Тёмный
DA'AWA TV
DA'AWA TV
DA'AWA TV
Подписаться
RAMEELABDULLA
ماهو القرآن
0:18
3 года назад
Tik Tok -
7:29
4 года назад
Комментарии
@MuhammadnazimT
@MuhammadnazimT 7 часов назад
നബി ( സ )സത്യം വ്യക്തമാണ് അസത്യം വ്യക്തമാണ് അതിന്റെ ഇടയിലുള്ളത് സംശയാസ്പതമായ കാര്യങ്ങൾ സംശയാസ്പതമായ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്നാൽ ആഖിറം രക്ഷപെട്ടു ആഖിറം ലക്ഷ്യം വെക്കുന്നവർ ഇത് ഫോളോ ചെയ്യുക
@pandalamsiraj8028
@pandalamsiraj8028 5 дней назад
സംഘാടകരോട് സ്നേഹപൂർവ്വം വഴിയേ പോകുന്നവരൊക്കെ വാ വയ്ക്കാൻ അവസരം കൊടുക്കരുത് അവനൊക്കെ പോയി വേറെ പരിപാടി സംഘടിപ്പിക്കട്ടെ ചോദ്യം ചോദിക്കാൻ വേണ്ടിയിട്ടുള്ള അവസരം മാത്രം കൊടുക്കുക...
@عبداللطيفمدنيكمارالكي
Pottaaaa
@aneespaka2342
@aneespaka2342 13 дней назад
മുസ്തഫാ നിങ്ങൾ അങ്ങനെ യൊക്കെ ചോദിക്കരുതായിരുന്നൂ ഫൈസൽ മൗലവിക്ക് ടെന്ക്ഷൻ ആവും അതാ മൈക് പിടിച്ചു പറ്റി യത്
@AbubakarSiddik-pt1mg
@AbubakarSiddik-pt1mg 22 дня назад
Mujaahid means Jahil. Abu Jahil
@rafeekvaru4848
@rafeekvaru4848 23 дня назад
പുളയാടിമോൻ
@MustafaMustafakannur
@MustafaMustafakannur 26 дней назад
ആവശ്യപ്പെട്ട കിതാബ് കൊടുക്ക്‌ കുബൂറികളെ
@SakeenaSakeena-m6w
@SakeenaSakeena-m6w 27 дней назад
നിസ്കാരത്തിൽ മാത്രം മുഖം മുൻകൈ വിട്ട് മറക്കേണ്ടത്
@sabi574
@sabi574 Месяц назад
Appo sthreekalkk ihalokam illale. Paralokam mathram.. Ningalingane paranjitt ethrapavam sthreekalanennoo pinjupaithangaleyum kond vazhiyatharamayath
@aboobackerkadungothel9546
@aboobackerkadungothel9546 Месяц назад
സലഫികളെ മൂക്കിൽ കയറ്റാൻ സലഫികൾ മൂക്കിപ്പൊടിയാണോ
@rafeekr4230
@rafeekr4230 Месяц назад
Eyal valiya pandithanann yella chodigalkum vekthamaya mrupadi parayum awarthich chodichal oru ullithadi varum annitt parayum yellavarkum manasilai nigalk mathrammanasilailla.ann
@ajmalrashad-rp3lt
@ajmalrashad-rp3lt Месяц назад
Super speech❤ correct usthadhee💯💥🥰👍❤️👌
@mshtk-ep8cd
@mshtk-ep8cd Месяц назад
ജബ്ബാർ മാഷ്, ആരിഫ് ഹുസൈൻ പോലെയുള്ള കുറെ യുക്തി വാദികളെ ഉണ്ടാക്കാൻ നിങ്ങൾക്ക് പറ്റി നല്ല പ്രവർത്തനം
@mshtk-ep8cd
@mshtk-ep8cd Месяц назад
വഹ്ഹാബികൾ കേരളത്തിൽ ബിദ് അത്തും ശിർക്കും തൂറാൻ തുടങ്ങിയിട്ട് എന്ത ഉണ്ടായി.. എന്ത് ഉണ്ടാക്കി സുന്നികളുടെ നൂറ് അയലത്ത് എത്താൻ പറ്റിയോ നിങ്ങൾക്ക് എത്ര പള്ളി മഹല്ല് ഉണ്ട് മദ്രസ ഉണ്ട് അണികൾ ഉണ്ട് കണക്കെടുക്ക് അപ്പോൾ അറിയാം എല്ലാം
@swafa38
@swafa38 Месяц назад
അന്നും ഇന്നും തൗഹീദ് മനസ്സിലാക്കാത്ത കാക്ക 😅
@BasheerBasheer-tg2jm
@BasheerBasheer-tg2jm Месяц назад
ഷഫഈആണോ ഷാഫി ആണോ ഇത്രയും കാലം ഷാഫി ഇമാം എന്നാ കേട്ടത്
@PointOfViewNo1
@PointOfViewNo1 2 месяца назад
ഉസ്താദിനും ശിഷ്യനും പൈസ കിട്ടിയാൽ എന്തായാലും പ്രശ്നമില്ല
@sabiquet7571
@sabiquet7571 2 месяца назад
Caption ശ്രദ്ധിച്ചു കൊടുക്കുക...... 🫂
@hanibasi8014
@hanibasi8014 2 месяца назад
തബ്ലീഗ് കാര് 40 ദിവസം ടൂർ പോയിട്ട് എല്ലാം അറിയാം യെന്നും പറഞ്ഞു വരും
@subaires2750
@subaires2750 2 месяца назад
ജിന്നുകളും മലക്കുകളും അഭൗതികം മാത്രമല്ല ഭൗതികവുമാണ് ഭൗതിക ലോകത്തും രാവിലെ മുതൽ വൈകുന്നേരം വരെ വരെയും വൈകിട്ടും മുതൽ രാവിലെ വരെയും മനുഷ്യർക്ക് റഹ്മത്ത് വേണ്ടി
@muhammadaliahsani
@muhammadaliahsani 2 месяца назад
ഇയാൾ( faisal) അങ്ങിനെ സ്റ്റേറ്റ്മെന്റ് ഇങ്ങനെ നടത്തി കൊണ്ടിരിക്കും എല്ലാത്തിനും ഇല്ല, ഉണ്ട് ....... തെളിവ് ഇയാളെ തൊള്ള മാത്രം 🤣🤣🤣
@hashimp8945
@hashimp8945 2 месяца назад
ഇതിന്റെ പേര് മാറ്റിയാൽ share ചെയ്യാമായിരിന്നു❤❤❤❤❤❤
@kurafimedia
@kurafimedia 2 месяца назад
👍👍👍👍👍👍
@kurafimedia
@kurafimedia 2 месяца назад
നല്ലവണ്ണം മനസ്സിലാവുന്ന ഒരു പ്രഭാഷണം
@kurafimedia
@kurafimedia 2 месяца назад
👍👍👍👍👍👍👍👍 മൗലവി നൽകട്ടെ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
@abdulnissar5850
@abdulnissar5850 2 месяца назад
ഓന്ത് ചുഴലി
@anarkb5220
@anarkb5220 2 месяца назад
MashaAllah Barakkallahu feekum
@anarkb5220
@anarkb5220 2 месяца назад
MashaAllah Barakkallahufeekum
@anarkb5220
@anarkb5220 2 месяца назад
MashaAllah Barakkallahu feekum
@sajinahamed9156
@sajinahamed9156 2 месяца назад
എന്ത് ചോദ്യം ആണ് ഇയാൽ ചോദിക്കുന്നത്. പ്രാർത്ഥന എന്ന് വെച്ചാൽ അത് ഒരു ഇബാദത്ത് ആണ് അത് അല്ലാഹുവിനെ മാത്രമേ അർഹത ഉള്ളു ഇതല്ലേ ഇസ്ലാമിൻ്റെ اصل
@anarkb5220
@anarkb5220 2 месяца назад
MashaAllah Barakkallah feekum
@Ashrafsaqafi-c5g
@Ashrafsaqafi-c5g 3 месяца назад
കുരുത്തക്കേടിന് കയ്യും കാലും മുളച്ചത് നോഷാദ്
@abidmk3195
@abidmk3195 3 месяца назад
Masha alllah, very clear, allahu faisal moulavikk dheergayussum aafiyathum nalki anugrahikkatte
@nasarujampadav9181
@nasarujampadav9181 3 месяца назад
എടൊ നൗഷാദ നിന്റെ പ്രസംഗം ബഡായി നിർത്താൻ ആയില്ലേ
@kurafimedia
@kurafimedia 3 месяца назад
👍👍👍
@aulsala9937
@aulsala9937 3 месяца назад
❤❤❤
@ksd430
@ksd430 3 месяца назад
നൗഷാദേ നിനക്ക് പോയി ചത്തൂടെ
@madhusoodanankanuur6006
@madhusoodanankanuur6006 3 месяца назад
Adutha janmathil njan islamayi janikkename allahu enne anugrahikkename ente bharyayumayi purathirangumol njan avare mugam marakkunna niqab idanamennum kaikal glows ittu nadakkanamennum nirbhandhikkum avar anusarikkukayum cheyyum mash alla alham dulillah
@ahammedkoya7526
@ahammedkoya7526 3 месяца назад
എന്ത് തോന്നിവാസവും തട്ടിവിടുന്നവൻ അല്ലാഹുവിൽ വിശ്വസിയ്ക്കാത്തവനാണ്.
@abdulla4012
@abdulla4012 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rR-VH8HGVh4.htmlfeature=shared👈👈👈👈👈
@abdulla4012
@abdulla4012 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rR-VH8HGVh4.htmlfeature=shared👈👈👈👈👈
@ahammedkabeeer2723
@ahammedkabeeer2723 3 месяца назад
തൗഹീദ് പിഴച്ച വർഗ്ഗമേ നീയൊക്കെ കാഫിറാണ് എന്ന് തിരിച്ചറിയുന്നില്ലെ എങ്കിൽ കണ്ടോളൂ
@arishhaneefi1239
@arishhaneefi1239 4 месяца назад
നൗഷാദിൻ്റെ കുഫ്രിയത്
@xxx-bs1sb
@xxx-bs1sb 4 месяца назад
അനുഭവിക്കുന്നവർക്കറിയാം അതിന്റെ വേദന
@xxx-bs1sb
@xxx-bs1sb 4 месяца назад
അടുത്ത ജന്മത്തിൽ ഇതുപോലെ അനുഭവിക്കുന്നവരുണ്ടെങ്കിൽ ആണായി ജന്മം നൽകണം ആൺങ്ങൾക്ക് കെട്ടാൻ പറ്റില്ലന്നും - പെണ്ണിന്ന് എത്രയും കെട്ടാം എന്നും
@xxx-bs1sb
@xxx-bs1sb 4 месяца назад
ഭർത്താവിന് എങ്ങനെ തെറ്റ് പറ്റാൻ (ഇതെന്താ കുട്ടിക്കളിയാ സ്ത്രീകൾക്ക് എല്ലാം സഹിക്കാം - ഭർത്താവിന് തെറ്റ് പറ്റി. എന്നും ആവാം. (ഇതെ അവസ്ഥയിൽ കഴിയുന്ന ഒന്നാം ഭാര്യയാണ് ഞാൻ ] അനുഭവിക്കുമ്പോഴാണ് എല്ലാം മനസ്സിലാവുക.
@abutvqabutvq7168
@abutvqabutvq7168 5 месяцев назад
രണ്ടും ഒരു പോലെ നോക്കാൻ കഴിയണം ഒരാൾക്ക് soukaryangal ചെയ്ത് കൊടുക്കാൻ പാടില്ല
@Kamaru-nr1xz
@Kamaru-nr1xz 5 месяцев назад
എവിടെ പോയാലും പെണ്ണ് സഹിച്ചു ഷെമിച്ചു ജീവിക്കണം പെണ്ണിന്റെ ഒരു വിതിയെ
@abdulkabeer7061
@abdulkabeer7061 5 месяцев назад
😂😂😂😂😂😅😅😅😅😅😊😊😊😊
@hasifkoonari
@hasifkoonari 5 месяцев назад
ബാലുശ്ശേരി...നിങ്ങൽ 2012 ്ന് മുമ്പ് വന്നതു സമസ്തയിൽ നിന്നെല്ല.... മുജാഹിദ് തറവട്ടിൽ നിന്നും.... അതും പോട്ടെ വർഷങ്ങളോളം പൊതു വേതികളും മറ്റും മുജാഹിദ് ആദർശം പ്രസംഗിച്ചു നടന്നു നിങ്ങൽ ഒരു സുപ്രഭാതത്തിൽ മുജാഹിദുകൾ കേന്ദ്ര തുടങ്ങണം, അതും ഓരോ പള്ളി ചെറുവിലും തുടങ്ങണം എന്ന് പ്രയാണെങ്കിൽ അതു ചില്ലറ ജിന്ന് കേറ്റമെല്ലല്ലോ.... അതു അന്നു ഒരു വൈറസ് പോലേ ജിന്ന് വാദികൾക്കിടയിൽ ഉണ്ടായിരുന്ന ഒരു സംഭവ നിങ്ങൽ തുറന്നു പറഞ്ഞു എന്നുള്ളൂ..... സകരിയ്യാ സ്വലാഹി വറെ റുകിയ ശരീഇയ്യ എന്ന ചിക്കൽസ ഗൾഫിൽ ഉണ്ട് നമ്മുടേ നാട്ടിൽ ഇല്ലാ എന്ന് പ്രതേകം പറയുന്നതും ഈ 2011-12 കാലഘട്ടത്തിലാണ്.... നേരവണം ഹുസ്സൈൻ സലഫിയുടെ നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ എന്ന പ്രഭാഷണം കെട്ട മുജാഹിതുകൾക്കിടയിലാണ് നിങ്ങൽ ഇത് പറയുന്നത് എന്നോർക്കണം... പറ്റിയാൽ പറ്റിപ്പോയി എന്ന് പറയുക... വെറുതെ പരലോകം എന്നൊക്കെ പറഞ്ഞു തൊള്ള കീറി പ്രസംഗിക്കേണ്ട
@Mullambaravlog
@Mullambaravlog 5 месяцев назад
പുരുഷന്മാർക്ക് നോക്കാതിരുന്നാൽ പോരെ അവരെ പിടിച്ചു നരകത്തിലിടണം