നിത്യജീവിതത്തിൽ തികച്ചും ആവശ്യമായി വരാവുന്നതും അറിയാൻ ആഗ്രഹിച്ചതുമായവാക്യങ്ങൾ. ഒരു സംശയം. " ഒരാളോട് " എന്തൊക്കെയാണ് വിശേഷം " എന്ന് ഹിന്ദിയിൽ എങ്ങനെയാണ് പറയുക?
1)ഇതിൽ പറഞ്ഞ "ബസ് ആനേവാല ഹൈ" എന്ന വാക്യത്തിൽ അനേവാലി അല്ലേ പറയേണ്ടത് (ബസ്(വണ്ടി സ്ത്രീ ലിംഗം ആയത് കൊണ്ട്)?2)മേ അഭി ചിട്ടി likhne wala/wali ഹൂം.. ഇതിൽ പറയുന്ന ആളിന്റെ gender അനുസരിച്ചു അല്ലേ പറയേണ്ടത്?
@@speakhindieveryday1404 ok..എനിക്ക് ഒരു ഡൌട്ട് തോന്നി.. അതാണ് ചോദിച്ചത്. റിപ്ലൈക്ക് നന്ദി.. ഞാൻ പുതിയ മെമ്പർ ആണ്.. എല്ലാ വിഡിയോയും കണ്ടിരുന്നില്ല.. 🙏🏼