We all need money to survive, but schools never taught us anything about finance. Whether you are a Student, Farmer, Doctor, Engineer, or in any other profession, Financial Educaion is important to all of you. I am Aswin Alora, a Finance student, and a passive investor. Through this channel I share my knowledge and experiances on Stock market, Personal Finance, and Investing to all of you and help each one of you to achieve financial independence. I request all of you to subscribe to this channel and share and like my videos so that we together can build this community and reach financial independence. Nanni Namaskaram:-)
*ഏറ്റവും നല്ല service ആയിരുന്നു,ഞാൻ abu ദാബി പല പ്രാവശ്യം പോകുകയും വരികയും ചെയ്തിട്ടുണ്ട്,400 aed normal time tkt,നല്ല food,ഇവർ etihad മായി tie ഉണ്ടായിരുന്നു,നല്ല കമ്പനികൾ നശിച്ചു പോകുന്നത് വേദനചകമാണ്,TATA എടുത്തിരുന്നേൽ എന്ന് ആശിച്ചു പോകുന്നു*
ഡൈവസിഫിക്കേഷൻ ചെയ്യണം എന്ന് പറയുന്നത് അത് കൊണ്ടല്ലേ..😂😂😂😂😂... പിന്നെ ഷോർട്ട് ടൈം ഇൻവെസ്റ്റ്മെന്റ് ന് അല്ലല്ലോ mf.. സുഹൃത്തെ.. തമ്പ്നെയിൽ, ടൈറ്റിൽ കൊടുത്ത വാക്യം ജാഗ്രത "സെബി യുടെ പണി "😂😂😂 ഇതൊക്കെ ചെയ്യൽ ന്നെ ലെ അവരുടെ പണി 😂😂😂 ആളുകളെ പാനിക് ആക്കരുത് സുഹൃത്തേ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
You can choose a hybrid mutual fund, a Nifty 50 index fund, or a Liquid mutual fund. Better to invest over a period of time instead of a lump sum as the market is at its peak.
Expert coaching Mr. Aswin, എനിക്ക് വളരെ സംശയങ്ങളുളളതിന് ഉത്തരം ലഭിച്ചു, തുടർന്നും താങ്കളുടെ ക്ളാസിനായി കാത്തിരിക്കുന്നു, വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc❤❤❤
Bro കമ്പനി share buyback ചെയ്യാൻ തീരുമാനിച്ചാൽ നമ്മുടെ കയ്യിലുള്ള share ബെബാക്കിന് apply ചെയ്യൽ നിർബന്ധമാണോ?നമുക്ക് കമ്പനി buybackinu ലെറ്റർ അയച്ചാലും buyback ചെയ്യാതെ hold ചെയ്യാൻ കഴിയുമോ? Pleas reply