന്റെ പുനർജന്മം ആണ്. കഥ അടുത്ത പാർട്ടിൽ കുറേ കൂടി മനസ്സിൽ ആവും 🤗
First study about the history of Mahabharata and talk. Without knowing anything simply talking. And see the making of movie who can do like this. Appreciate alwys sth. Not simply speak around the bush. Second person don’t have any idea of Mahabharata and don’t talking simply Mallus can enjoy only award films
പണ്ട് രതിനിർവേദം കണ്ടിട്ട് ശ്വേത അരച്ച ചമ്മന്തിക് അര പോരാ എന്ന് മോശം റിവ്യൂ പറഞ്ഞിട്ട്.... തീയേറ്ററിലെ ബാത്റൂമിൽ കയറി വാതിലടച്ച ഒരു പുന്നാര കൂട്ടുകാരനെ ഓർമ വരുന്നു... ചിലരുടെ കമന്റ് കേൾക്കുമ്പോൾ... 100ഇൽ 5 പേർ മോശം പറഞ്ഞാൽ കുഴപ്പമില്ല... പക്ഷേ ബാക്കി 95 പേരെ മാറ്റിനിർത്തി 5 പേർ പറഞ്ഞ മോശം റിപ്പോർട്ട് കൊടുത്താൽ ചിലപ്പോൾ അത് ചിലരുടെ മനസിനെ സ്വാധീനിക്കുമായിരിക്കും....